Pink diamond | Bignewslive

കോടികളുടെ വില, 300 വര്‍ഷത്തിനിടെ കണ്ടെടുത്തതില്‍ ഏറ്റവും വലുത് : അത്യപൂര്‍വമായ പിങ്ക് വജ്രം കണ്ടെത്തി

സിഡ്‌നി : കോടികള്‍ വിലമതിക്കുന്ന അത്യപൂര്‍വ ഇനത്തില്‍പ്പെട്ട പിങ്ക് ഡയമണ്ട് കണ്ടെത്തി. അംഗോളയിലെ ഖനിയില്‍ കണ്ടെടുത്ത വജ്രം മുന്നൂറ് കൊല്ലത്തിനിടെ കണ്ടെടുത്തതില്‍ ഏറ്റവും വലിപ്പമേറിയതാണെന്നാണ് ഓസ്‌ട്രേലിയന്‍ സൈറ്റ്...

Philippines | Bignewslive

യാത്രയില്‍ കൂടെ കൂട്ടാന്‍ പറ്റിയില്ല : ഭാര്യയുടെ ഫോട്ടോ പ്രിന്റ് ചെയ്ത തലയിണ കയ്യില്‍ കരുതി യുവാവ്‌

ജൂലൈ തുടക്കത്തില്‍ തന്നെ ഫിലിപ്പീന്‍സിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കൊറോണിലേക്ക് ട്രിപ്പ് പ്ലാന്‍ ചെയ്തതാണ് റെയ്മണ്ടും ഭാര്യ ജൊവാനും. യാത്രയ്ക്കുള്ളതെല്ലാം റെഡിയാക്കി ഇരുവരും കാത്തിരുന്ന സമയത്താണ്...

Chess | Bignewslive

ചെസ് കളിയ്ക്കിടെ നിയമം തെറ്റിച്ചു : ഏഴ് വയസ്സുകാരന്റെ വിരലൊടിച്ച് റോബോട്ട്

മോസ്‌കോ : ചെസ് കളിയ്ക്കിടെ നിയമം തെറ്റിച്ചതിന് എതിരാളിയായ ഏഴ് വയസുകാരന്റെ വിരലൊടിച്ച് റോബോട്ട്. മോസ്‌കോ ചെസ്സ് ഓപ്പണിലായിരുന്നു സംഭവം. ക്രിസ്റ്റഫര്‍ എന്ന കുട്ടിയുടെ വിരലാണ് റോബോട്ട്...

Polar Bear | Bignewslive

വായില്‍ ടിന്‍ കുടുങ്ങി, സഹായത്തിനായി പ്രദേശവാസികളെ സമീപിച്ച് ധ്രുവക്കരടി : ഒടുവില്‍ രക്ഷ

വായില്‍ ടിന്‍ കുടുങ്ങി അവശനിലയിലായ ധ്രുവക്കരടിക്ക് ഒടുവില്‍ രക്ഷ. മൃഗശാലയില്‍ നിന്ന് പ്രത്യേക സംഘമെത്തി കരടിയുടെ വായില്‍ നിന്ന് ടിന്‍ നീക്കം ചെയ്തു. വടക്കന്‍ റഷ്യയിലാണ് രണ്ട്...

Labrador | Bignewslive

കുട്ടികള്‍ക്കടുത്തേക്ക് സിംഹമെത്തി, പരിക്ക് പറ്റിയിട്ടും വിട്ടു കൊടുക്കാതെ വളര്‍ത്തുനായ : എല്ല എന്ന ഹീറോ

അമേരിക്കയിലെ യൂട്ടായില്‍ സെഡാര്‍ ഹില്‍സിന് സമീപമുള്ള വീടിന് പുറകുവശത്ത് ബുധനാഴ്ച വൈകുന്നേരം പതിവുപോലെ ചായകുടിച്ചിരുന്ന സമയത്താണ് ക്രിസ്റ്റല്‍ മൈക്കലിസും കുടുംബവും ഒരു കാര്യം ശ്രദ്ധിക്കുന്നത്. വളര്‍ത്തു നായ...

