Woman | Bignewslive

വിമാനം പറക്കുന്നതിനിടെ വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചു : യാത്രക്കാരിയെ കെട്ടിയിട്ട് ജീവനക്കാര്‍

വാഷിംഗ്ടണ്‍ : ടെക്‌സസില്‍ നിന്ന് നോര്‍ത്ത് കരോലിനയിലേക്കുള്ള യാത്രയ്ക്കിടെ വിമാനത്തിന്റെ ഡോര്‍ തുറക്കാന്‍ ശ്രമിച്ച യുവതിയെ ജീവനക്കാര്‍ കെട്ടിയിട്ടു. വാതില്‍ തുറന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചത് കൂടാതെ തടയാനെത്തിയ...

vaccine | Bignewslive

ഡെല്‍റ്റ വകഭേദം വ്യാപിക്കാന്‍ സാധ്യത : മൂന്നാം ഡോസിന് അനുമതി തേടി ഫൈസറും ബയോണ്‍ടെക്കും

വാഷിംഗ്ടണ്‍ : കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ഏഷ്യന്‍ രാജ്യങ്ങളില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ മൂന്നാം ഡോസിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് വാക്‌സീന്‍ നിര്‍മാതാക്കളായ ഫൈസറും ബയോണ്‍ടെക്കും. മൂന്നാം ഡോസ്...

Odometer fraud | Bignewslive

ഓഡോമീറ്ററില്‍ തട്ടിപ്പ് നടത്തി കാര്‍ വിറ്റു : ഡീലര്‍ക്ക് 29 കോടി രൂപ പിഴയും 5 വര്‍ഷം തടവും വിധിച്ച് അമേരിക്കന്‍ കോടതി

ന്യൂയോര്‍ക്ക് : ഓഡോമീറ്ററില്‍ കൃത്രിമത്വം കാട്ടി കാര്‍ വിറ്റ ഡീലര്‍ക്ക് 4 ദശലക്ഷം ഡോളര്‍ (29 കോടി രൂപ) പിഴയും 5 വര്‍ഷം തടവും വിധിച്ച് അമേരിക്കന്‍...

Kitesurfing | Bignewslive

തിമിംഗലത്തിന്റെയും കുഞ്ഞിന്റെയും തൊട്ടടുത്ത് സര്‍ഫിങ് : കൈറ്റ് സര്‍ഫര്‍ പിടിയില്‍

സിഡ്‌നി : തിമിംഗലത്തിന്റെയും കുഞ്ഞിന്റെയും സമീപത്ത് കൂടി സര്‍ഫ് ചെയ്ത കൈറ്റ്‌സര്‍ഫര്‍ പിടിയില്‍. അഡിലൈഡ് സ്വദേശിയായി 32കാരനാണ് പിടിയിലായത്. സര്‍ഫ് ചെയ്യുന്നതിനിടയില്‍ സംരക്ഷിത വിഭാഗത്തില്‍പ്പെട്ട തിമിംഗലത്തിന്റെയും കുഞ്ഞിന്റെയും...

Forest fire | Bignewslive

കാലിഫോര്‍ണിയയില്‍ കാട്ടുതീ പടരുന്നു : നാല്പ്പതിനായിരം ഏക്കറിലധികം അഗ്നിക്കിരയായി

ലോസ് ആഞ്ചല്‍സ് : കാലിഫോര്‍ണിയയില്‍ കാട്ടുതീ പടര്‍ന്നു പിടിക്കുന്നു.ഇതുവരെ നാല്പ്പതിനായിരം ഏക്കറിലധികം സ്ഥലത്തേക്ക് തീ പടര്‍ന്നു പിടിച്ചതായാണ് റിപ്പോര്‍ട്ട്. സിസ്‌ക്യൂ കൗണ്ടിയില്‍ ജൂണ്‍ 24ന് ആരംഭിച്ച ലാവ...

