Video Gallery

ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരി അവളുടെ സ്വപ്‌ന പുരുഷനെ സ്വന്തമാക്കുന്നത് കാണുന്നതിലും മികച്ച മറ്റൊരു കാഴ്ചയില്ല ! ആത്മസഖിയുടെ വിവാഹത്തില്‍ താരമായി ആലിയ, കളങ്കമില്ലാത്ത സുഹൃത്ത് ബന്ധത്തിന്റെ വീഡിയോ ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

സിനിമാ തിരക്കുകള്‍ക്കിടയിലും വ്യക്തി ബന്ധങ്ങള്‍ക്ക് ഏറെ പ്രധാന്യം നല്‍കുന്ന താരമാണ് ആലിയാ ഭട്ട്. ദേവിക അദ്വാനി എന്ന തന്റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയുടെ വിവാഹത്തിന് തിരക്കുകള്‍ മാറ്റിവെച്ച്...

ആക്ഷന്‍ ചിത്രവുമായി ഗോകുല്‍ സുരേഷ്; സൂത്രക്കാരന്റെ ട്രെയിലര്‍ പുറത്തുവിട്ടു

ആക്ഷന്‍ ചിത്രവുമായി ഗോകുല്‍ സുരേഷ്; സൂത്രക്കാരന്റെ ട്രെയിലര്‍ പുറത്തുവിട്ടു

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ സൂത്രക്കാരന്റെ ട്രെയിലര്‍ പുറത്തുവിട്ടു. കിടിലന്‍ ഒരു ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന....

അമിത വേഗത്തില്‍ പായുന്ന സ്‌കൂട്ടറില്‍  ടിക്ടോക് വീഡിയോ എടുത്തു ! മൂന്നംഗ സംഘം അപകടത്തില്‍പ്പെട്ടു, യുവാവിന് ദാരുണാന്ത്യം; വീഡിയോ

അമിത വേഗത്തില്‍ പായുന്ന സ്‌കൂട്ടറില്‍ ടിക്ടോക് വീഡിയോ എടുത്തു ! മൂന്നംഗ സംഘം അപകടത്തില്‍പ്പെട്ടു, യുവാവിന് ദാരുണാന്ത്യം; വീഡിയോ

തഞ്ചാവൂര്‍: പ്രായഭേദമന്യേ എല്ലാവരും ടിക്ടോക് വീഡിയോ എടുക്കാറുണ്ട്. അപകടകരമായ രീതിയില്‍ വരെ ടിക്ടോക് വീഡിയോ ചെയ്യുന്നവരുണ്ട്. ടിക്ടോക് ഭ്രമത്തിന്റെ പേരില്‍ അപകടത്തില്‍പ്പെട്ട് തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ യുവാവ് മരിച്ചു....

ആരാധ്യയെ രക്ഷിക്കാന്‍ ഇനി മൂന്ന് ദിവസം കൂടി ! കരള്‍ പകുത്ത് നല്‍കാന്‍ അമ്മ തയ്യാറാണ്, സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് നിര്‍ധന കുടുംബം

ആരാധ്യയെ രക്ഷിക്കാന്‍ ഇനി മൂന്ന് ദിവസം കൂടി ! കരള്‍ പകുത്ത് നല്‍കാന്‍ അമ്മ തയ്യാറാണ്, സുമനസ്സുകളുടെ സഹായം അഭ്യര്‍ത്ഥിച്ച് നിര്‍ധന കുടുംബം

ആരാധ്യ എന്ന മൂന്നുവയസുകാരിയുടെ ജീവന്‍ രക്ഷിക്കാന്‍ ഇനി മൂന്ന് ദിവസം കൂടിയേ സമയമുള്ളു. ഗുരുതരമായ കരള്‍ രോഗം ബാധിച്ച കുട്ടിയെ രക്ഷിക്കാന്‍ ഉടന്‍ കരള്‍ മാറ്റ ശാസ്ത്രക്രിയയ്ക്ക്...

‘എന്റെ മകളെ എനിക്ക് ജീവനാണ്, അതുകൊണ്ടാണ് ഇതുവരെ എല്ലാം സഹിച്ച് മിണ്ടാതിരുന്നത്’ ; ബാലയുടെയും സീരിയല്‍ നടിയുടെയും വിവാഹം കഴിഞ്ഞെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ തുറന്നടിച്ച് താരം! വീഡിയോ

‘എന്റെ മകളെ എനിക്ക് ജീവനാണ്, അതുകൊണ്ടാണ് ഇതുവരെ എല്ലാം സഹിച്ച് മിണ്ടാതിരുന്നത്’ ; ബാലയുടെയും സീരിയല്‍ നടിയുടെയും വിവാഹം കഴിഞ്ഞെന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ തുറന്നടിച്ച് താരം! വീഡിയോ

തമിഴില്‍ നിന്നെത്തി നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ബാല. കരിയറില്‍ മികച്ച നിലയില്‍ എത്തി നില്‍ക്കുമ്പോഴായിരുന്നു ഗായിക അമൃത സുരേഷുമായുള്ള വിവാഹം നടന്നത്. എന്നാല്‍...

