Pravasi News

അബുദാബിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് വന്‍ തുക പിഴ; 250,000 ദിര്‍ഹം വരെ ചുമത്തിയേക്കും

അബുദാബിയില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് വന്‍ തുക പിഴ; 250,000 ദിര്‍ഹം വരെ ചുമത്തിയേക്കും

അബുദാബി: കൊവിഡ് 19 പ്രോട്ടോക്കോളുകള്‍ ലംഘിക്കുന്ന സ്വകാര്യ സ്‌കൂളുകള്‍ക്ക് വന്‍ തുക പിഴ ഈടാക്കാന്‍ തീരുമാനം. നിയമം ലംഘിക്കുന്ന സ്‌കൂളുകള്‍ക്ക് 250,000 ദിര്‍ഹം വരെ പിഴയായി ചുമത്തുമെന്നാണ്...

കോവിഡിനെതിരെ സ്വീകരിച്ചത് മികച്ച സുരക്ഷാ നടപടികള്‍; ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിക്ക്  രാജ്യാന്തര അവാര്‍ഡ്

കോവിഡിനെതിരെ സ്വീകരിച്ചത് മികച്ച സുരക്ഷാ നടപടികള്‍; ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിക്ക് രാജ്യാന്തര അവാര്‍ഡ്

ദുബായ്: ദുബായ് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റിക്ക് രാജ്യാന്തര അവാര്‍ഡ്. കോവിഡിനെതിരെ സ്വീകരിച്ച സുരക്ഷാ നടപടികള്‍ മുന്‍നിര്‍ത്തിയാണ് ആര്‍ടിഎക്ക് അവാര്‍ഡ്. നോര്‍വിജിയന്‍ ഡിഎന്‍വിജിഎല്‍ എന്ന സംഘടനയുടെ അവാര്‍ഡാണ്...

മൂടല്‍ മഞ്ഞ്; ട്രക്കുകള്‍ ഉള്‍പ്പടെയുള്ള ഹെവി വാഹനങ്ങള്‍ക്ക് അബുദാബിയില്‍ വിലക്ക്

മൂടല്‍ മഞ്ഞ്; ട്രക്കുകള്‍ ഉള്‍പ്പടെയുള്ള ഹെവി വാഹനങ്ങള്‍ക്ക് അബുദാബിയില്‍ വിലക്ക്

അബുദാബി: മൂടല്‍മഞ്ഞുള്ള സമയങ്ങളില്‍ ട്രക്കുകള്‍ ഉള്‍പ്പെടെയുള്ള ഹെവി വാഹനങ്ങളുടെ സഞ്ചാരത്തിന് വിലക്ക്. മൂടല്‍ മഞ്ഞുള്ളതിനാല്‍ റോഡില്‍ ദൂരക്കാഴ്ച കുറയുന്നത് കാരണമായി അപകടങ്ങളുണ്ടാവാതിരിക്കാനാണ് ഹെവി വാഹനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനം...

ഒമാനിലെ സൊഹാര്‍ വിലായത്തില്‍ തീപ്പിടുത്തം; ആളപായമില്ല

ഒമാനിലെ സൊഹാര്‍ വിലായത്തില്‍ തീപ്പിടുത്തം; ആളപായമില്ല

മസ്‌കറ്റ്: ഒമാനിലെ സൊഹാര്‍ വിലായത്തില്‍ തീപ്പിടുത്തം. അല്‍ വാഖിബായിലെ കൃഷിത്തോട്ടത്തിലാണ് തീപിടുത്തമുണ്ടായത്. തോട്ടത്തിലെ ജീവനക്കാര്‍ താമസിച്ചിരുന്ന ഒരു കാരവനില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. തീ നിയന്ത്രണ...

ഹൃദയാഘാതം; ചികിത്സയ്ക്കായി എത്തിയ പ്രവാസി മലയാളി ജിദ്ദയില്‍ മരിച്ചു

ഹൃദയാഘാതം; ചികിത്സയ്ക്കായി എത്തിയ പ്രവാസി മലയാളി ജിദ്ദയില്‍ മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. മലപ്പുറം കണ്ണമംഗലം എടക്കാപ്പറമ്പില്‍ സ്വദേശി പണ്ടാരപ്പെട്ടി അബ്ദുല്‍ ഖാദര്‍ ആണ് ജിദ്ദയില്‍ മരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു....

ബഹ്റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി ഉയര്‍ത്തി

ബഹ്റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി ഉയര്‍ത്തി

മനാമ: ബഹ്റൈനില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്ക് പിഴ ഇരട്ടിയിലധികമാക്കി. ഇനി മുതല്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ 20 ദിനാറാണ് പിഴ. നേരത്തേ അഞ്ച് ദിനാറായിരുന്ന പിഴ. പിഴ ഇരട്ടിയിലധികമാക്കിയ വിവരം...

കോവിഡ് പ്രതിസന്ധി; ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത് എഴുപതിനായിരം ഇന്ത്യക്കാര്‍

കോവിഡ് പ്രതിസന്ധി; ഖത്തറില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത് എഴുപതിനായിരം ഇന്ത്യക്കാര്‍

ദോഹ: കോവിഡ് വ്യാപകമായി പടര്‍ന്നുപിടിച്ചതിന് പിന്നാലെ ഖത്തറില്‍ നിന്നും ഇതുവരെ നാട്ടിലേക്ക് മടങ്ങിയത് എഴുപതിനായിരം ഇന്ത്യക്കാര്‍. ഇന്ത്യന്‍ അംബാസിഡര്‍ ഡോ.ദീപക് മിത്തലാണ് ഇക്കാര്യം പറഞ്ഞത്. കോവിഡ് പ്രതിസന്ധിയെ...

ഹൃദയാഘാതം: റിയാദിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു

ഹൃദയാഘാതം: റിയാദിൽ ചികിത്സയിലിരിക്കെ മലയാളി യുവാവ് മരിച്ചു

റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് നിര്യാതനായി. പാലക്കാട് തോണിപ്പാടം സ്വദേശി പുത്തൻപുര വീട് കരുക്കപ്പറമ്പ് റിയാസ് (29) ആണ് മരിച്ചത്. ദാറുൽ...

ഹൃദയാഘാതത്തെ തുടർന്ന് മലയാളി പ്രവാസി സൗദിയിൽ നിര്യാതനായി

ഹൃദയാഘാതത്തെ തുടർന്ന് മലയാളി പ്രവാസി സൗദിയിൽ നിര്യാതനായി

റിയാദ്: സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് മലയാളി പ്രവാസി മരിച്ചു. നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മലയാളി പാലക്കാട് പുതുശ്ശേരി സ്വദേശി പൂലാംപാറ വീട്ടിൽ ശൈഖ് ദാവൂദ് (50)...

കൊവിഡ് രോഗികള്‍ ഉയരുന്നു; ബഹ്‌റൈനില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി വര്‍ധിപ്പിച്ചു

കൊവിഡ് രോഗികള്‍ ഉയരുന്നു; ബഹ്‌റൈനില്‍ മാസ്‌ക് ധരിക്കാത്തവര്‍ക്കുള്ള പിഴ 20 ദിനാറായി വര്‍ധിപ്പിച്ചു

ബഹ്‌റൈന്‍: ബഹ്‌റൈനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാത്തതിനുള്ള പിഴ വര്‍ധിപ്പിക്കും. അഞ്ച് ദിനാര്‍ പിഴ ഇനി 20 ദിനാറായി വര്‍ധിക്കും. ആഭ്യന്തര മന്ത്രി ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല...

Page 68 of 285 1 67 68 69 285

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.