Naftali Bennett | Bignewslive

12 വര്‍ഷത്തെ നെതന്യാഹു യുഗത്തിന് അവസാനം : ഇസ്രയേലില്‍ നഫ്ത്താലി ബെനറ്റ് ഭരണത്തിലേറി

ജറുസലേം : ഇസ്രയേലില്‍ പന്ത്രണ്ട് വര്‍ഷം നീണ്ടുനിന്ന നെതന്യാഹു യുഗത്തിന് അവസാനം. പ്രതിപക്ഷകക്ഷികള്‍ രൂപീകരിച്ച ഐക്യസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വിശ്വാസവോട്ട് നേടി. വലതുപക്ഷ നേതാവും യമിന പാര്‍ട്ടി അധ്യക്ഷനുമായ...

Jair Bolsonaro | Bignewslive

മാസ്‌കില്ലാതെ മോട്ടോര്‍ സൈക്കിള്‍ റാലി : ബ്രസീലിയന്‍ പ്രസിഡന്റിന് പിഴ

സാവോ പോളോ : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മോട്ടോര്‍ സൈക്കിള്‍ റാലി നടത്തിയതിനെത്തുടര്‍ന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോല്‍സൊണാരോയ്ക്ക് നൂറ് ഡോളര്‍ പിഴ. ആക്‌സിലറേറ്റ് ഫോര്‍ ക്രൈസ്റ്റ്...

Mango diplomacy | Bignewslive

നയതന്ത്രബന്ധം ശക്തിപ്പെടുത്താന്‍ മാമ്പഴം അയച്ച് പാക്കിസ്ഥാന്‍ : ആ ‘തന്ത്രം’ വേണ്ടെന്ന് യുഎസ്സും ചൈനയും

ന്യൂഡല്‍ഹി : നയതന്ത്രബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പാക്കിസ്ഥാന്‍ അയച്ച മാമ്പഴം നിരസിച്ച് യുഎസ്സും ചൈനയും ഉള്‍പ്പടെയുള്ള ലോകരാജ്യങ്ങള്‍. 32 രാജ്യങ്ങളുടെ ഭരണത്തലവന്മാര്‍ക്കാണ് പാക്കിസ്ഥാന്‍ ചൗല്‍സ ഇനത്തില്‍പ്പെട്ട മാമ്പഴങ്ങള്‍...

Corona Virus | Bignewslive

വവ്വാലുകളില്‍ കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയെന്ന് ചൈനീസ് ഗവേഷകര്‍: കോവിഡ് 19നോട് ഏറെ സാമ്യമെന്ന് സൂചന

വാഷിംഗ്ടണ്‍ : കൊറോണ വൈറസിന്റെ ഉദ്ഭവത്തെച്ചൊല്ലി അഭ്യൂഹങ്ങള്‍ നിലനില്‍ക്കേ വൈറസിന്റെ സാന്നിധ്യം വവ്വാലുകളില്‍ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് ഗവേഷകര്‍. കോവിഡ് 19 വൈറസിനോട് ജനിതകമായി ഏറ്റവും...

Megha Rajagopal | Bignewslive

മുസ്ലിങ്ങള്‍ക്കായി ചൈനയില്‍ ഡിറ്റന്‍ഷന്‍ ക്യാമ്പുകള്‍ : ഇന്ത്യന്‍ വംശജയുടെ റിപ്പോര്‍ട്ടിന് പുലിസ്റ്റര്‍ പുരസ്‌കാരം

ന്യൂയോര്‍ക്ക് : മുസ്ലിങ്ങള്‍ക്കായി ചൈന നിര്‍മിച്ച രഹസ്യ തടങ്കല്‍ പാളയങ്ങളെ (ഡിറ്റന്‍ഷന്‍ ക്യാമ്പ്) കുറിച്ച് ഇന്ത്യന്‍ വംശജയായ മേഘ രാജഗോപാല്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടിന് രാജ്യാന്തര റിപ്പോര്‍ട്ടിങ്ങിനുള്ള പുലിസ്റ്റര്‍...