എന്താ കുട്ടി ജോലി വല്ലോം ആയോ? ആയി ഇവിടത്തെ കളക്ടറാ…സമൂഹമാധ്യമങ്ങളില്‍ ചിരിയുടെ മാലപ്പടക്കവുമായി മുത്തശ്ശിയും കൊച്ചുമോനും

എന്താ കുട്ടി ജോലി വല്ലോം ആയോ? ആയി ഇവിടത്തെ കളക്ടറാ…സമൂഹമാധ്യമങ്ങളില്‍ ചിരിയുടെ മാലപ്പടക്കവുമായി മുത്തശ്ശിയും കൊച്ചുമോനും

പ്രായഭേദമന്യേ എല്ലാവരും ടിക് ടോക് വീഡിയോ ചെയ്യാറുണ്ട്. അതില്‍ ചിലത് വിമര്‍ശനങ്ങളും ചിലത് കൈയ്യടിയും നേടാറുണ്ട്. സമൂഹമാധ്യമങ്ങളില്‍ അഭിനന്ദനങ്ങള്‍ നേടി മുന്നേറുകയാണ് ഒരു മുത്തശ്ശിയുടെയും കൊച്ചുമോന്റെയും ടിക്...

‘ബാലേട്ടന്‍ മോളല്ലേടി നിന്നെ ഞാന്‍ ബാല്യത്തില്‍ കണ്ടതല്ലേ’ എന്ന് ഗാനത്തിന് ചുവട് വെച്ച് പെണ്‍കുട്ടി; മറ്റൊരു ചെണ്ടപ്രേമിയുടെ വീഡിയോ കൂടി വൈറലാകുന്നു

‘ബാലേട്ടന്‍ മോളല്ലേടി നിന്നെ ഞാന്‍ ബാല്യത്തില്‍ കണ്ടതല്ലേ’ എന്ന് ഗാനത്തിന് ചുവട് വെച്ച് പെണ്‍കുട്ടി; മറ്റൊരു ചെണ്ടപ്രേമിയുടെ വീഡിയോ കൂടി വൈറലാകുന്നു

ഉത്സവത്തില്‍ പ്രധാനിയാണ് ചെണ്ടമോളം. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ചെണ്ടമേളത്തിനൊത്ത് ആസ്വദിച്ച് തുള്ളിചാടുന്ന് പെണ്‍കുട്ടിയുടെ വീഡിയോ വൈറലായതാണ്. അതിന് പിന്നാലെ മറ്റൊരു ചെണ്ടമേള പ്രേമിയുടെ വീഡിയോ കൂടി വൈറലാവുകയാണ്....

ടിവി ആന്റിനയില്‍ ചുറ്റിപ്പിണഞ്ഞ് കിടന്ന് പെരുമ്പാമ്പ് ഇരപിടിച്ചു; വീഡിയോ വൈറല്‍

ടിവി ആന്റിനയില്‍ ചുറ്റിപ്പിണഞ്ഞ് കിടന്ന് പെരുമ്പാമ്പ് ഇരപിടിച്ചു; വീഡിയോ വൈറല്‍

ഓസ്ട്രേലിയ: പാമ്പുകള്‍ ഇര പിടിക്കുന്നത് സര്‍വ്വസാധാരണമാണ് എന്നാല്‍ ടിവി ആന്റിനയില്‍ തൂങ്ങി കിടന്ന് ഇരപിടിക്കുന്നത് അത്ര സാധാരണമായി കാണുന്ന ഒന്നല്ല. എന്നാല്‍ അത്തരത്തില്‍ ഉള്ള ഒരു വീഡിയോ...

ഹൃദയത്തില്‍ ഇന്ത്യയ്ക്ക് അത്രമാത്രം സ്ഥാനം ! അന്ന് പാകിസ്താന്‍ പതാക പുതച്ച് ജനഗണമന പാടിയതിന് ലോകം വാഴ്ത്തി, ഇന്ന് അഭ്യര്‍ത്ഥനയുമായി ആദില്‍

ഹൃദയത്തില്‍ ഇന്ത്യയ്ക്ക് അത്രമാത്രം സ്ഥാനം ! അന്ന് പാകിസ്താന്‍ പതാക പുതച്ച് ജനഗണമന പാടിയതിന് ലോകം വാഴ്ത്തി, ഇന്ന് അഭ്യര്‍ത്ഥനയുമായി ആദില്‍

ദുബായില്‍ ഏഷ്യാ കപ്പ് മത്സരത്തിനിടെ ഗ്യാലറിയിലിരുന്ന് പാക് പതാക പുതച്ചു കൊണ്ട് ജനഗണമന പാടിയ ആദിലിന്റെ വീഡിയോ വൈറലായിരുന്നു. അന്ന് ലോകം മുഴുവന്‍ പാകിസ്താന്‍ പൗരനായ ആദിലിനെ...

താരസംഗമത്തിന് വേദിയായി പ്രതിപക്ഷ നേതാവിന്റെ മകന്റെ വിവാഹം, രാഷ്ട്രീയം മറന്ന് നേതാക്കളും! വൈറലായി വീഡിയോ

താരസംഗമത്തിന് വേദിയായി പ്രതിപക്ഷ നേതാവിന്റെ മകന്റെ വിവാഹം, രാഷ്ട്രീയം മറന്ന് നേതാക്കളും! വൈറലായി വീഡിയോ

കൊച്ചി: ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത്തിന്റെയും ശ്രീജയുടെയും വിവാഹം നടന്നത്. ഡോക്ടറാണ് ഇരുവരും. അങ്കമാലി അഡ്‌ളക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ഇവരുടെ...

Page 20 of 41 1 19 20 21 41

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.