BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

ഉര്‍വ്വശിയോട് യാതൊരു ശത്രുതയുമില്ല, പക്ഷേ സ്‌നേഹം, കുടുംബജീവിതം എന്തെന്ന് കാണിച്ചു തന്നത് ആശ; ജീവിതത്തിലെ നിമിഷങ്ങളെ കുറിച്ച് മനോജ് കെ ജയന്‍

തനിക്കും ഉര്‍വ്വശിക്കുമിടയില്‍ പിണക്കങ്ങളൊന്നുമില്ലെന്നും താരം എടുത്ത് പറയുന്നുണ്ട്.

Soumya by Soumya
August 23, 2019
in Entertainment
0
ഉര്‍വ്വശിയോട് യാതൊരു ശത്രുതയുമില്ല, പക്ഷേ സ്‌നേഹം, കുടുംബജീവിതം എന്തെന്ന് കാണിച്ചു തന്നത് ആശ; ജീവിതത്തിലെ നിമിഷങ്ങളെ കുറിച്ച് മനോജ് കെ ജയന്‍
338
SHARES
188
VIEWS
Share on FacebookShare on Whatsapp

നടനായും വില്ലനായും കൊമേഡിയനുമായി നിരവധി വേഷപ്പകര്‍ച്ചയിലൂടെ പ്രേക്ഷകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് മനോജ് കെ ജയന്‍. ഏത് വേഷവും നിഷ്പ്രയാസം കൈകാര്യം ചെയ്യുന്ന വ്യക്തി. ഇടയ്ക്ക് ദാമ്പത്യ ജീവിതത്തില്‍ ചില അസ്വാരസ്യങ്ങള്‍ അനുഭവപ്പെട്ടു.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

ഇപ്പോള്‍ ജീവിതത്തിലെ ചില നിമിഷങ്ങളെ കുറിച്ച് തുറന്ന് പറച്ചില്‍ നടത്തിയിരിക്കുകയാണ് താരം. മുന്‍ഭാര്യ ഉര്‍വശിയുമായുള്ള വിവാഹമോചനത്തിനു ശേഷം അവരോട് ശത്രുതയില്ലെന്നാണ് മനോജ് പറയുന്നത്. പക്ഷേ, സ്‌നേഹം കുടുംബ ജീവിതം എന്താണെന്ന് കാണിച്ചു തന്നത് തന്റെ ഭാര്യ ആശയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

തനിക്കും ഉര്‍വ്വശിക്കുമിടയില്‍ പിണക്കങ്ങളൊന്നുമില്ലെന്നും താരം എടുത്ത് പറയുന്നുണ്ട്. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് കുടുംബ വിശേഷങ്ങള്‍ പങ്കുവെച്ചത്. നീണ്ടകാലത്തെ പ്രണയത്തിനൊടുവിലാണ് 2000ല്‍ മനോജ് കെ ജയന്‍ ഉര്‍വ്വശിയെ വിവാഹം ചെയ്തത്. ശേഷം 2008ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. 2011ലാണ് മനോജ് ആശയെ വിവാഹം ചെയ്തത്.

മനോജിന്റെ വാക്കുകള്‍ ഇങ്ങനെ;

‘ഉര്‍വശിയുടെ മകന്‍ ഇടയ്ക്ക് കുഞ്ഞാറ്റയെ കാണണമെന്ന് പറഞ്ഞ് കരയുമ്പോള്‍ ഞാന്‍ അവളോട് പറയാറുണ്ട്. നീ പോയി കണ്ടിട്ട് വാ എന്ന്. എന്നിട്ട് ഞാന്‍ വണ്ടി കേറ്റി വിടുകയും ചെയ്യും. ഞങ്ങള്‍ക്കിടയില്‍ ശത്രുതാ മനോഭാവം ഒന്നുമില്ല. എന്നോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടെങ്കില്‍ ഞാനത് ശ്രദ്ധിക്കാറുമില്ല. എല്ലാവരോടും സ്നേഹം മാത്രമേയുള്ളൂ.

കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു. സ്നേഹം എന്താണെന്ന് ഞാനിപ്പോഴാണ് അറിയുന്നത്. സ്നേഹം, കെയറിങ് തുടങ്ങി ദാമ്പത്യത്തില്‍ ഒരാള്‍ എന്തൊക്കെയാണോ ആഗ്രഹിക്കുന്നത് അതെല്ലാം ആശ എനിക്ക് തരുന്നുണ്ട്. ആശയോടൊത്തുള്ള ജീവിതത്തില്‍ ഞാന്‍ ഒരുപാട് സംതൃപ്തനാണ്.’

കുഞ്ഞാറ്റ(തേജാലക്ഷ്മി) തന്റെ ആദ്യത്തെ മകളാണ് എന്ന് ആശയും പറയുന്നു. ‘ചിന്നു (ശ്രിയ-ആശയുടെ ആദ്യ വിവാഹത്തിലെ മകള്‍) അടുത്ത മോളും. അതു കഴിഞ്ഞിട്ട് അമൃത് എന്ന മോനും. ഒരു അമ്മയ്ക്കും മക്കളെ വേറിട്ടു കാണാന്‍ പറ്റില്ല. അമ്മ എന്നതിന്റെ അര്‍ഥം തന്നെ അതല്ലേ. കല്‍പ്പനചേച്ചി മരിച്ചപ്പോള്‍ ഞാന്‍ കുഞ്ഞാറ്റയെ കൂട്ടാന്‍ ബാംഗ്ലൂരില്‍ പോയി. അവളെ ഒന്നും അറിയിക്കാതെ അവിടുത്തെ വീട്ടിലെത്തിക്കണമായിരുന്നു. അപ്പോള്‍ മനോജേട്ടന്‍ ചോദിച്ചു. നീ ആ വീട്ടിലേക്ക് വരണോ എന്ന്. പക്ഷേ ചിന്നുമോള്‍ പറഞ്ഞു, അമ്മ പോയി ചേച്ചിയെ കൂട്ടണമെന്ന്. ചിന്നുവിന് ഏറ്റവും ഇഷ്ടം കുഞ്ഞാറ്റയും കുഞ്ഞാറ്റയ്ക്ക് ഏറ്റവും ഇഷ്ടം ചിന്നുവിനെയുമാണ്. രണ്ടുപേരും തുല്യമായി അമൃതിനെയും സ്നേഹിക്കുന്നു. അതുപോലെ ഉര്‍വശിച്ചേച്ചിയുടെ മോനെയും സ്നേഹിക്കുന്നു. ഞങ്ങളുടെ മക്കള്‍ക്കിടയില്‍ ഒരു വ്യത്യാസവുമില്ല.’

Tags: Manoj K Jayanurvashi

Related Posts

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മികച്ച നടന്‍ പൃഥ്വിരാജ്, നടി ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും
Entertainment

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്; മികച്ച നടന്‍ പൃഥ്വിരാജ്, നടി ഉര്‍വശിയും ബീന ആര്‍ ചന്ദ്രനും

August 16, 2024
166
kj jayan|bignewslive
Kerala News

പ്രമുഖ സംഗീതജ്ഞന്‍ കെ ജി ജയന്‍ അന്തരിച്ചു, വിടപറഞ്ഞത് മനോജ് കെ ജയന്റെ പിതാവ്

April 16, 2024
87
‘കാലത്തിനൊത്ത കുടുംബകഥ’; പ്രണയവും കുരുക്കും തമാശയും, പിന്നെ അയ്യരെ മെരുക്കാൻ ഝാൻസി റാണിയും! ഹിറ്റ് ചാർട്ടിൽ അയ്യർ ഇൻ അറേബ്യ
Entertainment

‘കാലത്തിനൊത്ത കുടുംബകഥ’; പ്രണയവും കുരുക്കും തമാശയും, പിന്നെ അയ്യരെ മെരുക്കാൻ ഝാൻസി റാണിയും! ഹിറ്റ് ചാർട്ടിൽ അയ്യർ ഇൻ അറേബ്യ

