ന്യൂഡല്‍ഹി: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് ജയിക്കാന്‍ വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തി അനുയായികള്‍. തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ നില സമനിലയിലായതോടെ ഡല്‍ഹിയിലെ ട്രംപ് അനുയായികളാണ് വിജയം ഉറപ്പിക്കുന്നതിനായി...
ബമാക്കോ: ഭീകരവാദത്തിന് എതിരെ പോരാട്ടങ്ങൾ കടുപ്പിക്കുമെന്ന വാഗ്ദാനം നിറവേറ്റി ഫ്രഞ്ച് സർക്കാർ. മാലിയിൽ ഫ്രാൻസ് നേതൃത്വത്തിലെ സേന വ്യോമാക്രമണം നടത്തി 50 അൽ ഖായിദ ഭീകരരെ വധിച്ചു....
ഓക്ലൻഡ്: റെക്കോർഡ് ഭൂരിപക്ഷത്തോടെ ന്യൂസിലാൻഡിൽ വീണ്ടും അധികാരത്തിലേറിയ ജസീന്ത ആർഡേൻ തന്റെ മന്ത്രിസഭയിലേക്ക് തെരഞ്ഞെടുത്ത അംഗങ്ങളെ കൊണ്ടും പുതുചരിത്രം രചിച്ചിരിക്കുന്നു. മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ ഉൾപ്പടെയുള്ള വിദേശ...
ആംസ്റ്റര്‍ഡാം: നിയന്ത്രണം തെറ്റി പാഞ്ഞ മെട്രോ ട്രെയിനിന് രക്ഷയായി 'തിമിംഗലത്തിന്റെ വാല്'. 'സേവ്ഡ് ബൈ എ വെയ്ല്‍സ് ടെയ്ല്' എന്ന നാമത്തില്‍ പണികഴിപ്പിച്ച പ്രതിമയാണ് അക്ഷരാര്‍ത്ഥത്തില്‍ തുണച്ചത്....
ബ്യൂണസ് ഐറിസ്: ഫുട്ബോള്‍ ഇതിഹാസതാരം ഡീഗോ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷാദ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചതിന്റെ അടിസ്ഥാനത്തിലാണ് താരത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരത്തിന്റെ 60-ാം പിറന്നാള്‍ മൂന്നു...
ന്യൂഡൽഹി: വന്ദേഭാരത് മിഷന്റെ ഭാഗമായി ഇന്ത്യയിൽ നിന്നും എയർ ഇന്ത്യ വിമാനത്തിൽ ചൈനയിലെ വുഹാനിലെത്തിയ 19 യാത്രക്കാർക്ക് കൊവിഡ്. തുടർന്ന് ഈ വിമാനത്തിൽ യാത്ര ചെയ്ത മുഴുവൻ...
അങ്കാറ: തുർക്കിയിലുണ്ടായ റിക്ടർ സ്കെയിൽ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്ക് അടിയിൽ അകപ്പെട്ടവരെ രക്ഷിക്കാനുള്ള ദൗത്യത്തിനിടെ സംഭവിച്ച അമ്പരപ്പിക്കുന്ന അത്ഭുതം പങ്കുവെച്ച് രക്ഷാപ്രവർത്തകൻ. തുർക്കിയിലും ഗ്രീസിലുമായുണ്ടായ...
മനില: ഓമനിച്ച് വളര്‍ത്താന്‍ വേണ്ടി കടത്തിയ 119 വിഷച്ചിലന്തികളെ പിടികൂടി. ഫിലിപ്പീന്‍സിലെ നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് ഷൂസിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ ജീവനുള്ള വഷച്ചിലന്തികളെ പിടികൂടിയത്....
വിസ്കോണ്‍സിന്‍: ദൈവിക സ്മരണയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ വ്യക്തി താനല്ല, ജീസസ് ക്രൈസ്റ്റാണെന്നാണ് ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം...
വിയന്ന: ഓസ്ട്രിയയില്‍ ഭീകരാക്രമണം. വിയന്നയിലെ പ്രശസ്തമായ ജൂത ദേവാലയത്തിന് സമീപത്താണ് ആക്രമണം നടന്നത്. സംഭവത്തില്‍ ഒരു അക്രമി ഉള്‍പ്പെടെ രണ്ട് പേര് കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.