കേരളത്തിൽ ഉപേക്ഷിച്ച 3500 കോടി രൂപയുടെ പദ്ധതിയുമായി കിറ്റെക്‌സ് തെലങ്കാനയിലേക്ക്; പ്രത്യേക വിമാനമയച്ച് സർക്കാർ

കേരളത്തിൽ ഉപേക്ഷിച്ച 3500 കോടി രൂപയുടെ പദ്ധതിയുമായി കിറ്റെക്‌സ് തെലങ്കാനയിലേക്ക്; പ്രത്യേക വിമാനമയച്ച് സർക്കാർ

കൊച്ചി: സംസ്ഥാന സർക്കാരുമായി ഒപ്പുവെച്ച 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറിയതിന് പിന്നാലെ കിറ്റെക്‌സ് ഇതോ പദ്ധതിയുമായി തെലങ്കനയിലേക്ക്. നാളെ ഹൈദരാബാദിലെത്തി പദ്ധതിയെക്കുറിച്ച് ചർച്ച...

ഹിമാചൽ മുൻമുഖ്യമന്ത്രി വീരഭദ്ര സിങ് അന്തരിച്ചു; വിടവാങ്ങിയത് ആറ് തവണ മുഖ്യമന്ത്രി പദവിയും അഞ്ചുതവണ എംപിയുമായ മുതിർന്ന കോൺഗ്രസ് നേതാവ്

ഹിമാചൽ മുൻമുഖ്യമന്ത്രി വീരഭദ്ര സിങ് അന്തരിച്ചു; വിടവാങ്ങിയത് ആറ് തവണ മുഖ്യമന്ത്രി പദവിയും അഞ്ചുതവണ എംപിയുമായ മുതിർന്ന കോൺഗ്രസ് നേതാവ്

ഷിംല: ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ വീരഭദ്ര സിങ് (87) അന്തരിച്ചു. അസുഖബാധിതനായി ദീർഘകാലമായി ചികിത്സ തേടിയിരുന്ന വീരഭദ്ര സിങ് ഇന്ന് പുലർച്ചെ ഷിംലയിലെ...

നമ്പി നാരാണനെ അറസ്റ്റ് ചെയ്യാൻ ഐബി നിരന്തരം ശ്രമിച്ചു; മറിയം റഷീദയുടെ അറസ്റ്റ് ആർബി ശ്രീകുമാർ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

നമ്പി നാരാണനെ അറസ്റ്റ് ചെയ്യാൻ ഐബി നിരന്തരം ശ്രമിച്ചു; മറിയം റഷീദയുടെ അറസ്റ്റ് ആർബി ശ്രീകുമാർ പറഞ്ഞിട്ടെന്ന് സിബി മാത്യൂസ്

തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട് ഗൂഢാലോചനക്കേസിൽ നാലാം പ്രതിയായ സിബി മാത്യൂസിന്റെ നിർണായക മൊഴി പുറത്ത്. മറിയം റഷീദയുടേയും നമ്പി നാരാണന്റേയുമടക്കം അറസ്റ്റിനായി ഐബി സമ്മർദ്ദം ചെലുത്തിയെന്നാണ്...

മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു; അന്ത്യം ഭീമ കൊറേഗാവ് കേസിൽ വിചാരണ കാത്തുകഴിയുന്നതിനിടെ

മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചു; അന്ത്യം ഭീമ കൊറേഗാവ് കേസിൽ വിചാരണ കാത്തുകഴിയുന്നതിനിടെ

മുംബൈ: ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ച ഭീമ കൊറേഗാവ് കേസിൽ വിചാരണകാത്തുകഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഫാദർ സ്റ്റാൻ സ്വാമി(84) അന്തരിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകനാണ് മരണവിവരം...

സികെ ജാനുവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചത് 3.50 കോടി രൂപ; 1.50 ചെലവഴിച്ചു; ബാക്കി തുകയ്ക്ക് കണക്കില്ല; തെളിവായി നേതാവിന്റെ ഇ-മെയിൽ

സികെ ജാനുവിന് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചത് 3.50 കോടി രൂപ; 1.50 ചെലവഴിച്ചു; ബാക്കി തുകയ്ക്ക് കണക്കില്ല; തെളിവായി നേതാവിന്റെ ഇ-മെയിൽ

സുൽത്താൻ ബത്തേരി: വയനാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയായിരുന്ന സികെ ജാനുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മൂന്നരക്കോടി രൂപ എത്തിച്ചതായി വിവരം. തെരഞ്ഞെടുപ്പ് കോഴക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്...

ഇന്ന് 12,100 പേര്‍ക്ക് കോവിഡ് 19: 11,551 പേര്‍ക്ക് രോഗമുക്തി; ടിപിആര്‍  10.25

ഇന്ന് 12,100 പേര്‍ക്ക് കോവിഡ് 19: 11,551 പേര്‍ക്ക് രോഗമുക്തി; ടിപിആര്‍ 10.25

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം...

കെ കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തി; കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം

കെ കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറി നടത്തി; കെ സുധാകരനെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ ഓർമ്മയ്ക്കായി സ്ഥാപിച്ച ട്രസ്റ്റുമായി ബന്ധപ്പെട്ട സാമ്പത്തിക തിരിമറി കേസിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരേ വിജിലൻസ് അന്വേഷണം. അഴിമതി ആരോപണം...

oil price

പെട്രോളിന് 101.43 രൂപ; സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. തുടർച്ചയായുള്ള വിലവർധനവിനെ തുടർന്ന് തിരുവനന്തപുരത്ത് പെട്രോളിന് 101.43 രൂപയും ഡീസലിന് 96.03 രൂപയുമാണ് ഇന്നത്തെ വില. ഇന്ന് മാത്രം പെട്രോൾ...

കോവിഡ് പ്രതിരോധത്തിനായി ദുരിതാശ്വസനിധിയിലേക്ക് ലഭിച്ച സ്വർണം വിൽക്കുന്നു; ക്വട്ടേഷൻ ക്ഷണിച്ച് വിൽപ്പന

കോവിഡ് പ്രതിരോധത്തിനായി ദുരിതാശ്വസനിധിയിലേക്ക് ലഭിച്ച സ്വർണം വിൽക്കുന്നു; ക്വട്ടേഷൻ ക്ഷണിച്ച് വിൽപ്പന

കൊച്ചി: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കൂടുതൽ താങ്ങാകാൻ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സ്വർണവും. ജനങ്ങൾ പണത്തിന് പകരം സ്വന്തം ആഭരണങ്ങളും വിവാഹചലഞ്ചെന്ന പേരിൽ യുവാക്കൾ വിവാഹദിനത്തിൽ സ്വർണാഭരണങ്ങളും...

delhi covid

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്തം: സുപ്രീംകോടതി

ന്യൂഡൽഹി: കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകണമെന്ന് സുപ്രീംകോടതി നിർദേശിച്ചു. ധനസഹായം നൽകേണ്ടത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വം ആണെന്ന് കോടതി ചൂണ്ടിക്കാട്ടി. ധനസഹായം നൽകുന്നതിൽ ദേശീയ ദുരന്തനിവാരണ...

Page 118 of 256 1 117 118 119 256

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.