നടി മോളി കണ്ണമാലി ഇംഗ്ലിഷ് സിനിമയിലേക്ക്; ‘ടുമോറോ’യുടെ ചിത്രീകരണം തുടങ്ങി
മലയാളത്തിന്റെ സ്വന്തംതാരം മോളി കണ്ണമാലി ഇംഗ്ലിഷ് സിനിമയില്‍ അഭിനയിക്കുന്നു. ടുമോറോ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ രചനയും നിര്‍മാണവും സംവിധാനവും ഓസ്‌ട്രേലിയന്‍ ചലച്ചിത്ര രംഗത്ത് പ്രവര്‍ത്തിക്കുന്ന മലയാളി ജോയ് ...