മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകളിൽ അവരാകും സിനിമയെ നിയന്ത്രിക്കുന്നത്, നായികയ്ക്ക് ഒരു റോളുമില്ല; അവരുടെ കൂടെ അഭിനയിക്കാതിരുന്നത് മനഃപൂർവ്വം: ഉർവശി
സൂപ്പർതാരങ്ങളും അവരുടെ ആരാധകരും എല്ലാ സിനിമാ ഇൻഡസ്ട്രിയേയും ഭരിക്കുന്ന ഘടകങ്ങളാണ്. നടന്മാർ സൂപ്പർതാരങ്ങളായി ഉയരുമ്പോൾ വിരലിലെണ്ണെവുന്ന നടിമാർ മാത്രമാണ് സൂപ്പർതാര പദവി അലങ്കരിക്കാറുള്ളത്. മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ...