17-year-old YouTuber Crashes

പിതാവിന്റെ 25കോടി വിലയുള്ള സ്‌പോര്‍ട്‌സ് കാര്‍ എടുത്ത് അഭ്യാസ പ്രകടനം; മതിലില്‍ ഇടിച്ച് തവിടുപൊടിയായി! യൂട്യൂബര്‍ക്കും സുഹൃത്തിനും പരിക്ക്

വാഷിംഗ്ടണ്‍: പിതാവിന്റെ 25 കോടി രൂപ വിലയുള്ള സ്പോര്‍ട്സ് കാറെടുത്ത് അഭ്യാസം നടത്തുന്നതിനിടെ അപകടം. 17കാരനായ യുട്യൂബറും സുഹൃത്തും അപകടത്തില്‍ പെട്ടു. ഇരുവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ലിമിറ്റഡ് എഡിഷനില്‍...

Diego Maradona dead at 60

ഫുട്‌ബോള്‍ ഇതിഹാസം മറഡോണ അന്തരിച്ചു; വിയോഗം രോഗമുക്തി നേടിവരുന്നതിനിടെ

ബ്യൂനസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം ഡിയേഗോ മറഡോണ അന്തരിച്ചു. 60 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ടിഗ്രെയിലെ സ്വവസതിയലായിരുന്നു അന്ത്യം. തലച്ചോറില്‍ രക്തസ്രാവത്തെത്തുടര്‍ന്ന് ദിവസങ്ങള്‍ മുന്‍പ് ശസ്ത്രക്രിയയ്ക്കു വിധേയനായിരുന്നു....

CHINA

ചൈനീസ് ആപ്പുകളുടെ നിരോധനം ലോക വ്യാപര സംഘടന നിയമങ്ങളുടെ ലംഘനം, തീരുമാനം പിന്‍വലിക്കണമെന്ന് ചൈന

ബെയ്ജിങ്: 43 ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച ഇന്ത്യയുടെ നടപടി ലോക വ്യാപര സംഘടന നിയമങ്ങളുടെ ലംഘനമാണെന്ന് ചൈന. തീരുമാനം പിന്‍വലിക്കണമെന്നും ചൈനീസ് എംബസി വക്താവ് ജി...

കാശ്മീരിന് വേണ്ടി എല്ലാ പാകിസ്താൻകാരും തെരുവിറങ്ങും; പാകിസ്താൻ നിശ്ചലമാകുമെന്ന് ഇമ്രാൻ ഖാൻ

സ്ത്രീകൾക്ക് എതിരായ അതിക്രമം തടയാൻ പാകിസ്താൻ; ബലാത്സംഗക്കേസ് പ്രതികളെ ഷണ്ഡീകരിക്കും; പുതിയ നിയമവുമായി ഇമ്രാൻ ഖാൻ സർക്കാർ

ഇസ്ലാമാബാദ്: സ്ത്രീകൾക്ക് എതിരായ വർധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ കർശ്ശനമായ നിയമങ്ങളുമായി പാകിസ്താൻ. ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ കർശനനിയമം ഉടനെ ഇമ്രാൻ ഖാൻ സർക്കാർ നടപ്പാക്കുമെന്നാണ് പുറത്തുവരുന്ന...

victoria cross winner kuno dog

കാലുകൾ വെടിയേറ്റ് മുറിഞ്ഞുതൂങ്ങിയിട്ടും അൽഖ്വയ്ദ തീവ്രവാദിയെ തുരത്തി; ധീരതയ്ക്കുള്ള വിക്ടോറിയ ക്രോസ് പുരസ്‌കാരം സ്വന്തമാക്കി മിലിട്ടറി ഡോഗ് കുനോ

ലണ്ടൻ: തീവ്രവാദികളെ പോലും നേരിട്ട് രക്ഷകനായി തീർന്ന് മിലിട്ടറി നായയ്ക്ക് ധീരതയ്ക്കുളള മൃഗങ്ങളുടെ വിക്ടോറിയ ക്രോസ് പുരസ്‌കാരം സമ്മാനിച്ചു. നാലു വയസ്സുളള മിലിട്ടറി നായ കുനോയാണ് അവാർഡിന്...

car accident

യൂട്യൂബ് വീഡിയോയ്ക്കായി കാറുമെടുത്ത് 17കാരന്റെ അഭ്യാസപ്രകടനം; 25 കോടി രൂപ വിലയുള്ള പിതാവിന്റെ കാര്‍ മരത്തിലിടിച്ച് തകര്‍ന്ന് തവിടുപൊടിയായി

വാഷിങ്ടണ്‍: യൂട്യൂബ് വീഡിയോയ്ക്കായി പിതാവിന്റെ 25 കോടി രൂപ വിലയുള്ള സ്‌പോര്‍ട്‌സ് കാറെടുത്ത് അഭ്യാസ പ്രകടനം നടത്തിയ 17കാരനായ യുട്യൂബറും സുഹൃത്തും അപകടത്തില്‍ പെട്ടു. ഗോജ് ഗില്ലിയന്‍...

elon musk and bill gates

സമ്പാദ്യത്തിലേക്ക് 100 ബില്യൺ ഡോളർ കൂടി; ബിൽ ഗേറ്റ്‌സിനേയും മറികടന്ന് ഇലോൺ മസ്‌ക്; ലോക കോടീശ്വരരിൽ രണ്ടാം സ്ഥാനത്ത്

ന്യൂയോർക്ക്: ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ മാറ്റമ വരുത്തി ഇലോൺ മസ്‌കിന്റെ മുന്നേറ്റം. ടെസ്‌ലയുടെയും സ്‌പേസ് എക്‌സിന്റെയും സ്ഥാപകനും സിഇഒയുമായ ഇലോൺ മസ്‌ക് ലോകത്തെ അതിസമ്പന്നരുടെ പട്ടികയിൽ രണ്ടാം...

freezer truck

ബന്ധുക്കളില്ല, സംസ്‌കരിക്കാന്‍ പണവുമില്ല; അമേരിക്കയില്‍ നൂറുകണക്കിന് കൊവിഡ് മൃതദേഹങ്ങള്‍ ട്രക്കുകളില്‍, മൃതദേഹങ്ങള്‍ എട്ട് മാസം പഴക്കമുള്ളവ വരെ

ന്യൂയോര്‍ക്ക്: അവകാശികളെ കണ്ടെത്താന്‍ കഴിയാത്തതിനാലും സംസ്‌കാര ചെലവുകള്‍ക്ക് പണം കണ്ടെത്താന്‍ കഴിയാത്തതിനാലും കൊവിഡ് ബാധിച്ച് മരിച്ചവരുടെ നൂറുകണക്കിന് മൃതദേഹങ്ങള്‍ ഇപ്പോഴും വലിയ ഫ്രീസര്‍ ട്രക്കുകളില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍...

us president donald trump

ഒടുവില്‍ തോല്‍വി സമ്മതിച്ച് ഡൊണാള്‍ഡ് ട്രംപ്; ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം അംഗീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ തോല്‍വി അംഗീകരിച്ച ട്രംപ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന്...

china moon mission

ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്ന ദൗത്യവുമായി ചൈന; പര്യവേഷണ വാഹനം നാളെ പുറപ്പെടും

ബെയ്ജിങ്: ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്ന ദൗത്യവുമായി ചൈന. ചാങ് ഇ-5 എന്ന പേരിലുള്ള ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമായുള്ള പര്യവേഷണ വാഹനം നാളെ...

Page 153 of 481 1 152 153 154 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.