BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, June 12, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home Entertainment

വിവാഹവാർഷികം പോലുമായില്ല; വിവാഹത്തിനായി വാങ്ങിച്ച വീട് വിൽക്കാനൊരുങ്ങി നിക് ജോനാസും പ്രിയങ്കയും

നിക് വാങ്ങിച്ച ഈ വീടിന് പരിസരത്തായാണ് ഹോളിവുഡ് സെലിബ്രിറ്റികളായ ജെന്നിഫർ ലോറൻസ്, ടെയ്‌ലർ സ്വിഫ്റ്റ്

Anitha by Anitha
August 19, 2019
in Entertainment
0
വിവാഹവാർഷികം പോലുമായില്ല; വിവാഹത്തിനായി വാങ്ങിച്ച വീട് വിൽക്കാനൊരുങ്ങി നിക് ജോനാസും പ്രിയങ്കയും
65
SHARES
66
VIEWS
Share on FacebookShare on Whatsapp

ബോളിവുഡിൽ നിന്നും ഹോളിവുഡിലേക്ക് ചേക്കേറി അമ്പരപ്പിച്ച പ്രിയങ്ക ചോപ്രയും യുഎസ് ഗായകനും സംഗീതജ്ഞനുമായ നിക് ജൊനാസും വിവാഹിതരായപ്പോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന കാര്യമായിരുന്നു താരദമ്പതികൾ എവിടെ താമസമാക്കുമെന്നത്. സ്ഥിരതാമസം മുംബൈയിലായിരിക്കുമോ അതോ യുഎസിലായിരിക്കുമോ എന്ന സംശയം ശക്തമാകുന്നതിനിടെയാണ് നികും പ്രിയങ്കയും ലൊസാഞ്ചലസിലെ ബെവർലി ഹിൽസിൽ 6.5 മില്യൻ ഡോളർ (ഏകദേശം 46 കോടി രൂപ) മുടക്കി വാങ്ങിച്ച വീട്ടിലേക്ക് താമസം മാറിയത്. നിക് വാങ്ങിച്ച ഈ വീടിന് പരിസരത്തായാണ് ഹോളിവുഡ് സെലിബ്രിറ്റികളായ ജെന്നിഫർ ലോറൻസ്, ടെയ്‌ലർ സ്വിഫ്റ്റ് തുടങ്ങിയവരുടെ ആഢംബര ഭവനങ്ങളും.

READ ALSO

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

വാഹനാപകടം: ഷൈനിനെ വിദഗ്ധ സംഘം പരിശോധിച്ചു; നട്ടെല്ലിനും ഇടത് കൈക്കും പൊട്ടല്‍

June 7, 2025
9
‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

‘പരാതി വ്യാജം, അനിയത്തിമാരെ പോലെയാണ് ദിയ അവരെ ചേര്‍ത്ത് നിര്‍ത്തിയത്’; ജി കൃഷ്ണകുമാര്‍

June 7, 2025
9

എന്നാൽ നിക്-പ്രിയങ്ക ദമ്പതികൾ വിവാഹവാർഷികം ആഘോഷിക്കും മുമ്പ് തന്നെ തങ്ങളുടെ സ്വപ്‌നഭവനം വിൽക്കാനൊരുങ്ങുകയാണ്. ഈ വാർത്ത കേട്ട് ഞെട്ടിയ ആരാധകർ കാരണമന്വേഷിച്ച് പുറകെ കൂടിയിട്ടും കൂടുതൽ വിവരങ്ങൾ താരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഏപ്രിൽ 2018 ലാണ് നിക് വീട് വാങ്ങുന്നത്. കഴിഞ്ഞ വർഷം ഡിസംബറോടെയാണ് ഇരുവരും ഇവിടേക്ക് താമസം മാറിയതും. ഇപ്പോൾ വിൽപ്പനയ്ക്കിട്ട വീടിന് നിക് പ്രതീക്ഷിക്കുന്ന വില 6.9 മില്യൻ ഡോളറാണ്.


കാലിഫോർണിയയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. 90210 എന്ന ടിവി സീരീസിലൂടെ പ്രശസ്തമാണ് അഞ്ച് കിടപ്പറയുള്ള ഈ വീട്. ഏതാണ്ട് 4,129 ചതുരശ്രയടിയാണ് വിസ്തീർണ്ണം. വൈറ്റ് ഓക്ക് ഫ്‌ലോറിങ്ങിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ളതാണ് ഈ വീട്.

