BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, June 14, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ദൃശ്യവിസ്മയവുമായി ‘സെയ് റാ നരസിംഹ റെഡ്ഡി’; ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രം 250 കോടി മുതല്‍ മുടക്കില്‍ കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ രാംചരണാണ് നിര്‍മ്മിച്ചിരിക്കുന്നത്

Anitha P by Anitha P
September 30, 2019
in Entertainment
0
ദൃശ്യവിസ്മയവുമായി ‘സെയ് റാ നരസിംഹ റെഡ്ഡി’; ആദ്യ വീഡിയോ ഗാനം പുറത്തുവിട്ടു
20
VIEWS
Share on FacebookShare on Whatsapp

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവി നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ‘സെയ് റാ നരസിംഹ റെഡ്ഡി’യിലെ ആദ്യ വീഡിയോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ‘ഓ സെയ് റാ’ എന്ന് ആരംഭിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് അമിത് ത്രിവേദിയാണ്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
10

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ആദ്യ പോരാളിയായ ഉയ്യലവാഡ നരസിംഹ റെഡ്ഡിയുടെ കഥയാണ് ‘സെയ് റാ നരസിംഹ റെഡ്ഡി’യില്‍ പറയുന്നത്. ചിരഞ്ജീവിയെ കൂടാതെ അമിതാഭ് ബച്ചന്‍, ജഗപതി ബാബു, നയന്‍താര, വിജയ് സേതുപതി, തമന്ന, കിച്ച സുദീപ്, ബ്രഹ്മാജി, രവി കിഷന്‍, ഹുമ ഖുറേഷി, ലക്ഷ്മി ഗോപാലസ്വാമി എന്നിങ്ങനെ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്ത ചിത്രം 250 കോടി മുതല്‍ മുടക്കില്‍ കോയിന്‍ഡെല്ലാ പ്രൊഡക്ഷന്‍സിന്റെ കീഴില്‍ രാംചരണാണ് നിര്‍മ്മിച്ചിരിക്കുന്നത്. മലയാളം, കന്നട, തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി ചിത്രം ഒക്ടോബര്‍ രണ്ടിന് തീയ്യേറ്ററുകളിലെത്തും.

Tags: ChiranjeevinayantharaSye Raa Narasimha Reddy

Related Posts

nayanthara|bignewslive
Entertainment

നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററി തര്‍ക്കം; ധനുഷ് നല്‍കിയ ഹര്‍ജിയില്‍ നയന്‍താര മറുപടി നല്‍കണമെന്ന് കോടതി

December 12, 2024
11
ramcharan|bignewslive
Kerala News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ സംഭാവനയായി നല്‍കിയത് 1 കോടി, ‘നഷ്ടമായത് നൂറുകണക്കിന് വിലയേറിയ ജീവനുകള്‍’ എന്ന് ചിരഞ്ജീവിയും മകന്‍ രാം ചരണും

August 4, 2024
12
വില്ലേജ് കുക്കിങ് ചാനലിന്റെ ഫാന്‍ ബോയിയായി നടന്‍ ചിരഞ്ജീവിയും
Kerala News

വില്ലേജ് കുക്കിങ് ചാനലിന്റെ ഫാന്‍ ബോയിയായി നടന്‍ ചിരഞ്ജീവിയും

April 2, 2024
59
ആരുടേയും വികാരം വ്രണപ്പെടുത്താൻ ‘അന്നപൂരണി’ ഉദ്ദേശിച്ചില്ല; ‘ജയ് ശ്രീറാം’ തലക്കെട്ടിൽ മാപ്പ് അപേക്ഷയുമായി നയൻതാര
Entertainment

ആരുടേയും വികാരം വ്രണപ്പെടുത്താൻ ‘അന്നപൂരണി’ ഉദ്ദേശിച്ചില്ല; ‘ജയ് ശ്രീറാം’ തലക്കെട്ടിൽ മാപ്പ് അപേക്ഷയുമായി നയൻതാര

January 19, 2024
51
ശ്രീരാമനെ നിന്ദിച്ചു: നടി നയന്‍താരയ്‌ക്കെതിരെ കേസെടുത്ത് പോലീസ്
India

ശ്രീരാമനെ നിന്ദിച്ചു: നടി നയന്‍താരയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

January 11, 2024
238
നയൻതാരയുടെ ‘അന്നപൂരണി’ നെറ്റ്ഫ്‌ളിക്‌സ് പിൻവലിച്ചു; നടപടി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ
Entertainment

നയൻതാരയുടെ ‘അന്നപൂരണി’ നെറ്റ്ഫ്‌ളിക്‌സ് പിൻവലിച്ചു; നടപടി മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ കേസെടുത്തതിന് പിന്നാലെ

January 11, 2024
50
Load More
Next Post
മരട് ഫ്‌ലാറ്റ്; സര്‍ക്കാര്‍ കൈമാറിയ അപാര്‍ട്ട്‌മെന്റുകളില്‍ പലതിലും ഒഴിവില്ലെന്ന് പരാതി

മരട് ഫ്‌ലാറ്റ്; സര്‍ക്കാര്‍ കൈമാറിയ അപാര്‍ട്ട്‌മെന്റുകളില്‍ പലതിലും ഒഴിവില്ലെന്ന് പരാതി

മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അല്‍പേഷ് താക്കൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

മുന്‍ കോണ്‍ഗ്രസ് എംഎല്‍എ അല്‍പേഷ് താക്കൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

കടകളില്‍ നിന്നും സ്ത്രീകളെ പറ്റിച്ച് പണവും സാധനങ്ങളും തട്ടുന്ന സംഘം സജീവം; മുന്നറിയിപ്പ്

കടകളില്‍ നിന്നും സ്ത്രീകളെ പറ്റിച്ച് പണവും സാധനങ്ങളും തട്ടുന്ന സംഘം സജീവം; മുന്നറിയിപ്പ്

Discussion about this post

RECOMMENDED NEWS

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

4 hours ago
5
അഹമ്മദാബാദ് വിമാനാപകടം; വിമാനത്തിലുണ്ടായിരുന്ന 242 പേരും മരിച്ചു

വിമാന ദുരന്തം:അന്വേഷണത്തിന് പിന്തുണയുമായി അമേരിക്കയും ബ്രിട്ടണും

23 hours ago
4
57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

57കാരൻ റബര്‍ തോട്ടത്തിലെ ഷെഡിന് സമീപം മരിച്ച നിലയില്‍

4 hours ago
4
നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

നിയന്ത്രണംവിട്ട ലോറിയിടിച്ചു, കാൽനടയാത്രക്കാരന് ദാരുണാന്ത്യം

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version