തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു; സിറിയയില്‍  11 കുട്ടികള്‍ ഉള്‍പ്പടെ 40 മരണം

തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ചു; സിറിയയില്‍ 11 കുട്ടികള്‍ ഉള്‍പ്പടെ 40 മരണം

ബെയ്‌റൂട്ട്: വടക്കുപടിഞ്ഞാറന്‍ സിറിയന്‍ നഗരമായ അഫ്രിനില്‍ സ്‌ഫോടനം. 40 പേരാണ് അപകടത്തില്‍ മരണപ്പെട്ടത്. ചൊവ്വാഴ്ചയായിരുന്നു സ്‌ഫോടനം നടന്നത്. അഫ്രിനിലെ തിരക്കേറിയ മാര്‍ക്കറ്റില്‍ ബോംബ് ഘടിപ്പിച്ച ഇന്ധന ടാങ്കര്‍...

രോഗബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു, ജീവന്‍ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം പേര്‍ക്ക്, കൊറോണയെ പ്രതിരോധിക്കാന്‍ കഴിയാതെ ലോകം

രോഗബാധിതരുടെ എണ്ണം 31 ലക്ഷം പിന്നിട്ടു, ജീവന്‍ നഷ്ടമായത് രണ്ട് ലക്ഷത്തിലധികം പേര്‍ക്ക്, കൊറോണയെ പ്രതിരോധിക്കാന്‍ കഴിയാതെ ലോകം

വാഷ്ങ്ടണ്‍: ലോകത്താകമാനം കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 31ലക്ഷത്തിലധികം പേര്‍ക്ക്. രണ്ടു ലക്ഷത്തി പതിനേഴായിരത്തില്‍പരം ആളുകളാണ് വിവിധ രാജ്യങ്ങളിലായി കൊറോണ ബാധിച്ച് മരിച്ചത്. 210 രാജ്യങ്ങളിലായി സ്ഥിരീകരിച്ച...

‘ഇപ്പോഴും സുഖമായിരിക്കുന്നു’: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായ യുവതി

‘ഇപ്പോഴും സുഖമായിരിക്കുന്നു’: വ്യാജ പ്രചാരണങ്ങള്‍ക്കെതിരെ കോവിഡ് വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായ യുവതി

വാഷിംങ്ടണ്‍: കോവിഡ് വാക്‌സിന്‍ പരീക്ഷിച്ചതിനെ തുടര്‍ന്ന് താന്‍ സുഖമായിരിക്കുന്നെന്ന് വ്യക്തമാക്കി വാക്‌സിന്‍ പരീക്ഷണത്തിന് വിധേയയായ യുവതി. മൈക്രോ ബയോളജിസ്റ്റായ ഡോ എലിസ ഗ്രനാറ്റോയാണ് വാക്സിന്‍ പരീക്ഷണത്തെ തുടര്‍ന്ന്...

കൊവിഡ് 19; ചൈനക്കെതിരെ അമേരിക്ക ഗൗരവമായ അന്വേഷണം നടത്തുമെന്ന് ട്രംപ്

കൊവിഡ് 19; ചൈനക്കെതിരെ അമേരിക്ക ഗൗരവമായ അന്വേഷണം നടത്തുമെന്ന് ട്രംപ്

വാഷിങ്ടണ്‍: കൊവിഡ് 19 വൈറസിന്റെ പേരില്‍ ചൈനയ്‌ക്കെതിരെ അമേരിക്ക ഗൗരവമായ അന്വേഷണം നടത്തുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതിനു പുറമെ നഷ്ടപരിഹാരമായി ജര്‍മ്മനി ആവശ്യപ്പെടുന്ന 130 ബില്യണ്‍...