Black Alien | Bignewslive

കൃഷ്ണമണിയിലുള്‍പ്പടെ ദേഹമാസകലം ടാറ്റൂ, ചെവിയും വിരലും മുറിച്ച് മാറ്റി : ആരും ജോലി തരുന്നില്ലെന്ന് യുവാവ്

ദേഹമാസകലം ടാറ്റൂ ചെയ്ത് ബോഡി മോഡിഫിക്കേഷനുകള്‍ നടത്തിയതിനാല്‍ ജോലി തരുന്നതിന് ആളുകള്‍ മടിയ്ക്കുന്നുവെന്ന് ഫ്രഞ്ച് യുവാവ്. ബ്ലാക്ക് ഏലിയനെന്നറിയപ്പെടുന്ന ആന്റണി ലോഫ്രഡോ ആണ് തന്റെ ദുരവസ്ഥ അറിയിച്ച്...

Sandwich | Bignewslive

സാന്‍ഡ്‌വിച്ച് കയ്യില്‍ കരുതി : മോഡലിന് 1.43 ലക്ഷം രൂപ പിഴയിട്ട് എയര്‍പോര്‍ട്ട് അധികൃതര്‍

നീണ്ട യാത്രകള്‍ക്കിടെ വിശക്കുന്നത് സര്‍വസാധാരണമാണ്. ട്രെയിനിലും വിമാനത്തിലുമൊക്കെ യാത്രക്കാര്‍ക്ക് ഭക്ഷണം വാങ്ങാനുള്ള സൗകര്യവുമുണ്ട്. എന്നാല്‍ വിമാനത്തില്‍ നിന്ന് ഭക്ഷണം വാങ്ങിക്കഴിക്കുമ്പോള്‍ സൂക്ഷിക്കണമെന്നാണ് അടുത്തിടെ ഒരു ഓസ്‌ട്രേലിയന്‍ മോഡലിനുണ്ടായ...

Newyork | Bignewslive

എക്‌സ്ട്രാ സോസിന് പണം ചോദിച്ചു : കട അടിച്ചു തകര്‍ത്ത് യുവതികള്‍, വീഡിയോ

എക്‌സ്ട്രാ സോസിന് കൂടുതല്‍ പണം ആവശ്യപ്പെട്ടതിന് ന്യൂയോര്‍ക്കില്‍ യുവതികള്‍ റസ്റ്ററന്റ് അടിച്ചു തകര്‍ത്തു. കൂടുതല്‍ സോസ് നല്‍കണമെങ്കില്‍ 1 ഡോളര്‍ അധികമടയ്ക്കണമെന്ന് റസ്റ്ററന്റ് ജീവനക്കാര്‍ അറിയിച്ചതോടെ പ്രകോപിതരായ...

India | Bignewslive

ചൈനയെ മറികടക്കാന്‍ ഇന്ത്യ : 2023ല്‍ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകും

ന്യൂയോര്‍ക്ക് : നവംബര്‍ പകുതിയോടെ ലോകജനസംഖ്യ 800 കോടിയിലെത്തുമെന്ന് യുഎന്‍. 2023ഓടെ ചൈനയെ പിന്തള്ളി ഇന്ത്യ ഏറ്റവും ജനസംഖ്യയുള്ള രാജ്യമാകുമെന്നും 2050 ആകുമ്പോഴേക്കും ഇന്ത്യയില്‍ 160 കോടി...

Isaac | Bignewslive

യോഗ്യതയെഴുതിയ പ്ലാക്കാര്‍ഡുമേന്തി വെയിലത്ത് നിന്നത് ഒന്നരമണിക്കൂര്‍ : ജോലി വാഗ്ദാനം ചെയ്ത്‌ 50 കമ്പനികള്‍

കഷ്ടപ്പെട്ട് പഠിച്ചിട്ടും ജോലി കിട്ടാത്തതാണ് നമ്മുടെ നാട്ടില്‍ യുവജനത നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. പഠിച്ചിറങ്ങുമ്പോള്‍ മുതല്‍ ജോലി കിട്ടാതെ കമ്പനികള്‍ കയറിയിറങ്ങുന്ന ഒരുപാടാളുകള്‍ നമുക്കിടയിലുണ്ട്.. ഇത്തരത്തില്‍...

Page 2 of 50 1 2 3 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.