തമിഴ് സിനിമാ ലോകത്തെ വീണ്ടും മീ ടൂ ആരോപണങ്ങള്‍ പിടിച്ചുകുലുക്കുന്നു. ഇത്തവണ മീ ടൂവില്‍ കുരുങ്ങിയിരിക്കുന്നത് നടനും സംവിധായകനുമായ ത്യാഗരാജനാണ്. വനിതാ ഫോട്ടോഗ്രാഫര്‍ പ്രതിക മേനോനാണ് ത്യാഗരാജനെതിരെ...
ശങ്കറിന്റെ സംവിധാനത്തില്‍ രജനികാന്ത് നായകനാകുന്ന ബ്രഹ്മാണ്ഡ ചിത്രമായ 2.0ത്തിന്റെ ഓഡിയോ പുറത്തുവിട്ടു. ചിത്രത്തിന്റെ ലിറിക് വീഡിയോയാണ് പുറത്തുവിട്ടത്. മധന്‍ കര്‍ക്കിയാണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. എ ആര്‍ റഹ്മാന്‍...
എ ആര്‍ മുരുഗദോസ് തുപ്പാക്കിക്കും കത്തിക്കും ശേഷം വിജയ്‌യെ നായകനാക്കി സംവിധാനം ചെയ്യുന്ന സര്‍ക്കാരിന്റെ ടീസര്‍ പുറത്തെത്തി. ഒന്നര മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള ടീസറില്‍ വിജയ്‌യുടെ മാസ് നമ്പരുകളൊക്കെയുണ്ട്....
ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തല അജിത്ത് ചിത്രമാണ് വിശ്വാസം. ഒരിടവേളയ്ക്ക് ശേഷമാണ് അജിത് നായകനായി എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. 2019ല്‍ പൊങ്കലിന് ആയിരിക്കും ചിത്രം...
ധനുഷ് അഭിനയിച്ച വട ചെന്നൈയുടെയും വ്യാജ പതിപ്പ് ഓണ്‍ലൈനില്‍. ആടുകളം, പൊല്ലാതവന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം വെട്രിമാരനും ധനുഷും ഒന്നിച്ച ബ്രഹ്മാണ്ഡ ചിത്രമാണ് വട ചെന്നൈ. വര്‍ഷങ്ങള്‍...
സിനിമാ മേഖലയെ ഒന്നടങ്കം പ്രതിക്കൂട്ടിലാക്കുന്ന കാസ്റ്റിങ്ങ് കൗച്ച് ആരോപണങ്ങളില്‍ സ്ത്രീകളും കുറ്റക്കാരാണെന്ന വിവാദ ആരോപണവുമായി നടി ആന്‍ഡ്രിയ ജെര്‍മിയ. കാസ്റ്റിങ് കൗച്ച് പ്രവണതയ്ക്ക് പുരുഷന്‍മാരെ മാത്രം കുറ്റം...
ചെന്നൈ: മീ ടൂ ക്യാപെയിനുമായി ബന്ധപ്പെട്ട് വനിതാ സിനിമാപ്രവര്‍ത്തകര്‍ക്കെതിരേയുള്ള ചൂഷണം തടയാന്‍ പാനല്‍ രൂപീകരിക്കുമെന്ന് നടികര്‍ സംഘം ജനറല്‍ സെക്രട്ടറിയും പ്രൊഡ്യൂസേഴ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ വിശാല്‍ പറഞ്ഞു....
മീ ടൂ ക്യാംപെയ്‌നില്‍ തന്റെ നിലപാട് വ്യക്തമാക്കി നടി ഖുശ്ബു. തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെയുള്ള ചിന്മയിയുടെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ ഖുശ്ബുവിന്റെ പ്രതികരണം. തന്റെ 40...
ഗായിക ചിന്മയിക്ക് പിന്നാലെ ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗിക ആരോപണവുമായി മറ്റൊരു ഗായിക കൂടി രംഗത്ത്. ഗായികയും ഫോട്ടോഗ്രാഫറുമായ സിന്ധുജ രാജാറാമാണ് രംഗത്തെത്തിയിരിക്കുന്നത്. വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ചിന്മയിയെ...
തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തിന് പിന്നാലെ ഗായകന്‍ കാര്‍ത്തിക്കിനെതിരെ ലൈംഗിക ആരോപണവുമായി ഗായിക ചിന്‍മയി. ട്വിറ്ററിലൂടെയാണ് കാര്‍ത്തിക്കിനെതിരെ ചിന്‍മയി ആരോപണം ഉന്നയിച്ചിരിക്കുന്നത്. കാര്‍ത്തിക്കിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കില്‍...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.