അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാർത്ഥതയോടെ, ഞങ്ങൾക്കും മാനസിക സമ്മർദ്ദമുണ്ട്; പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് എംസി ജോസഫൈൻ

അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാർത്ഥതയോടെ, ഞങ്ങൾക്കും മാനസിക സമ്മർദ്ദമുണ്ട്; പരാതിക്കാരിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് എംസി ജോസഫൈൻ

കൊല്ലം: വനിതാകമ്മിഷനിൽ പരാതിപ്പെട്ട സ്ത്രീയോട് മോശമായി താൻ പെരുമാറിയിട്ടില്ലെന്ന് കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ. അനുഭവിച്ചോളൂ എന്ന് യുവതിയോട് പറഞ്ഞത് ആ അർത്ഥത്തിലല്ല. തികഞ്ഞ ആത്മാർഥയോടെയും സത്യസന്ധതയോടെയുമാണ്...

സ്ത്രീധന-ഗാർഹിക പീഡനങ്ങളെ കുറിച്ച് പരാതി അറിയിക്കാൻ ‘അപരാജിത’; ഒറ്റദിവസം കൊണ്ട് ലഭിച്ചത് 108 പേർ; ഇമെയിലിൽ വന്ന പരാതികൾ മാത്രം 76

സ്ത്രീധന-ഗാർഹിക പീഡനങ്ങളെ കുറിച്ച് പരാതി അറിയിക്കാൻ ‘അപരാജിത’; ഒറ്റദിവസം കൊണ്ട് ലഭിച്ചത് 108 പേർ; ഇമെയിലിൽ വന്ന പരാതികൾ മാത്രം 76

തിരുവനന്തപുരം: സ്ത്രീധനത്തെ ചൊല്ലിയും മറ്റും ഗാർഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകൾക്ക് സഹായമെത്തിക്കുന്നതിനായി പോലീസ് ആരംഭിച്ച 'അപരാജിത' സംവിധാനത്തിന് തുടക്കമായി. സ്ത്രീധനപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ അന്വേഷിക്കുന്നതിനുള്ള സ്റ്റേറ്റ് നോഡൽ...

ലിംഗനീതിയുടെ കാഴ്ചപ്പാടിൽ പാഠപുസ്തകങ്ങൾ ഓഡിറ്റ് ചെയ്യപ്പെടണം; പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

ലിംഗനീതിയുടെ കാഴ്ചപ്പാടിൽ പാഠപുസ്തകങ്ങൾ ഓഡിറ്റ് ചെയ്യപ്പെടണം; പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: സമൂഹത്തിൽ സ്ത്രീ വിവേചനവും സ്ത്രീധനം ഉൾപ്പടെയുള്ള അനാചാരങ്ങളും ജീവനെടുക്കുന്നതിനിടെ ലിംഗ നീതിയെ കുറിച്ച് അവബോധമുണ്ടാകുന്ന തരത്തിൽ പാഠ്യപദ്ധതിയിലും പരിഷ്‌കാരങ്ങൾ വന്നേക്കും. ലിംഗ തുല്യതയുടേയും ലിംഗനീതിയുടേയും ലിംഗാവബോധത്തിന്റേയും...

വിസ്മയയെ കിരണിന്റെ മാതാവും മർദ്ദിച്ചിരുന്നു; കിരണിന്റെ മർദ്ദനം വീട്ടുകാർക്കും അറിയാമായിരുന്നു; വെളിപ്പെടുത്തിയത് കൂട്ടുകാരി; കണ്ണീര് തോരാതെ വിസ്മയയുടെ കുടുംബം

വിസ്മയയെ കിരണിന്റെ മാതാവും മർദ്ദിച്ചിരുന്നു; കിരണിന്റെ മർദ്ദനം വീട്ടുകാർക്കും അറിയാമായിരുന്നു; വെളിപ്പെടുത്തിയത് കൂട്ടുകാരി; കണ്ണീര് തോരാതെ വിസ്മയയുടെ കുടുംബം

കൊല്ലം: വിസ്മയയുടെ മരണത്തിൽ കൂടുതൽ വെളിപ്പെടുത്തലുകളുമായി പിതാവ് ത്രിവിക്രമൻ നായരും സഹോദരൻ വിജിത്തും രംഗത്ത്. വിസ്മയയെ ഭർത്താവ് കിരൺ മാത്രമല്ല അവരുടെ അമ്മയും മർദിച്ചതായാണ് കുടുംബം പറയുന്നത്....

