Eiffel tower | Bignewslive

ഈഫല്‍ ടവറിന്റെ ഉയരം ആറ് മീറ്റര്‍ കൂടി

പാരിസ് : ഈഫല്‍ ടവറിന്റെ ഉയരം ആറ് മീറ്റര്‍ കൂടി. ടവറിന് മുകളില്‍ പുതിയ ഡിജിറ്റല്‍ റേഡിയോ ആന്റിന സ്ഥാപിച്ചതോടെയാണ് ഉയരം വര്‍ധിച്ചത്. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് ആന്റിന...

Lamb | Bignewslive

അഞ്ച് കാലുകള്‍, 2-2-22ല്‍ ജനനം : അപൂര്‍വതകളുമായി ഒരു ചെമ്മരിയാട്ടിന്‍ കുട്ടി

ഏറെ പ്രത്യേകതകളുള്ള ഒരു ചൊവ്വാഴ്ചയായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ട് (2-2-22). രണ്ടുകളുടെ ദിവസം അഥവാ two's ഡേ എന്നാണ് ഈ ദിവസം അറിയപ്പെട്ടത് തന്നെ. ഈ ദിവസം...

Ukraine | Bignewslive

ഫോക്‌സ് ന്യൂസിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ഉക്രെയ്‌നില്‍ കൊല്ലപ്പെട്ടു : റിപ്പോര്‍ട്ടര്‍ക്ക് ഗുരുതര പരിക്ക്

കീവ് : ഉക്രെയ്ന്‍ സംഘര്‍ഷത്തില്‍ അമേരിക്കന്‍ ന്യൂസ് ചാനലായ ഫോക്‌സ് ന്യൂസിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. വീഡിയോ ജേണലിസ്റ്റ് പിയറി സക്‌സെവ്‌സ്‌കി(55), കണ്‍സള്‍ട്ടന്റ് ഒലെക്‌സാണ്ട്ര സാഷ...

Pyramid | Bignewslive

പിരമിഡിലെ രഹസ്യ അറകള്‍ ‘തുറക്കുന്നു’ : ചരിത്രപ്രധാനമായ പരീക്ഷണത്തിനൊരുങ്ങി ശാസ്ത്രലോകം

ഈജിപ്ഷ്യന്‍ പിരമിഡുകളിലെ നിഗൂഢതകള്‍ മനുഷ്യനുള്ള കാലത്തോളം നിലനില്‍ക്കുമെന്ന് പറയാറുണ്ട്. ലോകാത്ഭുകങ്ങളില്‍ ഏറ്റവും കൂടുതല്‍ നിഗൂഢതകളൊളിപ്പിച്ച അപൂര്‍വ സൃഷ്ടികളാണ് പിരമിഡുകള്‍. പിരമിഡുകളില്‍ ഏറ്റവും പ്രശസ്തമാണ് ഗ്രേറ്റ് പിരമിഡ് ഓഫ്...

Che Guevera | Bignewslive

ചെ ഗുവേരയെ വെടിവെച്ച് കൊന്ന ബൊളീവിയന്‍ സൈനികന്‍ അന്തരിച്ചു

ലാ പാസ് : മാര്‍ക്‌സിസ്റ്റ് വിപ്ലവനായകന്‍ ചെ ഗുവേരയെ വെടി വെച്ച് കൊന്ന ബൊളീവിയന്‍ സൈനികന്‍ മാരിയോ ടെറാന്‍(80) അന്തരിച്ചു. സാന്റാക്രൂസില്‍ രോഗബാധിതനായി ചികിത്സയിലിരിക്കേ വ്യാഴാഴ്ച രാത്രിയായിരുന്നു...

Ryan Coogler | Bignewslive

ബാങ്ക് കൊള്ളക്കാരനെന്ന് കരുതി ‘ബ്ലാക്ക് പാന്തര്‍ ‘ സംവിധായകനെ അറസ്റ്റ് ചെയ്ത് അമേരിക്കന്‍ പോലീസ്

അറ്റ്‌ലാന്‍ഡ : പണം പിന്‍വലിക്കാനെത്തിയ പ്രശസ്ത ഹോളിവുഡ് സംവിധായകന്‍ റയാന്‍ കൂഗ്ലറിനെ ബാങ്ക് കൊള്ളക്കാരനെന്ന് കരുതി അറസ്റ്റ് ചെയ്ത് പോലീസ്. ബാങ്ക് ഓഫ് അമേരിക്കയിലെ ജീവനക്കാരാണ് റയാനെ...

Summer | Bignewslive

22 വര്‍ഷമായി പഴങ്ങളോ പച്ചക്കറികളോ കഴിച്ചിട്ടില്ല, ജീവിക്കുന്നത് ചിക്കന്‍ നഗറ്റ്‌സില്‍ : പ്രത്യേക അവസ്ഥയുമായി യുവതി

ആരോഗ്യകരമായ ഭക്ഷണശീലം പിന്തുടരുക എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. നമ്മുടെ ശരീരത്തിനാവശ്യമായ പോഷകങ്ങള്‍ ലഭിക്കാന്‍ പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയേ തീരൂ. എന്നാല്‍ വര്‍ഷങ്ങളായി പഴങ്ങളോ പച്ചക്കറികളോ...

Ukraine | Bignewslive

കരഞ്ഞ് കൊണ്ട് അതിര്‍ത്തി കടക്കുന്ന ഉക്രെയ്ന്‍ ബാലന്‍ : ഹൃദയഭേദകം ഈ വീഡിയോ

യുദ്ധത്തിന്റെ കെടുതികള്‍ ബാധിക്കുന്നത് എപ്പോഴും താഴെക്കിടയിലുള്ളവരെയാണെന്ന് പറയാറുണ്ട്. യുദ്ധം കഴിയുമ്പോള്‍ നേതാക്കന്മാര്‍ കൈകൊടുത്ത് പിരിയും. എന്നാല്‍ മക്കളെ കാത്തിരിക്കുന്ന അമ്മമാരും മാതാപിതാക്കളെ കാത്തിരിക്കുന്ന കുട്ടികളുമൊക്കെ യുദ്ധത്തിന്റെ ബാക്കി...

Ukraine | Bignewslive

അതിജീവനത്തിന്റെ സംഗീതം : ബോംബ് ഷെല്‍ട്ടറില്‍ വയലിന്‍ വായിച്ച് ഉക്രെയ്ന്‍ യുവതി, വീഡിയോ

റഷ്യന്‍ ബോംബുകളെ പേടിച്ച് ബങ്കറുകളിലും ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനുകളിലും ജീവിതം തള്ളി നീക്കുകയാണ് ഉക്രെയ്ന്‍ ജനത. ഇത്തരമൊരു ഷെല്‍ട്ടറില്‍ നിന്നുള്ള ഹൃദയഭേദകമായ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്....

യുദ്ധഭൂമിയിൽ വിവാഹിതരായി യുക്രൈൻ സൈനികർ

യുദ്ധഭൂമിയിൽ വിവാഹിതരായി യുക്രൈൻ സൈനികർ

ജയുക്രൈനിൽ റഷ്യ ആക്രമണം തുടരുമ്പോഴും ചില നല്ല വാർത്തകളും വരുന്നുണ്ട്. തങ്ങളുടെ മാതൃരാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യുന്നതിനിടയിൽ ഒരുമിച്ച് ജീവിച്ച് പോരാടാൻ തീരുമാനിച്ചിരിക്കുകയാണ് യുക്രൈനിലെ രണ്ട് സൈനികർ....

Page 10 of 50 1 9 10 11 50

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.