BIGNEWSLIVE | Latest Malayalam News
No Result
View All Result
Sunday, June 15, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

‘ജീവനോടെ’ ശ്രീദേവി; തിളങ്ങുന്ന പ്രതിമയ്ക്ക് മുന്‍പില്‍ കണ്ണീര്‍പൊഴിച്ച് ബോണി കപൂര്‍, വീഡിയോ

ബോണി കപൂറായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്.

Soumya by Soumya
September 4, 2019
in Entertainment
0
‘ജീവനോടെ’ ശ്രീദേവി; തിളങ്ങുന്ന പ്രതിമയ്ക്ക് മുന്‍പില്‍ കണ്ണീര്‍പൊഴിച്ച് ബോണി കപൂര്‍, വീഡിയോ
141
SHARES
111
VIEWS
Share on FacebookShare on Whatsapp

അന്തരിച്ച നടി ശ്രീദേവിയുടെ പ്രതിമ സിംഗപ്പൂരിലെ മാഡം ട്യൂസോ വാക്‌സ് മ്യൂസിയത്തില്‍ അനാച്ഛാദനം ചെയ്തു. താരത്തിന്റെ ഭര്‍ത്താവും ചലച്ചിത്ര നിര്‍മ്മാതാവുമായ ബോണി കപൂര്‍ മക്കളായ ജാന്‍വി കപൂര്‍, ഖുശി കപൂര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടത്തിയത്.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
10

‘മിസ്റ്റര്‍ ഇന്ത്യ’ എന്ന ചിത്രത്തിലെ ശ്രീദേവിയുടെ സീമാ സോണി എന്ന കഥാപാത്രത്തിന്റെ മാതൃകയില്‍ തന്നെയാണ് പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത്. തേജസോടെയുള്ള ശ്രീദേവിയെ തന്നെയായിരുന്നു ആ പ്രതിമയിലും കണ്ടത്. ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത ഈ ചിത്രം 1987 ലാണ് പുറത്തിറങ്ങിയത്. ബോണി കപൂറായിരുന്നു ചിത്രത്തിന്റെ നിര്‍മ്മാതാവ്.

ഇതിനിടെ പ്രതിമ സമര്‍പ്പിക്കുന്ന സമയത്ത് ബോണി കപൂര്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞു. ഇത് കണ്ടു നിന്നവരുടെയും കണ്ണിനെ ഈറനണിയിച്ചു. ശ്രീദേവി എന്റെ മനസ്സില്‍ മാത്രമല്ല. നിങ്ങള്‍ ഓരോരുത്തര്‍ക്കുള്ളിലും ഇന്നും ജീവിക്കുന്നു. അവള്‍ക്ക് മരണമില്ല. ഈ പ്രതിമ ശ്രീദേവിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു- ബോണി കപൂര്‍ പറഞ്ഞു.

I could practically hear the heartbreak in #boneykapoor ‘s voice. Such tremendous love he had for #Sridevi ❤️🌸 pic.twitter.com/5lnXrTvUj4

— 𓃠 (@allthatisshals) September 4, 2019

Sridevi lives forever in not just our hearts but also in the hearts of millions of her fans. Eagerly waiting to watch the unveiling of her figure at Madam Tussauds, Singapore on September 4, 2019. #SrideviLivesForever pic.twitter.com/AxxHUgYnzt

— Boney Kapoor (@BoneyKapoor) September 3, 2019

Tags: boney kapoorSridevi Statue

Related Posts

Janhvi Kapoor | Bignewslive
Entertainment

ഫോട്ടോയ്ക്കായി മാസ്‌ക് മാറ്റണമെന്ന് ഫോട്ടോഗ്രാഫര്‍; കൊവിഡിനെ കുറിച്ച് ക്ലാസെടുത്ത് ജാന്‍വി കപൂര്‍

October 20, 2021
26
ബോണി കപൂറിന്റെയും മക്കളുടെയും കൊവിഡ് ഫലം നെഗറ്റീവ്; പോസിറ്റീവ് ആയ വീട്ടിലെ മൂന്ന് ജോലിക്കാരും സുഖം പ്രാപിച്ചുവെന്നും ബോണി കപൂര്‍
India

ബോണി കപൂറിന്റെയും മക്കളുടെയും കൊവിഡ് ഫലം നെഗറ്റീവ്; പോസിറ്റീവ് ആയ വീട്ടിലെ മൂന്ന് ജോലിക്കാരും സുഖം പ്രാപിച്ചുവെന്നും ബോണി കപൂര്‍