Hajj | Bignewslive

ഹജ്ജ് തീര്‍ത്ഥാടനം : പ്രവേശനം പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കും മാത്രമെന്ന് സൗദി അറേബ്യ

റിയാദ് : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനത്തിനുള്ള രജിസ്‌ട്രേഷന്‍ സൗദി പൗരന്മാര്‍ക്കും രാജ്യത്തെ പ്രവാസികള്‍ക്കുമായി പരിമിതപ്പെടുത്തുമെന്ന് സൗദി അറേബ്യ അറിയിച്ചു. അറുപതിനായിരം തീര്‍ത്ഥാടകരെ...

Dr.Anthony Fauci | Bignewslive

വാക്‌സീന്‍ ഇടവേള നീട്ടുന്നത് വൈറസ് വകഭേദം വ്യാപിക്കാന്‍ ഇടയാക്കും : ഡോ.ആന്റണി ഫൗച്ചി

ന്യൂഡല്‍ഹി : വാക്‌സീന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള വര്‍ധിപ്പിക്കുന്നത് പുതിയ വകഭേദങ്ങള്‍ വ്യാപിക്കുന്നതിന് ഇടയാക്കുമെന്ന് യുഎസ് പ്രസിഡന്റിന്റെ ആരോഗ്യ ഉപദേശകന്‍ ഡോ.ആന്റണി ഫൗച്ചി. കഴിഞ്ഞ മാസം കേന്ദ്ര...

lgbtq+ | Bignewslive

ഹംഗറിയില്‍ കുട്ടികളുടെ പുസ്തകങ്ങളില്‍ നിന്ന് സ്വവര്‍ഗ്ഗപ്രണയവും ലിംഗമാറ്റവും പ്രോത്സാഹിപ്പിക്കുന്നവ നിരോധിച്ചേക്കും : കുട്ടികള്‍ ‘വഴിതെറ്റുമെന്ന് ‘ സര്‍ക്കാര്‍

ബൂഡപെസ്റ്റ് : ഹംഗറിയില്‍ സ്വവര്‍ഗപ്രണയവും ലിംഗമാറ്റവും പ്രോത്സാഹിപ്പിക്കുന്ന പരസ്യചിത്രങ്ങളും കുട്ടികളുടെ പുസ്തകങ്ങളും നിരോധിക്കാനുള്ള ബില്ല് അവതരിപ്പിച്ച് സര്‍ക്കാര്‍. പതിനെട്ട് വയസ്സില്‍ താഴെയുള്ള കുട്ടികളെ ഇത്തരം കണ്ടന്റുകള്‍ ദോഷകരമായി...

Mcdonalds | Bignewslivee

‘ബിടിഎസ് മീലിന് ‘ ഓര്‍ഡറുകള്‍ കുമിഞ്ഞ് കൂടി : ഇന്തൊനേഷ്യയില്‍ മക്‌ഡോണല്‍സ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കുന്നു

ജക്കാര്‍ത്ത :കൊറിയന്‍ പോപ്ബാന്‍ഡായ ബിടിഎസിന്റെ പേരിലിറക്കിയ മീല്‍സിന് ഓര്‍ഡറുകള്‍ കുമിഞ്ഞ് കൂടിയതോടെ ഫാസ്റ്റ് ഫൂഡ് ശൃംഖലയായ മക്‌ഡോണല്‍സിന്റെ ആറോളം ഇന്തോനേഷ്യന്‍ ഔട്ട്‌ലെറ്റുകള്‍ അടച്ചിടുന്നു. പ്രതീക്ഷിക്കാത്ത അത്രയും ഓര്‍ഡറുകള്‍...

Emmanuel Macron | Bignewslive

ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ മുഖത്തടിച്ചു : രണ്ട് പേര്‍ അറസ്റ്റില്‍

വാലെന്‍സ് : ഫ്രാന്‍സില്‍ ഔദ്യോഗിക സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തടിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാലെന്‍സ് സിറ്റിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെ ബാരിക്കേഡില്‍ നിന്നും ഒരാള്‍...

Page 19 of 50 1 18 19 20 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.