Ebrahim Raisi | Bignewslive

ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ഇബ്രാഹിം റയ്‌സിക്ക് വിജയം

ടെഹ്‌റാന്‍ : ഇറാന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തീവ്രപക്ഷ നേതാവും ജുഡിഷ്യറി മേധാവിയുമായ ഇബ്രാഹിം റയ്‌സിക്ക് വിജയം.വെള്ളിയാഴ്ച നടന്ന തിരഞ്ഞെടുപ്പിലെ കൃത്യമായ കണക്കുകള്‍ പുറത്തു വന്നിട്ടില്ലെങ്കിലും 62 ശതമാനം...

Vaccination | Bignewslive

ചൈനയില്‍ വാക്‌സിനേഷന്‍ ശരവേഗത്തില്‍, ഈ ആഴ്ച തന്നെ 100 കോടി കവിയാന്‍ സാധ്യത : അമ്പരന്ന് ലോകം

ബെയ്ജിങ് : ചൈനയില്‍ വിതരണം ചെയ്ത വാക്‌സീന്‍ ഡോസുകളുടെ എണ്ണം നൂറ് കോടിയോടടുക്കുന്നു.ലോകത്ത് മറ്റൊരു രാജ്യത്തിനും സാധിക്കാത്ത സമാനതകളില്ലാത്ത വേഗത്തിലാണ് ചൈനയില്‍ കോവിഡ് വാക്‌സിനേഷന്‍ നടക്കുന്നതെന്ന് സിഎന്‍എന്‍...

Covid death | Bignewslive

ലോകത്ത് കോവിഡ് മരണം 40 ലക്ഷം കടന്നു : മൂന്നിലൊന്ന് ഇന്ത്യയില്‍

ന്യൂഡല്‍ഹി : ലോകത്താകെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാല്പത് ലക്ഷം കടന്നു. ഓരോ ദിവസവും ലോകത്ത് കോവിഡ് ബാധിച്ചുണ്ടാകുന്ന മൂന്ന് മരണങ്ങളില്‍ ഒന്ന് ഇന്ത്യയിലാണെന്നും രാജ്യാന്തര...

Naftali Bennett | Bignewslive

പലസ്തീന് പത്ത് ലക്ഷം ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കുമെന്ന് ഇസ്രായേല്‍

ജറുസലേം : പലസ്തീന് പത്ത് ലക്ഷം ഡോസ് കോവിഡ് വാക്‌സീന്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ഇസ്രയേല്‍. ഞായറാഴ്ച അധികാരമേറ്റ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള ഇസ്രയേലിന്റെ പുതിയ സര്‍ക്കാരാണ് പ്രഖ്യാപനത്തിന്...

Vaccine | Bignewslive

ആസ്ട്രസെനെക,ഫൈസര്‍ വാക്‌സീനുകള്‍ ഇടകലര്‍ത്തി നല്‍കാം : ലോകാരോഗ്യ സംഘടന

വാഷിംഗ്ണ്‍ :ആസ്ട്രസെനെക വാക്‌സീന്റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്ക് ഫൈസര്‍ വാക്‌സീന്‍ രണ്ടാം ഡോസായി നല്‍കുന്നതില്‍ ഒരു കുഴപ്പവുമില്ലെന്ന് ലോകാരോഗ്യ സംഘടന. ഇതുമൂലം ഫലപ്രാപ്തിയില്‍ ഒരു കുറവും വരില്ലെന്ന്...

Donald Trump | Bignewslive

കോവിഡ് ഇന്ത്യയെ തകര്‍ത്തു, യുഎസിലും സ്ഥിതി മോശം : ആഗോളതലത്തിലെ കോവിഡ് വ്യാപനത്തിന് ചൈന നഷടപരിഹാരം നല്‍കണമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ : കോവിഡ് മഹാമാരിയില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞുവെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ആഗോളതലത്തില്‍ കോവിഡ്19 വ്യാപനത്തിന് ചൈനയാണ് ഉത്തരവാദികളെന്നും ട്രംപ് ആവര്‍ത്തിച്ചു. ഫോക്‌സ് ന്യൂസിന്...

Hajj | Bignewslive

ഈ വര്‍ഷത്തെ ഹജ്ജിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കി : നടപടി തീര്‍ഥാടനം പൗരന്മാര്‍ക്ക് മാത്രമായി സൗദി ചുരുക്കിയതിനെത്തുടര്‍ന്ന്

ന്യൂഡല്‍ഹി : ഈ വര്‍ഷത്തെ ഹജ്ജ് കര്‍മത്തിനുള്ള എല്ലാ അപേക്ഷകളും ഇന്ത്യ റദ്ദാക്കിയതായി ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചു. വിദേശത്ത് നിന്നുള്ള തീര്‍ഥാടകര്‍ക്ക് ഈ വര്‍ഷം...

Shi Zenghli | Bignewslive

തെളിവുകളില്ലാത്ത കാര്യത്തില്‍ ഉറപ്പ് പറയാന്‍ കഴിയുന്നതെങ്ങനെ ? കൊറോണ വൈറസ് വുഹാനിലെ ലാബില്‍ നിന്ന് ചോര്‍ന്നതല്ലെന്ന വാദത്തിലുറച്ച് ചൈനീസ് ശാസ്ത്രജ്ഞ

വാഷിംഗ്ടണ്‍ : കോവിഡ് മഹാമാരിക്ക് കാരണമായ സാര്‍സ് കോവ് 2 വൈറസ് വുഹാനിലെ ലാബില്‍ ചോര്‍ന്നതാണെന്ന സിദ്ധാന്തം തള്ളി ചൈനീസ് ശാസ്ത്രജ്ഞ. വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍...

Vaccine | Bignewslive

നോവവാക്‌സ് വാക്‌സീന്‍ 90ശതമാനം ഫലപ്രദം : ഇന്ത്യയില്‍ നിര്‍മിക്കുക സീറം ഇന്‍സ്റ്റിറ്റ്യൂട്ട്

വാഷിംഗ്ടണ്‍ : നോവവാക്‌സ് കോവിഡ് വാക്‌സീന്‍ തൊണ്ണൂറ് ശതമാനം ഫലപ്രദമെന്ന് പഠനറിപ്പോര്‍ട്ട്. കൊറോണ വൈറസിന്റെ എല്ലാ വകഭേദങ്ങളില്‍ നിന്നും സംരക്ഷണം പ്രകടമാക്കിയ നോവവാക്‌സ് മൊത്തത്തില്‍ 90.4 ശതമാനം...

Taishan | Bignewslive

ചൈനീസ് ആണവനിലയത്തില്‍ ചോര്‍ച്ചയെന്ന് യുഎസ് : ഒരു കുഴപ്പവുമില്ലെന്ന് ചൈന

വാഷിംഗ്ടണ്‍ : ചൈനയുടെ തായ്ഷാന്‍ ആണവനിലയത്തില്‍ ചോര്‍ച്ചയുണ്ടായെന്ന യുഎസിന്റെ വിലയിരുത്തല്‍ നിഷേധിച്ച് ചൈന. നിലയത്തിലെ രണ്ട് റിയാക്ടറുകളും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് കാഴ്ച വയ്ക്കുന്നതെന്നും റേഡിയേഷന്‍ ചോര്‍ച്ചയുണ്ടെന്ന ഊഹാപോഹങ്ങള്‍...

Page 18 of 50 1 17 18 19 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.