Mahjabin Hakimi | Bignewslive

താലിബാന്‍ ക്രൂരത വീണ്ടും : അഫ്ഗാനില്‍ വനിതാ വോളിബോള്‍ താരത്തെ കഴുത്തറുത്ത് കൊന്നു

കാബൂള്‍ : സ്ത്രീകള്‍ക്ക് നേരെ താലിബാന്റെ കണ്ണില്ലാത്ത ക്രൂരത വീണ്ടും. അഫ്ഗാനിസ്ഥാന്റെ ദേശീയ വോളിബോള്‍ ടീം അംഗമായിരുന്ന വനിതാ താരത്തെ താലിബാന്‍ കഴുത്തറുത്ത് കൊന്നു. കാബൂള്‍ മുന്‍സിപ്പാലിറ്റി...

മനുഷ്യശരീരത്തില്‍ പന്നിയുടെ വൃക്ക മാറ്റിവച്ചു: വിജയകരമെന്ന് എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്ത്

മനുഷ്യശരീരത്തില്‍ പന്നിയുടെ വൃക്ക മാറ്റിവച്ചു: വിജയകരമെന്ന് എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്ത്

ന്യൂയോര്‍ക്ക്: മനുഷ്യശരീരത്തില്‍ പന്നിയുടെ വൃക്ക വിജയകരമായി മാറ്റിവച്ചു. ന്യൂയോര്‍ക്കിലെ എന്‍വൈയു ലാംഗോണ്‍ ഹെല്‍ത്തിന്റേതാണ് പുതിയ ചുവടുവയ്പ്പ്. വൃക്കദാതാവായ പന്നിയുടെ ജീനുകളില്‍ മാറ്റം വരുത്തിയതിനാല്‍ സ്വീകര്‍ത്താവിന്റെ ശരീരം വൃക്കയെ...

US | Bignewslive

“പേരില്‍ മാത്രം റിപ്പബ്ലിക്കന്‍ ” : കോളിന്‍ പവലിനെ വിടാതെ ട്രംപ്

വാഷിംഗ്ടണ്‍ : അന്തരിച്ച മുന്‍ യുഎസ് സെക്രട്ടറി കോളിന്‍ പവലിനെ അദ്ദേഹത്തിന്റെ മരണശേഷവും കുറ്റപ്പെടുത്തി ട്രംപ്. ഇറാഖ് യുദ്ധത്തിന് കാരണക്കാരന്‍ കോളിന്‍ പവലാണെന്നും തീരെ വിശ്വസ്തതയില്ലാത്ത പേരില്‍...

China | Bignewslive

കൊച്ചുകുട്ടികള്‍ കുറ്റം ചെയ്താല്‍ ചൈനയില്‍ അച്ഛനമ്മമാര്‍ക്ക് കിട്ടും ‘കോലുമിട്ടായി ‘

ബെയ്ജിങ് : കുട്ടികള്‍ ചെയ്യുന്ന കുറ്റങ്ങള്‍ക്ക് മാതാപിതാക്കളെ ശിക്ഷിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം പാസാക്കാനൊരുങ്ങി ചൈന. കുട്ടികളുടെ മോശം പെരുമാറ്റത്തിന് കാരണം വീട്ടുകാരുടെ അശ്രദ്ധ മൂലമാണെന്നതിനാലാണ് നിയമം...

പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനം കത്തിയമർന്നു; മുഴുവൻ യാത്രക്കാർക്കും അത്ഭുതരക്ഷ

പറന്നുയരാൻ ശ്രമിക്കുന്നതിനിടെ വിമാനം കത്തിയമർന്നു; മുഴുവൻ യാത്രക്കാർക്കും അത്ഭുതരക്ഷ

ഹൂസ്റ്റൺ: യുഎസിലെ ഹൂസ്റ്റണിൽ നിന്നും പറന്നുയരാൻ ശ്രമിക്കുന്നതിനിടെ ചെറു വിമാനം പൂർണമായും കത്തിയമർന്ന് അപകടം. അപകടസമയത്ത് വിമാനത്തിലുണ്ടായിരുന്ന 21 പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. അമേരിക്കയിലെ ഹൂസ്റ്റണിലെ ചെറുവിമാനത്താവളത്തിലാണ്...

