ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്: അദ്വാനിയ്ക്ക് സീറ്റില്ല, അദ്വാനിയുടെ സിറ്റിങ് സീറ്റില്‍ അമിത് ഷാ, മോഡി വാരണാസിയില്‍

ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്: അദ്വാനിയ്ക്ക് സീറ്റില്ല, അദ്വാനിയുടെ സിറ്റിങ് സീറ്റില്‍ അമിത് ഷാ, മോഡി വാരണാസിയില്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്ത്. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജെപി നദ്ദയാണ് പട്ടിക പ്രഖ്യാപിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി വരാണാസിയില്‍ നിന്നുതന്നെ...

കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നു; തിരുവനന്തപുരത്ത് കുമ്മനം; കണ്ണന്താനം എറണാകുളത്ത്; പത്തനംതിട്ടയില്‍ പ്രഖ്യാപനമായില്ല

കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വന്നു; തിരുവനന്തപുരത്ത് കുമ്മനം; കണ്ണന്താനം എറണാകുളത്ത്; പത്തനംതിട്ടയില്‍ പ്രഖ്യാപനമായില്ല

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സംസ്ഥാനത്തെ ബിജെപി സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്ത് വിട്ടു. തെരഞ്ഞെടുപ്പിന്റെ ചുമതലയുള്ള ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. തിരുവനന്തപുരത്ത് കുമ്മനവും എറണാകുളത്ത് കേന്ദ്രമന്ത്രി...

ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമില്ല! അണികളില്‍ അതൃപ്തി; ഹോളി ആയതിനാലെന്ന് വിശദീകരണം

ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നുമില്ല! അണികളില്‍ അതൃപ്തി; ഹോളി ആയതിനാലെന്ന് വിശദീകരണം

തിരുവനന്തപുരം: അനിശ്ചിതത്വം നീങ്ങിയതിനു പിന്നാലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്ന പ്രതീക്ഷകള്‍ തെറ്റി. കാത്തിരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നും ഉണ്ടാകില്ല. ഹോളി ആയതിനാല്‍ ആണെന്നാണ് നല്‍കുന്ന...

കേരളത്തില്‍ എന്‍ഡിഎ സീറ്റ് വിഭജനമായി; 14 സീറ്റില്‍ ബിജെപി, അഞ്ച് സീറ്റില്‍ ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസിന് ഒന്ന്

കേരളത്തില്‍ എന്‍ഡിഎ സീറ്റ് വിഭജനമായി; 14 സീറ്റില്‍ ബിജെപി, അഞ്ച് സീറ്റില്‍ ബിഡിജെഎസ്, കേരളാ കോണ്‍ഗ്രസിന് ഒന്ന്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള കേരളത്തിലെ എന്‍ഡിഎ സീറ്റ് വിഭജനത്തില്‍ തീരുമാനമായി. 14 സീറ്റില്‍ ബിജെപിയും അഞ്ച് സീറ്റില്‍ ബിഡിജെഎസും മത്സരിക്കും. ഒരു സീറ്റില്‍ കേരളാ കോണ്‍ഗ്രസും മത്സരിക്കും....

നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍!

നീരവ് മോദി ലണ്ടനില്‍ അറസ്റ്റില്‍!

ലണ്ടന്‍: കോടികളുടെ വായ്പ തട്ടിപ്പ് നടത്തി രാജ്യം വിട്ട പ്രമുഖ വിവാദ വ്യവസായി നീരവ് മോദി അറസ്റ്റില്‍. മോദിയെ വിട്ടു കിട്ടണമെന്ന ഇന്ത്യയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് നടപടി...

ഇനിയും തീരാതെ അനിശ്ചിതത്വം; വയനാട്,വടകര സീറ്റുകളില്‍ ധാരണയായെങ്കിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്

ഇനിയും തീരാതെ അനിശ്ചിതത്വം; വയനാട്,വടകര സീറ്റുകളില്‍ ധാരണയായെങ്കിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസ്

തിരുവനന്തപുരം: നീണ്ട ദിവസങ്ങളിലെ ചര്‍ച്ചയ്ക്ക് ഒടുവിലും കോണ്‍ഗ്രസ് വടകര,വയനാട് സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല. അവസാനം പുറത്തിറക്കിയ പട്ടികയില്‍ അനിശ്ചിതത്വത്തിലായിരുന്ന ആറ്റിങ്ങല്‍, ആലപ്പുഴ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചെങ്കിലും, വയനാട്,...

വടകരയില്‍ കെ മുരളീധരന്‍! ടി സിദ്ധീക്ക് വയനാട്ടില്‍; ഞെട്ടിച്ച് കോണ്‍ഗ്രസ് നേതൃത്വം

വടകരയില്‍ കെ മുരളീധരന്‍! ടി സിദ്ധീക്ക് വയനാട്ടില്‍; ഞെട്ടിച്ച് കോണ്‍ഗ്രസ് നേതൃത്വം

ന്യൂഡല്‍ഹി: വടകരയില്‍ കോണ്‍ഗ്രസിന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി. കെ മുരളീധരനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തു. എ,ഐ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടിയ വയനാട് മണ്ഡലത്തില്‍ ഒടുവില്‍ ടി സിദ്ധീക്കിനെ സ്ഥാനാര്‍ത്ഥിയായും തെരഞ്ഞെടുത്തിട്ടുണ്ട്....

വടകരയില്‍ സ്ഥാനാര്‍ത്ഥിയെ ഒന്നു പ്രഖ്യാപിക്കൂ; യൂത്ത് കോണ്‍ഗ്രസും എംഎസ്എഫും അമര്‍ഷത്തില്‍; മുല്ലപ്പള്ളി വഴങ്ങിയില്ലെങ്കില്‍ പ്രവീണ്‍ കുമാറെന്ന് സൂചന

വടകരയില്‍ സ്ഥാനാര്‍ത്ഥിയെ ഒന്നു പ്രഖ്യാപിക്കൂ; യൂത്ത് കോണ്‍ഗ്രസും എംഎസ്എഫും അമര്‍ഷത്തില്‍; മുല്ലപ്പള്ളി വഴങ്ങിയില്ലെങ്കില്‍ പ്രവീണ്‍ കുമാറെന്ന് സൂചന

കോഴിക്കോട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ വടകര മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നോട്ട് പോയിട്ടും യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ യൂത്ത് കോണ്‍ഗ്രസിന് അമര്‍ഷം. രക്തസാക്ഷികളെ...

അപകീര്‍ത്തികരമായ പരാമര്‍ശം; കെകെ രമയ്‌ക്കെതിരെ പി ജയരാജന്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു

അപകീര്‍ത്തികരമായ പരാമര്‍ശം; കെകെ രമയ്‌ക്കെതിരെ പി ജയരാജന്‍ നിയമ നടപടിക്ക് ഒരുങ്ങുന്നു

വടകര: വടകര മണ്ഡലത്തിലെ ആര്‍എംപി സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കുന്ന കെകെ രമയും പാര്‍ട്ടി നേതൃത്വവും നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തിനെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജന്‍ നടപടിക്ക് ഒരുങ്ങുന്നു. കെകെ...

വയനാട് സീറ്റില്‍ വിവി പ്രകാശോ? നാല് സീറ്റില്‍ ചര്‍ച്ച തുടരുന്നു; ഷാനിമോള്‍ ഉസ്മാന്‍ നാട്ടിലേക്ക് തിരിച്ചു

വയനാട് സീറ്റില്‍ വിവി പ്രകാശോ? നാല് സീറ്റില്‍ ചര്‍ച്ച തുടരുന്നു; ഷാനിമോള്‍ ഉസ്മാന്‍ നാട്ടിലേക്ക് തിരിച്ചു

ന്യൂഡല്‍ഹി: വയനാട് സീറ്റിനായുള്ള എ, ഐ ഗ്രൂപ്പുകളുടെ വഴക്കിനിടെ മലപ്പുറം ഡിസിസി പ്രസിഡന്റ് വിവി പ്രകാശിന് സാധ്യതയേറി. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടികയില്‍ നാല് സീറ്റുകളിലെ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് അപ്രതീക്ഷിതമായി...

Page 241 of 250 1 240 241 242 250

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.