Seoul | Bignewslive

പരസ്യത്തില്‍ സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ചു : ദക്ഷിണ കൊറിയന്‍ ഡയറി കമ്പനിക്കെതിരെ വ്യാപക പ്രതിഷേധം

സോള്‍ : പരസ്യത്തില്‍ സ്ത്രീകളെ പശുക്കളായി ചിത്രീകരിച്ചതിന് ദക്ഷിണ കൊറിയന്‍ ഡയറി കമ്പനിക്കെതിരെ വ്യാപക പ്രതിഷേധം. സോള്‍ മില്‍ക്ക് എന്ന സ്ഥാപനമാണ് 52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍...

UK | Bignewslive

കോവിഡ് ഭീതിയില്‍ വീണ്ടും യുകെ : ഒറ്റ ദിവസം 78,610 രോഗികള്‍

ലണ്ടന്‍ : യുകെയില്‍ കോവിഡ് കേസുകളില്‍ വീണ്ടും വര്‍ധനവ്. ബുധനാഴ്ച മാത്രം 78,610 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. 2020 ജനുവരിയില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്തതിന്...

NASA | Bignewslive

സൂര്യനെ ‘തൊട്ട് ‘ മനുഷ്യനിര്‍മിത പേടകം : ചരിത്രനേട്ടവുമായി നാസ

വാഷിംഗ്ടണ്‍ : സൂര്യന്റെ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുന്ന ആദ്യ മനുഷ്യനിര്‍മിത പേടകമെന്ന നേട്ടം സ്വന്തമാക്കി നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ്. സൂര്യന്റെ അന്തരീക്ഷമായ കോറോണയിലൂടെ സഞ്ചരിച്ച് ഇവിടുത്തെ കാന്തിക...

France | Bignewslive

65 വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം : അല്ലാത്ത പക്ഷം ഹെല്‍ത്ത് പാസ് ഇല്ലെന്ന് ഫ്രാന്‍സ്

പാരിസ് : അറുപത്തിയഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാക്കി ഫ്രാന്‍സ്. ഈ പ്രായപരിധിയിലുള്ളവര്‍ മൂന്നാം ഡോസ് വാക്‌സീന്‍ സ്വീകരിച്ചാല്‍ മാത്രമേ ഇനി മുതല്‍ ഹെല്‍ത്ത് പാസ്...

Pakistan | Bignewslive

കളി കാണാന്‍ ആളില്ല : സ്‌റ്റേഡിയത്തിലേക്ക് കാണികളെ ക്ഷണിച്ച് അഫ്രീദിയും അക്രവും

കറാച്ചി : പാകിസ്താനില്‍ ദേശീയ ടീമിന്റെ കളി കാണാന്‍ സ്റ്റേഡിയത്തിലേക്ക് ആളുകളെ ക്ഷണിച്ച് ഷാഹിദ് അഫ്രീദിയും വസീം അക്രവും. ഇപ്പോള്‍ നടന്നു വരുന്ന പാകിസ്താന്‍-വെസ്റ്റ് ഇന്‍ഡീസ് മത്സരങ്ങള്‍...

giraffes | Bignewslive

കൊടും വരൾച്ചയിൽ കെനിയ; ജീവനറ്റ് ആറു ജിറാഫുകൾ, നോവായി എഡ് റാം പകർത്തിയ ചിത്രം

നയ്റോബി; ആറു ജിറാഫുകൾ ജീവനറ്റ് കിടക്കുന്ന ചിത്രമാണ് ഇന്ന് നോവായി തീരുന്നത്. കെനിയയിലെ വരൾച്ചയുടെ തീക്ഷ്‌ണത വെളിവാക്കുന്ന ചിത്രമാണിത്. വാജിറിലെ സബൂളി വന്യജീവി സംരക്ഷണ കേന്ദ്രത്തിലാണ്‌ കൊടും...

pet monkey | Bignewslive

നിര്‍ബന്ധിച്ച് മയക്കുമരുന്ന് കഴിപ്പിക്കാന്‍ ശ്രമം, ക്ലോസറ്റിലിട്ട് ഫ്‌ളഷ് ചെയ്തു; കുട്ടി കുരങ്ങനോട് യുവതിയുടെ വിക്രിയകള്‍ ഇങ്ങനെ, ഒടുവില്‍

ഓമനിച്ച് വളര്‍ത്തിയ കുട്ടി കുരങ്ങിനോട് യുവതി ചെയ്ത ക്രൂരതകള്‍ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നതാണ്. ക്രൂരതകള്‍ പുറംലോകം അറിഞ്ഞതോടെ യുവതിക്ക് യുകെയിലെ പ്രാദേശിക കോടതി ശിക്ഷ വിധിച്ചു. വിക്കി...

US | Bignewslive

വാക്‌സീന്‍ എടുത്തില്ല : യുഎസില്‍ 27 പേരെ വ്യോമസേനയില്‍ നിന്ന് പിരിച്ചുവിട്ടു

വാഷിംഗ്ടണ്‍ : കോവിഡ് വാക്‌സീന്‍ എടുക്കാന്‍ വിസമ്മതിച്ച 27 ഉദ്യോഗസ്ഥരെ യുഎസ് വ്യോമസേനയില്‍ നിന്ന് പുറത്താക്കി. വാക്‌സീന്‍ എടുക്കാത്തതിന് ഇത്തരത്തില്‍ ആദ്യമായാണ് സേന നടപടി സ്വീകരിക്കുന്നത്. എല്ലാ...

US | Bignewslive

യുഎസില്‍ വീശിയടിച്ച് കൊടുംചുഴലി : ആറ് സംസ്ഥാനങ്ങളിലായി നൂറിലധികം മരണം

വാഷിംഗ്ടണ്‍ : യുഎസില്‍ വെള്ളിയാഴ്ച വീശിയടിച്ച കൊടുംചുഴലിയില്‍ മരണം നൂറ് കടന്നു. അര്‍കെന്‍സ, മിസോറി,ടെനിസി, ഇലിനോയ്‌സ്, മിസിസിപ്പി, കെന്റക്കി എന്നീ ആറ് സംസ്ഥാനങ്ങളിലായി 400 കിലോമീറ്ററോളം ദൂരത്തിലായിരുന്നു...

കര്‍ണാടകയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്ടറുടെ സമ്പര്‍ക്കപ്പട്ടികയില്‍ അഞ്ചുപേര്‍ക്ക് കോവിഡ്; വിദേശി 27ന് സ്വകാര്യ ലാബിന്റെ സര്‍ട്ടിഫിക്കറ്റുമായി ദുബായിലേക്ക് പോയി

ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം: സ്ഥിരീകരിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടന്‍: ലോകത്ത് ഒമിക്രോണ്‍ ബാധിച്ച് ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. ബ്രിട്ടണിലാണ് ഒമിക്രോണ്‍ ബാധിച്ച് ചികിത്സയിലായിരുന്ന രോഗി മരിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനാണ് ഒമിക്രോണ്‍ ബാധിച്ചയാള്‍...

Page 74 of 481 1 73 74 75 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.