കിം ജീവനോടെയുണ്ടെന്ന് തെളിഞ്ഞു,  എല്ലാ കണ്ണുകളും  ഇപ്പോള്‍ ലോകത്തു നിന്നും കിം ഒളിപ്പിച്ച ആ അജ്ഞാത സുന്ദരിയുടെ പുറകെ

കിം ജീവനോടെയുണ്ടെന്ന് തെളിഞ്ഞു, എല്ലാ കണ്ണുകളും ഇപ്പോള്‍ ലോകത്തു നിന്നും കിം ഒളിപ്പിച്ച ആ അജ്ഞാത സുന്ദരിയുടെ പുറകെ

സിയോള്‍: താന്‍ മരിച്ചിട്ടില്ലെന്ന സന്ദേശം കിം ജോങ് ഉന്‍ പുറത്തുവിട്ടതോടെ ഉത്തരകൊറിയയ്ക്ക് ഇപ്പോള്‍ ആശ്വാസദിനങ്ങളാണ്. കിം ജീവനോടെയുണ്ടെന്ന് തെളിഞ്ഞതോടെ കൊറിയയുടേയും ലോകത്തിന്റേയും ഇപ്പോഴത്തെ ശ്രദ്ധ തിരിഞ്ഞിരിക്കുന്നത് ഒരു...

‘കിം ജോങിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട് എനിക്ക്, എന്നാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല, അധികം വൈകാതെ നിങ്ങള്‍ ഇക്കാര്യം അറിയും’; ഡൊണാള്‍ഡ് ട്രംപ്

‘കിം ജോങിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട് എനിക്ക്, എന്നാല്‍ ഇതേക്കുറിച്ച് ഇപ്പോള്‍ സംസാരിക്കാന്‍ കഴിയില്ല, അധികം വൈകാതെ നിങ്ങള്‍ ഇക്കാര്യം അറിയും’; ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആരോഗ്യ സ്ഥിതിയെക്കുറിച്ച് തനിക്ക് വ്യക്തമായി അറിയാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കിം ജോങിന്റെ ആരോഗ്യനിലയെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട്...

കൊവിഡ് 19; വൈറസ് ബാധമൂലം ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് 19; വൈറസ് ബാധമൂലം ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു

ലണ്ടന്‍: കൊവിഡ് 19 വൈറസ് ബാധമൂലം ലണ്ടനില്‍ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം വെളിയന്നൂര്‍ സ്വദേശി അനൂജ് കുമാര്‍ (44) ആണ് ലണ്ടനില്‍ മരിച്ചത്. ലണ്ടനില്‍...

മരിച്ചിട്ടില്ല, ജീവനോടെയുണ്ട്; കിമ്മിന്റെ സന്ദേശം പുറത്ത്, മിസൈല്‍ പരീക്ഷണത്തില്‍ പരിക്കേറ്റ് വിശ്രമത്തില്‍, ഞെട്ടലോടെ ലോകം

മരിച്ചിട്ടില്ല, ജീവനോടെയുണ്ട്; കിമ്മിന്റെ സന്ദേശം പുറത്ത്, മിസൈല്‍ പരീക്ഷണത്തില്‍ പരിക്കേറ്റ് വിശ്രമത്തില്‍, ഞെട്ടലോടെ ലോകം

സിയോള്‍: ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ അതീവ ഗുരുതരാവസ്ഥയിലാണെന്നും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നുമുള്ള നിരവധി വാര്‍ത്തകള്‍ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഈ...

കൊവിഡ് 19; വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് 19; വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

ന്യൂയോര്‍ക്ക്: കൊവിഡ് 19 വൈറസ് ബാധമൂലം അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. കോട്ടയം മാന്നാനം സ്വദേശി വല്ലത്തറയ്ക്കല്‍ സെബാസ്റ്റിയന്‍(64) ആണ് മരിച്ചത്. പതിനൊന്ന് വര്‍ഷമായി അമേരിക്കയില്‍...

കടുത്ത പനി, ജിദ്ദയില്‍ മലയാളി മരിച്ചു

കടുത്ത പനി, ജിദ്ദയില്‍ മലയാളി മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ മലയാളി പനി ബാധിച്ച് മരിച്ചു. മലപ്പുറം ജില്ലയിലെ കൊളപ്പുറം ആസാദ് നഗര്‍ സ്വദേശി തൊട്ടിയില്‍ ഹസ്സന്‍ ആണ് മരിച്ചത്. ജിദ്ദയില്‍ വെച്ചായിരുന്നു മരണം....

Page 232 of 480 1 231 232 233 480

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.