Lexi Robin | Bignewslive

അപൂര്‍വ്വ ജനിതകാവസ്ഥ : അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് എല്ലായി മാറുന്നു

ലണ്ടന്‍ : അപൂര്‍വ്വ ജനിതകാവസ്ഥയെ തുടര്‍ന്ന് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് എല്ലായി മാറുന്നു. പേശികള്‍ കാലക്രമേണ അസ്ഥികളായ മാറുന്ന ഫൈബ്രോഡിപ്ലാഷ്യ ഒസിഫികാന്‍സ് എന്ന അപൂര്‍വ്വ രോഗമാണ് ലെക്‌സി...

Afghanistan | Bignewslive

അഫ്ഗാനിലെ ബഗ്രാം വ്യോമതാവളത്തില്‍ നിന്ന് യുഎസ് സഖ്യസേന പൂര്‍ണമായി പിന്മാറി : പിന്മാറ്റം നീണ്ട ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ ബഗ്രാം വ്യോമതാവളത്തില്‍ നിന്ന് സഖ്യസേനകള്‍ പൂര്‍ണമായി പിന്മാറിയതായി യുഎസ് പ്രതിരോധ വക്താവ് അറിയിച്ചു. അഫ്ഗാന്‍ സൈന്യത്തിന് വ്യോമതാവളം എന്ന് കൈമാറുമെന്നോ സഖ്യസേന എന്ന്...

Srilanka | Bignewslive

കപ്പലിലെ തീപിടുത്തം : ശ്രീലങ്കയില്‍ ചത്തുപൊങ്ങുന്നത് നൂറുകണക്കിന് കടലാമകളും ഡോള്‍ഫിനുകളും

കൊളംബോ : ശ്രീലങ്കയുടെ പടിഞ്ഞാറന്‍ തീരത്ത് ചരക്കുകപ്പല്‍ തീപിടിച്ചുണ്ടായ രാസമലിനീകരണം കാരണം കടല്‍ജീവികള്‍ ചത്തുപൊങ്ങുന്നു. ഇതുവരെ 176 കടലാമകളും 20 ഡോള്‍ഫിനുകളും നാല് തിമിംഗലങ്ങളും ചത്തുപൊങ്ങിയെന്ന് ഡെപ്യൂട്ടി...

Russia | Bignewslive

വാക്‌സീനെടുത്തത് ആകെ 15 ശതമാനം പേര്‍ : കോവിഡ് കേസുകള്‍ വര്‍ധിച്ചതോടെ ബൂസ്റ്റര്‍ ഡോസിന് തുടക്കമിട്ട് റഷ്യ

മോസ്‌കോ : രാജ്യത്ത് കോവിഡ് കേസുകളും മരണങ്ങളും കുതിച്ചുയരുന്ന സാഹചര്യത്തില്‍ കോവിഡ് വാക്‌സീന്‍ ബൂസ്റ്റര്‍ ഡോസ് കുത്തിവെയ്പ്പാരംഭിച്ച് റഷ്യ. വാക്‌സീനെടുത്ത് ആറ് മാസം പൂര്‍ത്തിയായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ്...

Elephants | Bignewslive

ചൈനയിലെ ‘സവാരി ചെയ്യുന്ന ആനക്കൂട്ടം’ ദിശമാറ്റി : ഇനി തെക്കോട്ട്

ബെയ്ജിങ് : ലോകമെങ്ങും വൈറലായ ചൈനയിലെ 'സവാരി ചെയ്യുന്ന ആനക്കൂട്ടം' ദിശമാറ്റി തെക്കോട്ട് യാത്ര ആരംഭിച്ചു. നാല് ദിവസമായി തുടര്‍ച്ചയായി തെക്കന്‍ ദിശയില്‍ത്തന്നെയാണ് യാത്ര. യുനാന്‍ പ്രവിശ്യയിലെ...

Page 16 of 50 1 15 16 17 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.