Covid19 | Bignewslive

കൊറോണ വൈറസിനെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് വുഹാന്‍ ലാബിന് നോബേല്‍ നല്‍കണമെന്ന് ചൈന : സീരിയസാണോ എന്ന് ട്വിറ്റര്‍

വാഷിംഗ്ടണ്‍ : കോറോണ വൈറസിനെപ്പറ്റി നടത്തിയ പഠനങ്ങള്‍ക്ക് വുഹാന്‍ ലാബിനെ നോബേല്‍ സമ്മാനത്തിന് പരിഗണിക്കണമെന്ന് ചൈന. കഴിഞ്ഞ ദിവസം നടന്ന പ്രസ് മീറ്റില്‍ ചൈനയുടെ വിദേശകാര്യമന്ത്രാലയ വക്താവ്...

Israel | Bignewslive

പ്രതിദിന കോവിഡ് കേസുകള്‍ കൂടി : പത്ത് ദിവസം മുമ്പ് പിന്‍വലിച്ച മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി ഇസ്രയേല്‍

ജറുസലേം : പ്രതിദിന കോവിഡ് കേസുകള്‍ വര്‍ധിക്കാന്‍ തുടങ്ങിയതോടെ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കി ഇസ്രയേല്‍. ഈ മാസമാദ്യം 36 കേസുകള്‍ മാത്രം രേഖപ്പെടുത്തിയ ഇസ്രയേലില്‍ കഴിഞ്ഞ...

Russia | Bignewslive

കൂടുതല്‍ പ്രകോപനമുണ്ടായാല്‍ കപ്പല്‍ ബോംബിട്ട് തകര്‍ക്കും : ബ്രിട്ടനോട് റഷ്യ

മോസ്‌കോ : ബ്രിട്ടീഷ് നാവികസേനയുടെ ഭാഗത്ത് നിന്ന് കൂടുതല്‍ പ്രകോപനപരമായ നീക്കമുണ്ടാകുന്ന പക്ഷം കരിങ്കടലില്‍ നിലയുറപ്പിച്ചിട്ടുള്ള ബ്രിട്ടീഷ് യുദ്ധക്കപ്പലുകള്‍ ബോംബിട്ട് തകര്‍ക്കുമെന്ന് റഷ്യയുടെ മുന്നറിയിപ്പ്. ബ്രിട്ടീഷ് നാവികസേന...

Apple Daily | Bignewslive

ആപ്പിള്‍ ഡെയ്‌ലിക്ക് വിട : നിലയ്ക്കുന്നത് ഹോങ്കോങിന്റെ ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രതിപക്ഷശബ്ദം

ഹോങ്കോങ് : ഇരുപത്തിയഞ്ച് വര്‍ഷത്തെ ചരിത്രം അവസാനിപ്പിച്ച് ആപ്പിള്‍ ഡെയ്‌ലി ദിനപ്പത്രം ഹോങ്കോങില്‍ പ്രസിദ്ധീകരണം നിര്‍ത്തി. ഹോങ്കോങിന്റെ പ്രതിപക്ഷ ശബ്ദവും ജനാധിപത്യാനുകൂല ദിനപ്പത്രവുമായിരുന്ന ആപ്പിള്‍ ഡെയ്‌ലിയുടെ അവസാനപ്രതികള്‍...

Covid19 | Bignewslive

ഏഴ് തവണ ഗുതുതരാവസ്ഥയില്‍ ആശുപത്രിയില്‍, ഒരു വര്‍ഷം മുഴുവന്‍ മരണം മാത്രം മുന്നില്‍ക്കണ്ട രാത്രികള്‍ : യുകെയില്‍ എഴുപത്തിരണ്ടുകാരന് കോവിഡ് ബാധിച്ചത് 43 തവണ

ലണ്ടന്‍ : വെസ്‌റ്റേണ്‍ ഇംഗ്‌ളണ്ടിലെ റിട്ട: ഡ്രൈവിംഗ് ഇന്‍സ്ട്രക്ടറായ ഡേവ് സ്മിത്തിന് (72) മറ്റാര്‍ക്കും ഇല്ലാത്ത, കിട്ടരുതേ എന്നാരും ആഗ്രഹിച്ച് പോകുന്ന ഒരു റെക്കോര്‍ഡുണ്ട്. ലോകത്തിലെ തന്നെ...