February 2, 2024
50
‘ഒരു പെണ്‍കുഞ്ഞിനെ നീ എങ്ങിനെ  പോറ്റി വളര്‍ത്തും, നീ ഒരു വിവാഹം കഴിയ്ക്കണം’: ആവലാതികള്‍ പറഞ്ഞ് മൂന്നാംദിനം അമ്മ പോയി; അമ്മയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് മനോജ് കെ ജയന്‍
Entertainment

‘ഒരു പെണ്‍കുഞ്ഞിനെ നീ എങ്ങിനെ പോറ്റി വളര്‍ത്തും, നീ ഒരു വിവാഹം കഴിയ്ക്കണം’: ആവലാതികള്‍ പറഞ്ഞ് മൂന്നാംദിനം അമ്മ പോയി; അമ്മയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് മനോജ് കെ ജയന്‍

December 27, 2021
71
Manoj K Jayan | Bignewslive
Entertainment

’16-ാം വയതിനിലെ’ പൂര്‍വകാല ചിത്രം പങ്കുവെച്ച് നടന്‍ മനോജ് കെ ജയന്‍, തരംഗമായി ചിത്രം

September 4, 2021
36
Urvashi and Actors | Entertainment News
Entertainment

മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിൽ അവരാകും സിനിമയെ നിയന്ത്രിക്കുന്നത്, നായികയ്ക്ക് ഒരു റോളുമില്ല; അവരുടെ കൂടെ അഭിനയിക്കാതിരുന്നത് മനഃപൂർവ്വം: ഉർവശി

January 5, 2021
387
Load More
Next Post
‘തിരിച്ചറിവൊക്കെ നല്ലതാ, പക്ഷേ പുര കത്തുമ്പോ വാഴ വെട്ടണ പോലെ ഈ സമയത്ത് കേറി ഒണ്ടാക്കരുത്’; മോഹന്‍ലാലിന്റെ ബ്ലോഗിനെ തേച്ചൊട്ടിച്ച് ട്രോളന്മാര്‍

'തിരിച്ചറിവൊക്കെ നല്ലതാ, പക്ഷേ പുര കത്തുമ്പോ വാഴ വെട്ടണ പോലെ ഈ സമയത്ത് കേറി ഒണ്ടാക്കരുത്'; മോഹന്‍ലാലിന്റെ ബ്ലോഗിനെ തേച്ചൊട്ടിച്ച് ട്രോളന്മാര്‍

നെടുമ്പാശേരിയില്‍ സ്വര്‍ണ്ണ വേട്ട; മൂന്ന് പേര്‍ പിടിയില്‍

നെടുമ്പാശേരിയില്‍ സ്വര്‍ണ്ണ വേട്ട; മൂന്ന് പേര്‍ പിടിയില്‍

കോഴിക്കോട് ഗോതീശ്വരത്ത്  കടലാക്രമണം രൂക്ഷം; 17 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു, ജാഗ്രത

കോഴിക്കോട് ഗോതീശ്വരത്ത് കടലാക്രമണം രൂക്ഷം; 17 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു, ജാഗ്രത

Discussion about this post

RECOMMENDED NEWS

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

17 hours ago
9
തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

തീപിടുത്തമുണ്ടായ കപ്പലിനെ നിയന്ത്രണ വിധേയമാക്കി, തീ അണക്കാനുള്ള ശ്രമം തുടരുന്നു

18 hours ago
5
‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

‘സർക്കാരിന് കടുംപിടുത്തമില്ല, ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടായെങ്കിൽ ചർച്ച നടത്തും ‘, സ്കൂൾ സമയം മാറ്റത്തിൽ മന്ത്രി വി ശിവൻകുട്ടി

16 hours ago
4
കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം; പോലീസുകാരന് ദാരുണാന്ത്യം

1 day ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version