France | Bignewslive

അമേരിക്ക തലയ്ക്ക് 50 ലക്ഷം ഡോളര്‍ വിലയിട്ട ഐഎസ് നേതാവിനെ വധിച്ചുവെന്ന് ഫ്രാന്‍സ്

പാരിസ് : അമേരിക്ക തലയ്ക്ക് അമ്പത് ലക്ഷം ഡോളര്‍ വിലയിട്ട ഐഎസ് നേതാവിനെ വധിച്ചുവെന്നവകാശപ്പെട്ട് ഫ്രാന്‍സ്. ഐഎസിന്റെ ആഫ്രിക്കയിലെ തലവന്‍ അദ്‌നാന്‍ അബു വാലിദ് അല്‍ സഹ്‌റാവിയാണ്...

Greenland | Bignewslive

ഗ്രീന്‍ലന്‍ഡിലെ മഞ്ഞ് പാളിയില്‍ ആദ്യമായി മഴ: മഹാപ്രളയത്തിനടക്കം സാധ്യതയെന്ന് ശാസ്ത്രലോകം

കോപ്പന്‍ഹേഗന്‍ : ഗ്രീന്‍ലന്‍ഡിലെ മഞ്ഞുപാളിയുടെ നെറുകയില്‍ ചരിത്രത്തിലാദ്യമായി മഴ പെയ്തു. അന്റാര്‍ട്ടിക്ക കഴിഞ്ഞാല്‍ ലോകത്തെ രണ്ടാമത്തെ വലിയ മഞ്ഞുപാളിയായ ഗ്രീന്‍ലന്‍ഡില്‍ മഴ താപനില ഉയരുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്....

Wildfire | Bignewslive

സ്‌പെയിനില്‍ കാട്ടുതീ പടരുന്നു : 7400 ഓളം ഹെക്ടര്‍ ഭൂമി നശിച്ചു

ആന്റലൂസിയ : തെക്കന്‍ സ്‌പെയിനില്‍ കാട്ടുതീ പടരുന്നു. ഇതുവരെ 7400ഓളം ഹെക്ടര്‍ ഭൂമി തീയില്‍ നശിച്ചതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബുധനാഴ്ച ടൂറിസം മേഖലയായ എസ്റ്റപോനയിലെ...

9/11 | Bignewslive

9/11 ഭീകരാക്രമണത്തിന്റെ രഹസ്യറിപ്പോര്‍ട്ട് പുറത്ത് വിട്ട് എഫ്ബിഐ : സൗദിക്ക് പങ്കുള്ളതായി തെളിവില്ല

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പ്രത്യേക ഉത്തരവ് പ്രകാരം 2001 സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിന്റെ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ 16 പേജ് രഹസ്യ രേഖ...

Afghan | Bignewslive

ഇരുപത് വര്‍ഷം പുറകിലേക്ക് പോകാനില്ലെന്ന് താലിബാന്‍ : പെണ്‍കുട്ടികള്‍ക്ക് പഠിക്കാം, ഹിജാബ് ധരിക്കണം, ക്ലാസ്സില്‍ ആണ്‍കുട്ടികളും പാടില്ല

കാബൂള്‍ : അഫ്ഗാനിലെ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ ബിരുദാനന്തരബിരുദം ഉള്‍പ്പടെയുള്ള പഠനം തുടരാമെന്ന് താലിബാന്‍. ഇരുപത് വര്‍ഷം പിറകിലേക്ക് പോകാന്‍ ആഗ്രഹമില്ലെന്നറിയിച്ച താലിബാന്‍ സര്‍ക്കാര്‍ പക്ഷേ കനത്ത നിബന്ധനകളോടെയാണ്...

