Tricia | Bignewslive

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആന ട്രിസിയ ചരിഞ്ഞു

സിഡ്‌നി : ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ആനകളിലൊന്നായിരുന്ന ട്രിസിയ ചെരിഞ്ഞു. ഓസ്‌ട്രേലിയയിലെ പെര്‍ത്ത് മൃഗശാലയില്‍ ഇന്നലെയായിരുന്നു അന്ത്യം. പ്രായാധിക്യമായ അസുഖങ്ങളാണ് മരണകാരണം. BREAKING: Perth Zoo’s...

Green sky | Bignewslive

കൊടുങ്കാറ്റിന് പിന്നാലെ ആകാശം പച്ചയായി : അമ്പരന്ന് പ്രദേശവാസികള്‍

ആകാശം ചുവപ്പും ഓറഞ്ചും പിങ്കുമൊക്കെ ആകുന്നത് സൂര്യന്‍ അസ്തമിക്കുമ്പോഴുള്ള മനോഹര കാഴ്ചകളാണ്. എന്നാല്‍ ആകാശം പച്ചയാകുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ ? അത്തരമൊരു സംഭവമുണ്ടായി, അമേരിക്കയിലെ സൗത്ത് ഡക്കോട്ടയില്‍...

Lobster | Bignewslive

മീന്‍പിടിക്കുന്നതിനിടെ കിട്ടിയത് അത്യപൂര്‍വമായ നീല കൊഞ്ചിനെ : വെള്ളത്തിലേക്ക് തന്നെ തിരികെ വിട്ട് മുക്കുവന്‍

മുമ്പ്‌ പലതവണ മീന്‍പിടിച്ചിട്ടുണ്ടെങ്കിലും യുഎസ് സ്വദേശിയായ ലാര്‍സ് ജൊഹാന് മീന്‍ പിടുത്തം ഒരത്ഭുതമായി തോന്നിയത് ഇക്കഴിഞ്ഞ ദിവസമായിരുന്നു. പോര്‍ട്ട്‌ലാന്‍ഡ് പ്രദേശത്ത് ചൂണ്ടയിട്ട് കാത്തിരിക്കുന്നതിനിടെ ലാര്‍സിന്റെ ചൂണ്ടയില്‍ കൊത്തിയത്...

Mexico | Bignewslive

‘പ്രകൃതി കനിയണം’ : ചീങ്കണ്ണിയെ വിവാഹം ചെയ്ത് മെക്‌സിക്കന്‍ മേയര്‍

ആചാരങ്ങള്‍ എത്ര പഴക്കം ചെന്നതാണെങ്കിലും അവയെ മുറുകെ പിടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മെക്‌സിക്കോയും ഇത്തരത്തില്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടരുന്നതില്‍ ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു നാടാണ്. കഴിഞ്ഞ...

Lottery | Bignewslive

സ്വപ്‌നത്തില്‍ കണ്ട നമ്പര്‍ വെച്ച് ലോട്ടറി എടുത്തു : അടിച്ചത് ഒന്നരക്കോടി, അമ്പരന്ന് യുവാവ്

സ്വപ്‌നത്തില്‍ കാണുന്ന കാര്യങ്ങളൊക്കെ യഥാര്‍ഥത്തില്‍ ചിലപ്പോള്‍ സംഭവിയ്ക്കാറുണ്ട്. അല്ലെങ്കില്‍ ഓരോ സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലുമൊക്കെ എത്തിപ്പെടുമ്പോള്‍ ഇതിന് മുമ്പ് നമ്മളിത് അനുഭവിച്ചിട്ടുണ്ടല്ലോ എന്ന തോന്നലെങ്കിലും നമ്മളില്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ട്....

Congo | Bignewslive

‘മനുഷ്യമാസം പാകം ചെയ്ത് കഴിപ്പിക്കും, ക്രൂര ബലാത്സംഗം..’ : യുഎന്നില്‍ കോംഗോ യുവതി

കിന്‍ഷാസ : ആഭ്യന്തര യുദ്ധം രൂക്ഷമായ കോംഗോയിലെ സ്ത്രീകളുടെ അവസ്ഥ ഐക്യരാഷ്ട്രസംഘടനയോട് വിവരിച്ച് വനിതാക്ഷേമ പ്രവര്‍ത്തകര്‍. കോംഗോയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യുഎന്‍ രക്ഷാസമിതി യോഗത്തിലാണ്...

Vietnam | Bignewslive

അന്ന്‌ അലറിക്കരഞ്ഞ് ഓടി : അമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ചികിത്സ പൂര്‍ത്തിയാക്കി കിം ഫൂക്ക്

അമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയുടെ നാപാം ബോംബ് കരിനിഴല്‍ വീഴ്ത്തിയ അനേകം ജീവിതങ്ങളിലൊന്നായിരുന്നു കിം ഫൂക്ക് ഫാന്‍ ടിയുടേത്. വിയറ്റ്‌നാം യുദ്ധത്തിന്റെ ഭാഗമായി ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍...

Japan | Bignewslive

ഒഴുകി നടക്കുന്ന വീടുകളുമായി ജപ്പാന്‍ : വെള്ളപ്പൊക്കത്തെ പ്രതിരോധിക്കുമെന്ന് വാദം

നമ്മുടെ നാട്ടിലും അയല്‍സംസ്ഥാനങ്ങളിലും മറ്റ് രാജ്യങ്ങളിലുമൊക്കെയായി കുറച്ചധികം വെള്ളപ്പൊക്കങ്ങള്‍ക്ക് അടുത്തിടെ സാക്ഷ്യം വഹിച്ചവരാണ് നമ്മള്‍. നേരിട്ട് അനുഭവിച്ചിട്ടില്ലെങ്കില്‍ പോലും പ്രളയം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ എത്രത്തോളമാണെന്ന് ഇപ്പോള്‍ നമുക്കേറെക്കുറേ...

Turkey | Bignewslive

നാണയങ്ങള്‍, ചില്ല്കഷണങ്ങള്‍, ബാറ്ററി, കാന്തം… : 35കാരന്റെ വയറ്റില്‍ നിന്ന് നീക്കിയത് 233 സാധനങ്ങള്‍

കയ്യിലൊതുങ്ങുന്ന സാധനങ്ങളെടുത്ത് വായിലിടുന്നത് പതിവാണ് കുട്ടികള്‍ക്ക്. കഴിയ്ക്കാന്‍ നല്‍കുന്നതൊഴിച്ചെന്തും അവരുടെ വയറ്റിലെത്താന്‍ മുതിര്‍ന്നവരുടെ ശ്രദ്ധ അല്‍പമൊന്ന് മാറിയാല്‍ മതി. ഇങ്ങനെ സാധനങ്ങള്‍ വായിലിട്ട് അത് വയറ്റിലെത്തി ഒടുവില്‍...

Pillow | Bignewslive

45 ലക്ഷം രൂപയുടെ ലോകത്തിലെ ഏറ്റവും വിലകൂടിയ തലയിണ : പ്രത്യേകതകളിതൊക്കെ…

നല്ല ഉറക്കം തരാന്‍ ഒരു തലയിണയ്ക്ക് സാധിക്കും എന്ന് പറയാറുണ്ട്. തലയിണയുടെ ഉയരം കൂട്ടിയും കുറച്ചുമൊക്കെ ഉറക്കം നേരെയാക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മള്‍. ഇവിടെയിതാ വില കേട്ടാല്‍ ഉറക്കം...

Page 3 of 50 1 2 3 4 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.