June 5, 2020
29
പ്രിയ വാര്യരുടെ ശ്രീദേവി ബംഗ്ലാവിനെതിരെ ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്; ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടതെന്ന് ആരോപണം
Bollywood

പ്രിയ വാര്യരുടെ ശ്രീദേവി ബംഗ്ലാവിനെതിരെ ബോണി കപൂറിന്റെ വക്കീല്‍ നോട്ടീസ്; ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടതെന്ന് ആരോപണം

January 15, 2019
680
ശ്രീദേവിയുടെ ആ സ്വപ്‌നം അജിത്ത് സഫലമാക്കും: അവള്‍ അത് എവിടെയോ ഇരുന്ന് കാണുന്നുണ്ടായിരിക്കാം, വികാരധീനനായി ബോണി കപൂര്‍
Bollywood

ശ്രീദേവിയുടെ ആ സ്വപ്‌നം അജിത്ത് സഫലമാക്കും: അവള്‍ അത് എവിടെയോ ഇരുന്ന് കാണുന്നുണ്ടായിരിക്കാം, വികാരധീനനായി ബോണി കപൂര്‍

January 12, 2019
1.7k
‘ശ്രീദേവി’ സിനിമയാകുമോ? അഭ്യൂഹങ്ങള്‍ക്കുള്ള മറുപടിയുമായി ബോണി കപൂര്‍
Bollywood

‘ശ്രീദേവി’ സിനിമയാകുമോ? അഭ്യൂഹങ്ങള്‍ക്കുള്ള മറുപടിയുമായി ബോണി കപൂര്‍

January 11, 2019
227
Load More
Next Post
നാടുകാണി ചുരത്തിലെ പാറക്കെട്ടുകള്‍ പൊട്ടിച്ച് മാറ്റാനുള്ള ശ്രമം തുടങ്ങി

നാടുകാണി ചുരത്തിലെ പാറക്കെട്ടുകള്‍ പൊട്ടിച്ച് മാറ്റാനുള്ള ശ്രമം തുടങ്ങി

വിപുലമായ റിലീസിംഗ് സൗകര്യം ഇല്ലെങ്കിലും ഇന്ന് രാജ്യത്തിനകത്തും ലോകത്തും ചര്‍ച്ച ചെയ്യപ്പെടുന്നു; ഇത് മലയാള സിനിമയ്ക്ക് അഭിമാനം; മന്ത്രി എകെ ബാലന്‍

വിപുലമായ റിലീസിംഗ് സൗകര്യം ഇല്ലെങ്കിലും ഇന്ന് രാജ്യത്തിനകത്തും ലോകത്തും ചര്‍ച്ച ചെയ്യപ്പെടുന്നു; ഇത് മലയാള സിനിമയ്ക്ക് അഭിമാനം; മന്ത്രി എകെ ബാലന്‍

വയനാട്ടിലെ 105 സ്ഥലങ്ങളും വാസയോഗ്യമല്ല: വിദഗ്ദസംഘത്തിന്റെ റിപ്പോര്‍ട്ട്

വയനാട്ടിലെ 105 സ്ഥലങ്ങളും വാസയോഗ്യമല്ല: വിദഗ്ദസംഘത്തിന്റെ റിപ്പോര്‍ട്ട്

Discussion about this post

RECOMMENDED NEWS

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ   ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

സ്ത്രീകള്‍ താമസിക്കുന്ന സ്ഥലത്തെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറവച്ച് ദൃശ്യങ്ങൾ പകർത്താൻ ശ്രമം, പ്രതി പിടിയിൽ

19 hours ago
7
കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

കാട്ടാന ആക്രമിച്ചതല്ല, പീരുമേട്ടിൽ സീതയുടെ മരണം കൊലപാതകം, ഭർത്താവ് കസ്റ്റഡിയിൽ

17 hours ago
6
ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം,  ഒരു മരണം, 60 പേർക്ക് പരിക്ക്

ഇറാൻ-ഇസ്രായേൽ സംഘര്‍ഷം രൂക്ഷം, ഒരു മരണം, 60 പേർക്ക് പരിക്ക്

1 day ago
6
മുഖ്യമന്ത്രി ഇടപെട്ടു,    കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

മുഖ്യമന്ത്രി ഇടപെട്ടു, കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹം നാളെ കൊച്ചിയിലെത്തിക്കും

15 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version