Vaccination | Bignewslive

ചൈനയുടെ വാക്‌സീന്‍ ഉപയോഗിച്ച രാജ്യങ്ങളില്‍ വീണ്ടും രോഗവ്യാപനം : ആശങ്ക

വാഷിംഗ്ടണ്‍ : ചൈനീസ് നിര്‍മിത വാക്‌സിനുപയോഗിച്ച രാജ്യങ്ങളില്‍ കോവിഡ് വ്യാപനം വീണ്ടും വര്‍ധിക്കുന്നത് ആശങ്കയുണര്‍ത്തുന്നു. ചൈനീസ് വാക്‌സീന്റെ ഉപയോഗം കോവിഡ് വ്യാപനം തടയാനും പുതിയ വകഭേദങ്ങളെ ചെറുക്കാനും...

Yoga | Bignewslive

കോവിഡിനിടയിലും പ്രതീക്ഷയുടെ കിരണമായി യോഗ : പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഏഴാമത് അന്താരാഷ്ട്ര യോഗാദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോവിഡ് കാലത്തും യോഗ പ്രതീക്ഷയുടെ കിരണമായി തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. "കോവിഡിനെതിരെ...

Kim Jong Unn | Bignewsllive

ഒരു കിലോ പഴത്തിന് 3000 രൂപ, കാപ്പിക്ക് 7000 : ഉത്തരകൊറിയയില്‍ ഭക്ഷ്യക്ഷാമം രൂക്ഷം

പ്യോങ്യാങ് : ഉത്തരകൊറിയയില്‍ വന്‍ ഭക്ഷ്യക്ഷാമമെന്ന് റിപ്പോര്‍ട്ട്. അവശ്യവസ്തുക്കുടെ വില രാജ്യത്ത് കുതിച്ചുയരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഒരു കിലോ പഴത്തിന് 3,336 രൂപ വരെയായെന്നാണ് കണക്ക്....

Dinosaurs | Bignewslive

110 ദശലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ആറിനം ഡിനോസറുകളുടെ കാല്പ്പാടുകള്‍ കണ്ടെത്തി : ബ്രിട്ടനില്‍ ഏറ്റവും ഒടുവില്‍ ജീവിച്ചിരുന്നവയെന്ന് സൂചന

ലണ്ടന്‍ : ബ്രിട്ടനില്‍ ഏറ്റവും ഒടുവില്‍ ജീവിച്ചിരുന്ന ഡിനോസറുകളുടേതെന്ന് കരുതുന്ന ആറിനം കാല്പ്പാടുകള്‍ കണ്ടെത്തി. 110 ദശലക്ഷം വര്‍ഷത്തെ പഴക്കമുള്ളവയാണിവ എന്നാണ് നിഗമനം. ഹേസ്റ്റിംഗ്‌സ് മ്യൂസിയം ആന്‍ഡ്...

Palestine | Bignewslive

ഇസ്രയേല്‍ നല്‍കാമെന്നറിയിച്ച പത്ത് ലക്ഷം ഡോസ് വാക്‌സീന്‍ വേണ്ടെന്ന് പലസ്തീന്‍ : നല്‍കാനിരുന്നത് കാലാവധി അവസാനിക്കാറായ വാക്‌സിനെന്ന് അധികൃതര്‍

ജറുസലേം : ഇസ്രയേല്‍ നല്‍കാമെന്നറിയിച്ച പത്ത് ലക്ഷം ഡോസ് വാക്‌സീന്‍ നിഷേധിച്ച് പലസ്തീന്‍. ഇസ്രയേലിന്റെ കൈവശമുണ്ടായിരുന്ന കാലാവധി കഴിയാറായ വാക്‌സീന്‍ ആണ് നല്‍കുന്നതെന്ന കാരണത്തെത്തുടര്‍ന്നാണ് തീരുമാനം. ഫൈസര്‍...

Page 17 of 50 1 16 17 18 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.