Afghanistan | Bignewslive

അഫ്ഗാനില്‍ പുതിയ തലമുറകള്‍ക്ക് ജന്മം നല്‍കാനാണ് സ്ത്രീകള്‍, മന്ത്രിയാകാനല്ല : നിലപാട് വ്യക്തമാക്കി താലിബാന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ പുതിയ തലമുറകള്‍ സൃഷ്ടിക്കാന്‍ വേണ്ടി മാത്രമുള്ളവരാണ് സ്ത്രീകളെന്നും അതിനാലാണ് മന്ത്രിസഭയില്‍ വനിതാ മന്ത്രിമാരില്ലാത്തതെന്നും നിലപാട് വ്യക്തമാക്കി താലിബാന്‍. മന്ത്രിസഭയില്‍ സ്ത്രീകളുടെ ആവശ്യമില്ലെന്നും പ്രസവിക്കാനുള്ളവരാണവരെന്നും...

Australia | Bignewslive

വാര്‍ത്തകള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് മാധ്യമസ്ഥാപനങ്ങള്‍ ഉത്തരവാദി : ഓസ്‌ട്രേലിയന്‍ ഹൈക്കോടതി

സിഡ്‌നി : സമൂഹമാധ്യമങ്ങളിലെ വാര്‍ത്തകള്‍ക്ക് താഴെ വരുന്ന മോശം കമന്റുകള്‍ക്ക് അതാത് മാധ്യമസ്ഥാപനങ്ങള്‍ ഉത്തരവാദികളാണെന്ന് ഓസ്‌ട്രേലിയന്‍ ഹൈക്കോടതി. ഡൈലന്‍ വോളര്‍ മാനനഷ്ടക്കേസിലാണ് കോടതി ഉത്തരവ്. 2016ല്‍ 17ാം...

Joe Biden | Bignewslive

ചൈന നിര്‍ണായക വിവരങ്ങള്‍ മറച്ചുവയ്ക്കുന്നു : ബൈഡന്‍

വാഷിംഗ്ടണ്‍ : കോവിഡിന്റെ ഉദ്ഭവത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ ചൈന മറച്ചു വയ്ക്കുന്നുവെന്ന് ബൈഡന്‍. പകര്‍ച്ചവ്യാധിയുടെ തുടക്കം മുതലേ എല്ലാ കാര്യങ്ങളും ചൈനയ്ക്ക് അറിയാമായിരുന്നുവെന്നും എല്ലാവരില്‍ നിന്നും അവരത്...

Immigration | Bignewslive

മിടുക്കരായ ഇന്ത്യക്കാര്‍ ഇപ്പോള്‍ അമേരിക്കയേക്കാള്‍ പരിഗണിക്കുന്നത് കാനഡയെന്ന് വിദഗ്ധര്‍

വാഷിംഗ്ടണ്‍ : അമേരിക്കയിലെ കാലഹരണപ്പെട്ട എച്ച്-1ബി വിസ നയം മൂലം തൊഴില്‍വൈദഗ്ദ്യമുളള ഇന്ത്യക്കാര്‍ ഇപ്പോള്‍ കൂടുതലായും കാനഡയിലേക്ക് ചേക്കേറുന്നുവെന്ന് യുഎസ് ഇമിഗ്രേഷന്‍, പോളിസി വിദഗ്ധര്‍. അമേരിക്കന്‍ ജനപ്രതിനിധികള്‍ക്ക്...

iraq fire1

ഓക്‌സിജൻ സിലിണ്ടർ പൊട്ടിത്തെറിച്ചു; ഇറാഖിലെ കോവിഡ് ആശുപത്രിയിൽ വൻതീപിടുത്തം; അമ്പതോളം രോഗികൾ വെന്തുമരിച്ചു

ബാഗ്ദാദ്: ഇറാഖിലെ ആശുപത്രിയിൽ കോവിഡ് ഐസൊലേഷൻ വാർഡിൽ വൻ തീപിടുത്തമുണ്ടായി അമ്പതോളം രോഗികൾ വെന്തുമരിച്ചതായി റിപ്പോർട്ട്. രാജ്യത്തിന്റെ തെക്കൻ നഗരമായ നാസിരിയയിലെ അൽ ഹുസൈൻ ആശുപത്രിയിലാണ് തീപിടുത്തമുണ്ടായത്....

Page 15 of 50 1 14 15 16 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.