David Amess | Bignewslive

ബ്രിട്ടീഷ് എംപിയെ കൊലപ്പെടുത്തിയത് സൊമാലിയന്‍ പ്രധാനമന്ത്രിയുടെ മുന്‍ ഉപദേഷ്ടാവിന്റെ മകന്‍

ലണ്ടന്‍ : ജനസമ്പര്‍ക്കത്തിനിടെ പള്ളിയില്‍ വെച്ച് ബ്രിട്ടീഷ് എംപി ഡേവിഡ് അമെസ്സിനെ കുത്തിക്കൊലപ്പെടുത്തിയത് സൊമാലിയന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ അലി ഹര്‍ബി അലി (25)യാണെന്ന് പോലീസ് വെളിപ്പെടുത്തി....

Missile | Bignewslive

വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ

പ്യോങ്യാങ് : വീണ്ടും മിസൈല്‍ പരീക്ഷണം നടത്തി ഉത്തരകൊറിയ. ചൊവ്വാഴ്ച ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതായി ദക്ഷിണ കൊറിയന്‍ സൈനിക വൃത്തങ്ങളാണ് അറിയിച്ചത്‌. ജപ്പാന്‍ കടല്‍ എന്നറിയപ്പെടുന്ന...

Haiti | Bignewslive

ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു : ഹെയ്റ്റിയില്‍ 17 ക്രിസ്ത്യന്‍ മിഷനറിമാരെയും കുടുംബങ്ങളെയും തട്ടിക്കൊണ്ട് പോയി

പോര്‍ട്ട് ഓ പ്രിന്‍സ് : കരീബിയന്‍ രാജ്യമായ ഹെയ്റ്റിയിലെ അനാഥാലയത്തില്‍ നിന്ന് 17 ക്രിസ്ത്യന്‍ മിഷനറിമാരെയും കുടുംബങ്ങളെയും തട്ടിക്കൊണ്ട് പോയതായി റിപ്പോര്‍ട്ട്. തലസ്ഥാനമായ പോര്‍ട്ട് ഓ പ്രിന്‍സിനടത്തുള്ള...

Indonesia | Bignewslive

ഇന്തോനേഷ്യയില്‍ ഭൂകമ്പം : മൂന്ന് മരണം

ബാലി : ഇന്തോനേഷ്യയിലെ ബാലി ദ്വീപിലുണ്ടായ ഭൂകമ്പത്തില്‍ മൂന്ന് മരണം, നിരവധി വീടുകള്‍ തകര്‍ന്നു. ഇന്ന് പുലര്‍ച്ചെയാണ് റിക്ടര്‍ സ്‌കെയിലില്‍ 4.8 രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തുറമുഖനഗരമായ ബാലിയില്‍...

Alitalia | Bignewslive

അലിറ്റാലിയ ചിറകൊതുക്കി : ബാക്കിയാകുന്നത് 75 വര്‍ഷത്തെ ആകാശചരിത്രം

റോം : ഇറ്റലിയുടെ പ്രൗഢിയുടെയും സമ്പന്നതയുടെയും പ്രതീകമായിരുന്ന ദേശീയ എയര്‍ലൈന്‍ അലിറ്റാലിയ സേവനം അവസാനിപ്പിച്ചു. നടത്തിപ്പിലെ പോരായ്മകള്‍ മൂലം കടം പെരുകി പാപ്പരായാണ് കമ്പനി ചിറകൊതുക്കിയത്.റോമിലെ ഫിയുമിസിനോ...

Page 90 of 481 1 89 90 91 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.