Tags: bollywoodhollywoodNick Jonaspriyanka chopra

Related Posts

നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും
Entertainment

നടൻ സെയ്ഫ് അലിഖാന് വൻതിരിച്ചടി, 15,000 കോടി രൂപയുടെ സ്വത്ത് സർക്കാർ ഏറ്റെടുത്തേക്കും

January 22, 2025
49
anil arora|bignewslive
Entertainment

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍, ഏറെ നാളായി വിഷാദത്തിലായിരുന്നുവെന്ന് വിവരം

September 11, 2024
121
പതിവ് തെറ്റാതെ ബോക്‌സ് ഓഫീസ് ബോംബുമായി അക്ഷയ് കുമാർ; കാണാൻ ആളില്ലാതെ ‘സൂരറൈ പോട്ര്’ റീമേക്ക്
Bollywood

പതിവ് തെറ്റാതെ ബോക്‌സ് ഓഫീസ് ബോംബുമായി അക്ഷയ് കുമാർ; കാണാൻ ആളില്ലാതെ ‘സൂരറൈ പോട്ര്’ റീമേക്ക്

July 13, 2024
7
അനന്ത് അംബാനിയും വിവാഹത്തിന് മുൻപെ സമൂഹവിവാഹം; പ്രീവെഡ്ഡിംഗ് ആഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് മാംഗല്യഭാഗ്യം ഒരുക്കി അംബാനി കുടുംബം
India

അനന്ത് അംബാനിയും വിവാഹത്തിന് മുൻപെ സമൂഹവിവാഹം; പ്രീവെഡ്ഡിംഗ് ആഘോഷത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്ക് മാംഗല്യഭാഗ്യം ഒരുക്കി അംബാനി കുടുംബം

June 29, 2024
20
അക്ഷയ് കുമാറിന്റെ പ്രതിഫലം മാത്രം 100 കോടി; കളക്ട് ചെയ്തത് 59 കോടിയും; കടം വീട്ടാൻ ഓഫീസ് വിറ്റ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ നിർമാതാവ്
Bollywood

അക്ഷയ് കുമാറിന്റെ പ്രതിഫലം മാത്രം 100 കോടി; കളക്ട് ചെയ്തത് 59 കോടിയും; കടം വീട്ടാൻ ഓഫീസ് വിറ്റ് ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ നിർമാതാവ്

June 24, 2024
210
‘ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്നില്ല’; ആമിർ ഖാന്റെ മകന്റെ ആദ്യചിത്രത്തിന് ഒടുവിൽ പ്രദർശനാനുമതി
Bollywood

‘ഹിന്ദുമതത്തെ അപകീർത്തിപ്പെടുത്തുന്നില്ല’; ആമിർ ഖാന്റെ മകന്റെ ആദ്യചിത്രത്തിന് ഒടുവിൽ പ്രദർശനാനുമതി

June 22, 2024
53
Load More
Next Post
പേമാരിയില്‍ തകര്‍ന്ന് ഉത്തരേന്ത്യ; മരണസംഖ്യ 80 കഴിഞ്ഞു

പേമാരിയില്‍ തകര്‍ന്ന് ഉത്തരേന്ത്യ; മരണസംഖ്യ 80 കഴിഞ്ഞു

‘പോകരുത് സര്‍’ അധ്യാപകനെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി വിദ്യാര്‍ത്ഥികള്‍; കണ്ണ് നിറഞ്ഞ് അധ്യാപകനും, വൈറലായി വീഡിയോ

'പോകരുത് സര്‍' അധ്യാപകനെ കെട്ടിപ്പിടിച്ച് വിങ്ങിപ്പൊട്ടി വിദ്യാര്‍ത്ഥികള്‍; കണ്ണ് നിറഞ്ഞ് അധ്യാപകനും, വൈറലായി വീഡിയോ

പ്രളയ ബാധിതര്‍ക്ക് സഹായവുമായി വിയ്യൂര്‍ ജയിലിലെ അന്തേവാസികള്‍; ക്യാംപുകളിലേക്ക് നല്‍കുന്നത് ആയിരക്കണക്കിന് ആളുകള്‍ക്കുള്ള ഭക്ഷണം

പ്രളയ ബാധിതര്‍ക്ക് സഹായവുമായി വിയ്യൂര്‍ ജയിലിലെ അന്തേവാസികള്‍; ക്യാംപുകളിലേക്ക് നല്‍കുന്നത് ആയിരക്കണക്കിന് ആളുകള്‍ക്കുള്ള ഭക്ഷണം

Discussion about this post

RECOMMENDED NEWS

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

16കാരി വീടിനു പിറകിലുള്ള മുറിയിൽ മരിച്ച നിലയിൽ

10 hours ago
7
അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

അമിതവേഗതയിൽ അപകടകരമായ രീതിയിൽ കുതിച്ചുപാഞ്ഞ് സ്വകരബസ്, തടഞ്ഞുനിർത്തി പ്രതിഷേധിച്ച് വിദ്യാർത്ഥികളും നാട്ടുകാരും

1 day ago
9
ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

ശ്വാസകോശത്തില്‍ പുക നിറഞ്ഞ് ഗുരുതരാവസ്ഥയിലായി 65കാരി, ശ്വാസകോശം കഴുകിയെടുത്ത് ചികിത്സ നടത്തി

12 hours ago
5
ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

ബെംഗളൂരുവിലെ തിക്കിലും തിരക്കിലും പെട്ട് 14കാരിക്കും ദാരുണാന്ത്യം

1 week ago
17

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports Thiruvananthapuram wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version