വിസ്മയയെ കിരണിന്റെ മാതാവും മർദ്ദിച്ചിരുന്നു; കിരണിന്റെ മർദ്ദനം വീട്ടുകാർക്കും അറിയാമായിരുന്നു; വെളിപ്പെടുത്തിയത് കൂട്ടുകാരി; കണ്ണീര് തോരാതെ വിസ്മയയുടെ കുടുംബം

വിസ്മയയെ കിരണിന്റെ മാതാവും മർദ്ദിച്ചിരുന്നു; കിരണിന്റെ മർദ്ദനം വീട്ടുകാർക്കും അറിയാമായിരുന്നു; വെളിപ്പെടുത്തിയത് കൂട്ടുകാരി; കണ്ണീര് തോരാതെ വിസ്മയയുടെ കുടുംബം

കൊല്ലം: വിസ്മയയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പിതാവ് ത്രിവിക്രമൻ നായരും സഹോദരൻ വിജിത്തും രംഗത്ത്. വിസ്മയയെ ഭർത്താവ് കിരൺ മാത്രമല്ല അവരുടെ അമ്മയും മർദിച്ചതായാണ് കുടുംബം പറയുന്നത്....

വടക്കാഞ്ചേരിയിലെ കരിങ്കൽ ക്വാറിയിൽ വൻസ്‌ഫോടനം; ഒരാൾ മരിച്ചു; അപകടകാരണം ഡിറ്റണേറ്റർ പൊട്ടിത്തെറിച്ചത്

തൃശൂർ: തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി മുള്ളൂർക്കരയിൽ കരിങ്കൽ ക്വാറിയിൽ വൻ സ്‌ഫോടനം. ദുരുതരമായി പരുക്കേറ്റ നാല് പേരിൽ ഒരാൾ മരിച്ചു. വടക്കാഞ്ചേരി വാഴക്കോട് വളവ് മൂലയിൽ ഹസനാരുടെ...

വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്; കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു

നൂറ് പവൻ സ്വർണം, ഒരേക്കർ സ്ഥലം, വായ്പയെടുത്ത് പുത്തൻ കാർ; വിസ്മയയ്ക്ക് സ്ത്രീധനമായി നൽകിയത് കോടികൾ; എന്നിട്ടും ഉപദ്രവിച്ച് കിരൺ; പൊട്ടിക്കരഞ്ഞ് പിതാവ്

കൊല്ലം: സ്ത്രീധനത്തെ ചൊല്ലിയുള്ള ക്രൂരമായ പീഡനത്തിന് ഒടുവിൽ 24കാരിയായ വിസ്മയയെ കൊല്ലത്ത് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണീര് തോരാതെ പെൺകുട്ടിയുടെ വീട്ടുകാർ. മകളെ പൊന്നുപോലെ നോക്കാനായി...

പാലക്കാട് നിന്നും വന്നത് സ്വർണം വാങ്ങാൻ; കണ്ണൂരിൽ നിന്നും സംഘമെത്തിയത് സ്വർണം തട്ടിയെടുക്കാനും; അപകടത്തിലേക്ക് നയിച്ചത് ഇവരുടെ സംഘർഷം

കോഴിക്കോട്: വിമാനത്താവളത്തിൽ നിന്നും മടങ്ങവെ രാമനാട്ടുകരയിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ചവർ സ്വർണക്കടത്തുസംഘവുമായി ബന്ധമുള്ളവർ. ദുബായിൽനിന്ന് കരിപ്പുർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച സ്വർണം വാങ്ങാനായിരുന്നു ഇവർ...

മൂന്ന് വാഹനത്തിൽ 15പേർ കരിപ്പൂർ വിമാനത്താവളത്തിലേക്ക് എന്തിനുവന്നു? പിന്നീട് കോഴിക്കോട് ഭാഗത്തേക്ക് പോയതെന്തിന്? മരിച്ചവരുടെ ഉൾപ്പടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുന്നു

കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ബോലേറോ വാഹനം ലോറിയിലിടിച്ച് മറിഞ്ഞാണ് അഞ്ചുപേർ മരിച്ചത്. പാലക്കാട് ഭാഗത്തുനിന്നും വന്ന ഇവരെന്തിനാണ് കോഴിക്കോട് ഭാഗത്തേക്ക്...

യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ടതില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ആധുനിക യോഗയെ ആത്മീയതയുമായോ ഏതെങ്കിലും ഒരു മതവുമായോ ബന്ധപ്പെടുത്തി കാണേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴാമത് അന്താരാഷ്ട്ര യോഗാദിന ആചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച്...

covid

ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19; ടെസ്റ്റ് പോസിറ്റിവിറ്റി 10.84; 112 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

വായ്പ വാങ്ങിയ പണം തിരിച്ചുകൊടുക്കേണ്ട? സികെ ശശീന്ദ്രന് നൽകിയത് കടം വാങ്ങിയ പണം; ഇടപാട് ബാങ്കുവഴി; പികെ നവാസിന്റെ ആരോപണത്തോട് സികെ ജാനു

കൽപ്പറ്റ: സികെ ജാനുവിന് കെ സുരേന്ദ്രൻ നൽകിയ പണം സികെ ശശീന്ദ്രന്റെ ഭാര്യയ്ക്ക് നൽകിയെന്ന എംഎസ്എഫ് നേതാവിന്റെ ആരോപണം തള്ളി സികെ ജാനു. താൻ സികെ ശശീന്ദ്രന്...

സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ

കോഴിക്കോട്:സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂർണ ലോക്ക്ഡൗൺ.വാരാന്ത നിയന്ത്രണത്തിൽ പൊലീസ് പരിശോധന കർശനമാക്കും. ഈ ദിവസങ്ങളിൽ നൽകിയ ഇളവുകൾ ഉണ്ടാകില്ല.വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു....

തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ സുധാകരൻ പദ്ധതിയിട്ടു; വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താൻ കഴിയില്ല; കെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി

തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ കെ സുധാകരൻ പദ്ധതിയിട്ടു; വിചാരിക്കുന്നത് പോലെ വിജയനെ വീഴ്ത്താൻ കഴിയില്ല; കെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തന്റെ കോളേജ് കാലത്ത് തന്നെ ചവിട്ടി വീഴ്ത്തിയിട്ടുണ്ടെന്ന് അവകാശപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിനെതിരെ ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളും തുറന്നു പറച്ചിലുകളുമായി മുഖ്യമന്ത്രി പിണറായി...

Page 119 of 255 1 118 119 120 255

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.