US | Bignewslive

രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ച വിദേശികള്‍ക്ക് നവംബര്‍ എട്ട് മുതല്‍ പ്രവേശനമനുവദിച്ച് യുഎസ്‌

വാഷിംഗ്ടണ്‍ : കോവിഡിനെത്തുടര്‍ന്ന് വിദേശികള്‍ക്കേര്‍പ്പെടുത്തിയിരുന്ന യാത്രാവിലക്ക് നീക്കി അമേരിക്ക. രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ചവര്‍ക്ക് നവംബര്‍ എട്ട് മുതല്‍ രാജ്യത്ത് പ്രവേശിക്കാമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. കോവിഡ്...

PIA | Bignewslive

‘ടിക്കറ്റ് നിരക്ക് കുറച്ചില്ലെങ്കില്‍ അഫ്ഗാനിലിറങ്ങേണ്ട’ : പാക്ക് എയര്‍ലൈന്‍സിന് താക്കീത് നല്‍കി താലിബാന്‍

കാബൂള്‍ : കാബൂളില്‍ നിന്ന് ഇസ്ലാമാബാദിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ അഫ്ഗാനിസ്ഥാനില്‍ വിമാനമിറക്കേണ്ടെന്ന് പാക്കിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിനും അഫ്ഗാനിസ്ഥാന്റെ കാം എയറിനും മുന്നറിയിപ്പ് നല്‍കി താലിബാന്‍....

Kandahar | Bignewslive

അഫ്ഗാനിസ്ഥാനിലെ ഷിയാ പള്ളിയില്‍ സ്‌ഫോടനം : 32 മരണം, നിരവധി പേര്‍ക്ക് പരിക്ക്

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഷിയാ പള്ളിയില്‍ വീണ്ടും സ്‌ഫോടനം. കാണ്ഡഹാര്‍ പ്രവിശ്യയിലെ ബിബി ഫാത്തിമ പള്ളിയില്‍ ഉച്ചതിരിഞ്ഞ് നടന്ന സ്‌ഫോടനത്തില്‍ 32 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്...

Prince William | Bignewslive

“സ്‌പേസ് ടൂറിസത്തിനേക്കാള്‍ പ്രാധാന്യം നല്‍കേണ്ടത് പരിസ്ഥിതി സംരക്ഷണത്തിന്‌ ” : വില്യം രാജകുമാരന്‍

ലണ്ടന്‍ : ശതകോടീശ്വരന്മാരും ശാസ്ത്രജ്ഞരും സ്‌പേസ് ടൂറിസത്തിനേക്കാള്‍ ഭൂമിയുടെ സംരക്ഷണത്തിന് പ്രാധാന്യം നല്‍കണമെന്ന് വില്യം രാജകുമാരന്‍.ബഹിരാകാശ ടൂറിസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ശതകോടീശ്വര വ്യവസായികളും മറ്റും ഭൂമിയുടെ സംരക്ഷണത്തിന്...

gifted by husband | Bignewslive

വരന്റെ വീട്ടുകാര്‍ സമ്മാനിച്ച 60 കിലോ സ്വര്‍ണ്ണം അണിഞ്ഞ് വധു; സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ വ്യത്യസ്തമായൊരു വിവാഹം

സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനങ്ങള്‍ തുടര്‍ക്കഥയാകുമ്പോള്‍ വ്യത്യസ്തമായൊരു വിവാഹമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വരന്റെ വീട്ടുകാര്‍ സമ്മനിച്ച 60 കിലോ സ്വര്‍ണ്ണം അണിഞ്ഞാണ് വധു എത്തിയത്. ചൈനയില്‍ നിന്നാണ്...

Sydney | Bignewslive

ക്വാറന്റൈനില്ല : വിദേശ സഞ്ചാരികളെ സ്വാഗതം ചെയ്ത് സിഡ്‌നി

സിഡ്‌നി : രണ്ട് ഡോസ് വാക്‌സീനും സ്വീകരിച്ച വിദേശസഞ്ചാരികള്‍ക്കായി വാതിലുകള്‍ തുറന്ന് ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നി. നവംബര്‍ 1 മുതലാവും പൂര്‍ണമായും വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് പ്രവേശനം അനുവദിക്കുക....

LinkedIn | Bignewslive

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു : ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്താനൊരുങ്ങി ലിങ്ക്ഡ് ഇന്‍

ബെയ്ജിങ് : ചൈനയിലെ പ്രവര്‍ത്തനം നിര്‍ത്താനൊരുങ്ങി മൈക്രോസോഫ്റ്റിന്റെ തൊഴിലധിഷ്ഠിത സോഷ്യല്‍ മീഡിയ നെറ്റ്‌വര്‍ക്കായ ലിങ്ക്ഡ് ഇന്‍. പ്രവര്‍ത്തന വെല്ലുവിളി നേരിടുന്ന അന്തരീക്ഷമായതിനാലാണ് തീരുമാനമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന്...

Durga Puja pandals | Bignewslive

ദുര്‍ഗാ പൂജാ വേദികള്‍ക്ക് നേരെ അക്രമം; നീതി നടപ്പിലാക്കുമെന്ന് ഷെയ്ഖ് ഹസീനയുടെ ഉറപ്പ്, അക്രമികളെ വേട്ടയാടി പിടിച്ച് ശിക്ഷിക്കും

ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജാ വേദികള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ രൂക്ഷപ്രതികരണവുമായി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ചിറ്റഗോംഗിലെ കുമിലയില്‍ അടക്കമാണ് ഹിന്ദു ക്ഷേത്രങ്ങളിലെ ദുര്‍ഗാപൂജ വേദികളില്‍ അക്രമം ഉണ്ടായത്....

Taliban | Bignewslive

അഫ്ഗാന്‍ വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ച് റഷ്യ : താലിബാന്‍ സര്‍ക്കാരുമായി ഇന്ത്യയുടെ ആദ്യ കൂടിക്കാഴ്ച നടക്കും

ന്യൂഡല്‍ഹി : താലിബാനടക്കമുള്ളവരെ ക്ഷണിച്ച് റഷ്യ നടത്തുന്ന ചര്‍ച്ചയില്‍ ഇന്ത്യ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. അഫ്ഗാന്‍ വിഷയത്തില്‍ ഒക്ടോബര്‍ 20ന് മോസ്‌കോയിലാണ് ചര്‍ച്ച നടക്കുക. മോസ്‌കോ ഫോര്‍മാറ്റ്...

Taiwan | Bignewslive

തായ്‌വാനിലെ ബഹുനിലക്കെട്ടിടത്തില്‍ തീപിടുത്തം : 46 മരണം

തായ്‌പെയ് : തായ്‌വാനില്‍ പതിമൂന്ന് നില കെട്ടിടത്തിന് തീപിടിച്ച് 46 പേര്‍ മരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. കയോസിയങ് നഗരത്തിലെ യാന്‍ചെങിലാണ് സംഭവം. ഇന്ത്യന്‍ സമയം...

Page 91 of 481 1 90 91 92 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.