വടക്കാഞ്ചേരിയിലെ കരിങ്കൽ ക്വാറിയിൽ വൻസ്‌ഫോടനം; ഒരാൾ മരിച്ചു; അപകടകാരണം ഡിറ്റണേറ്റർ പൊട്ടിത്തെറിച്ചത്

തൃശൂർ: തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരി മുള്ളൂർക്കരയിൽ കരിങ്കൽ ക്വാറിയിൽ വൻ സ്‌ഫോടനം. ദുരുതരമായി പരുക്കേറ്റ നാല് പേരിൽ ഒരാൾ മരിച്ചു. വടക്കാഞ്ചേരി വാഴക്കോട് വളവ് മൂലയിൽ ഹസനാരുടെ...

വിസ്മയ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്തത്; കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു

നൂറ് പവൻ സ്വർണം, ഒരേക്കർ സ്ഥലം, വായ്പയെടുത്ത് പുത്തൻ കാർ; വിസ്മയയ്ക്ക് സ്ത്രീധനമായി നൽകിയത് കോടികൾ; എന്നിട്ടും ഉപദ്രവിച്ച് കിരൺ; പൊട്ടിക്കരഞ്ഞ് പിതാവ്

കൊല്ലം: സ്ത്രീധനത്തെ ചൊല്ലിയുള്ള ക്രൂരമായ പീഡനത്തിന് ഒടുവിൽ 24കാരിയായ വിസ്മയയെ കൊല്ലത്ത് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ കണ്ണീര് തോരാതെ പെൺകുട്ടിയുടെ വീട്ടുകാർ. മകളെ പൊന്നുപോലെ നോക്കാനായി...

പാലക്കാട് നിന്നും വന്നത് സ്വർണം വാങ്ങാൻ; കണ്ണൂരിൽ നിന്നും സംഘമെത്തിയത് സ്വർണം തട്ടിയെടുക്കാനും; അപകടത്തിലേക്ക് നയിച്ചത് ഇവരുടെ സംഘർഷം

കോഴിക്കോട്: വിമാനത്താവളത്തിൽ നിന്നും മടങ്ങവെ രാമനാട്ടുകരയിൽ ഇന്നു പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരിച്ചവർ സ്വർണക്കടത്തുസംഘവുമായി ബന്ധമുള്ളവർ. ദുബായിൽനിന്ന് കരിപ്പുർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവരാൻ ശ്രമിച്ച സ്വർണം വാങ്ങാനായിരുന്നു ഇവർ...

മൂന്ന് വാഹനത്തിൽ 15പേർ കരിപ്പൂർ വിമാനത്താവളത്തിലേക്ക് എന്തിനുവന്നു? പിന്നീട് കോഴിക്കോട് ഭാഗത്തേക്ക് പോയതെന്തിന്? മരിച്ചവരുടെ ഉൾപ്പടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കുന്നു

കോഴിക്കോട്: രാമനാട്ടുകര വാഹനാപകടത്തിൽ അഞ്ച് പേർ മരിച്ച സംഭവത്തിൽ ദുരൂഹതയേറുന്നു. ബോലേറോ വാഹനം ലോറിയിലിടിച്ച് മറിഞ്ഞാണ് അഞ്ചുപേർ മരിച്ചത്. പാലക്കാട് ഭാഗത്തുനിന്നും വന്ന ഇവരെന്തിനാണ് കോഴിക്കോട് ഭാഗത്തേക്ക്...

യോഗയെ ആത്മീയതയുമായോ മതവുമായോ ബന്ധപ്പെടുത്തി കാണേണ്ടതില്ല; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: ആധുനിക യോഗയെ ആത്മീയതയുമായോ ഏതെങ്കിലും ഒരു മതവുമായോ ബന്ധപ്പെടുത്തി കാണേണ്ടതല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഏഴാമത് അന്താരാഷ്ട്ര യോഗാദിന ആചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച്...

covid

ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19; ടെസ്റ്റ് പോസിറ്റിവിറ്റി 10.84; 112 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,647 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1600, എറണാകുളം 1461, കൊല്ലം 1219, മലപ്പുറം 1187, തൃശൂര്‍ 1113, പാലക്കാട് 1045, കോഴിക്കോട്...

Page 120 of 256 1 119 120 121 256

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.