തിരുവനന്തപുരം: പുതിയതായി ചുമതല ഏറ്റെടുത്ത കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിലപാടുകള്‍ കര്‍ശനമാക്കുന്നു. യുവ എംഎല്‍എമാര്‍ക്കെതിരെയാണ് അദ്ദേഹത്തിന്റെ ആദ്യപ്രഹരം. പാര്‍ട്ടി നടത്തിയ രാജ്ഭവന്‍ മാര്‍ച്ചിന് വരാതെ മുങ്ങിയ...
ബിലാസ്പുര്‍: ഛത്തിസ്ഘഡ് കോണ്‍ഗ്രസ് പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റും എംഎല്‍എയുമായ രാം ദയാല്‍ ഉയിക്ക് ബിജെപിയില്‍ ചേര്‍ന്നു. ആദിവാസി നേതാവായ രാംദയാല്‍ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ബിജെപി പാളയത്തിലെത്തിയത്....
ബംഗളൂരു: റാഫേല്‍ യുദ്ധവിമാന കരാറില്‍ നിന്നാണ് ഹിന്ദുസ്ഥാന്‍ എയിറോനോട്ടിക്കല്‍ ലിമിറ്റഡിലെ ജീവനക്കാരും മുന്‍ ജീവനക്കാരുമായി രാഹുല്‍ഗാന്ധി ഇന്ന് കൂടിക്കാഴ്ച നടത്തും. റാഫേല്‍ കരാറിലെ അഴിമതി ചൂണ്ടിക്കാട്ടി മോദി...
തിരുവനന്തപുരം: പശു ഓക്‌സിജന്‍ പുറത്തും വിടുന്നു എന്ന തരത്തിലുള്ള ഉത്തരേന്ത്യയിലെ പല നേതാക്കളുടെയും മണ്ടത്തരങ്ങള്‍ ട്രോളി ക്ഷീണിച്ചിരിക്കുന്ന ട്രോളന്മാര്‍ക്ക് വീണ്ടും ചാകരയായി നടന്‍ ദേവന്റെ 'പുതിയ കണ്ടെത്തല്‍'....
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി പഴി കേട്ട് മടുത്തിരിക്കുകയാണ് മഹാരാഷ്ട്രയിലെ ബിജെപി നേതാവ്. മോഡി മഹാവിഷ്ണുവിന്റെ 11-ാം അവതാരമാണെന്നായിരുന്നു ബിജെപി വക്താവ് അവഭൂത് വാഗണ് ട്വിറ്ററില്‍...
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നുളള സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണ്ടെന്ന് പന്തളം രാജ കുടുബാംഗം ശശികുമാര്‍ വര്‍മ്മ. സമരം...
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ശക്തമായ മീ ടൂ ക്യംപെയിനിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാമ്പയിനെ പിന്തുണച്ച് രംഗത്തെത്തിയത്. ആദരവോടെയും അന്തഃസോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന്...
ന്യൂഡല്‍ഹി: രാജ്യത്തെ തടവറകളില്‍ നിന്നും മോചിതരാകാന്‍ പോകുന്നത് 900 തടവുകാര്‍. 150-ാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രത്യേക വിഭാഗങ്ങളില്‍ പെടുന്ന 900 തടവുകാരെയാണ് ആദ്യ ഘട്ടത്തില്‍ വിട്ടയക്കാന്‍ തീരുമാനമായത്....
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യയില്‍ മോഡി സര്‍ക്കാര്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത് വ്യാജചിത്രങ്ങള്‍. നേരത്തെ, ചിത്രം പുറത്തു വന്നതോടെ...
പനാജി: ചികിത്സയില്‍ കഴിയുന്ന ഗോവന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ ഡല്‍ഹി എയിംസ് ആശുപത്രിയില്‍ മന്ത്രിസഭാ യോഗം വിളിച്ചു ചേര്‍ത്തു. ചികിത്സ തുടരുന്നതിനിടെയാണ് ആശുപത്രിയില്‍ പ്രത്യേക മന്ത്രിസഭാ യോഗം...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.