മുംബൈ: വീണ്ടും കേന്ദ്ര സര്‍ക്കാരിനോട് ഇടഞ്ഞ് ശിവസേന. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് വേണ്ട നീക്കങ്ങള്‍ മോഡി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെങ്കില്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടണം എന്ന് ആര്‍എസ്എസിനോട്...
തൃശ്ശൂര്‍: സുപ്രീംകോടതിയുടെ ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള വിധി നടപ്പാക്കാനുള്ള സര്‍ക്കാര്‍ ശ്രമം പുരോഗമനപരമായ കാല്‍വയ്‌പ്പെന്ന് സാഹിത്യകാരന്‍ എംടി വാസുദേവന്‍ നായര്‍. സുപ്രീംകോടതി വിധിക്കെതിരായ സമരം കേരളത്തെ...
ഇടുക്കി: 59 മിനിറ്റുകള്‍ക്കുള്ളില്‍ ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പ അനുവദിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമായി. ഇടുക്കിയില്‍ പദ്ധതിയുടെ ഉദ്ഘാടനം കേന്ദ്രമന്ത്രി ആര്‍കെ സിംഗ് നിര്‍വഹിച്ചു. പദ്ധതിയിലൂടെ ഒരു...
കോഴിക്കോട്: ഹിന്ദുവിന്റെ വിശ്വാസത്തിനുമേല്‍ കൈകടത്താന്‍ സുപ്രീംകോടതിയല്ല ഏത് കോടതി വന്നാലും സമ്മതിക്കില്ല.... ശബരിമല സ്ത്രീപ്രവേശനത്തില്‍ നിലപാട് കടുപ്പിച്ച് ബിജെപി നേതാവ് കെസുരേന്ദ്രന്‍. അതേസമയം നേരത്തെ വ്യക്തമാക്കിയത് പോലെ...
നാഗ്പൂര്‍: പ്രധാനമന്ത്രി സ്വച്ഛ് ഭാരതിന്റെ ഭാഗമായി ഏറെ കൊട്ടിഘോഷിച്ച് ഏറ്റെടുത്ത നഗരം ഇന്നും ശുചിത്വബോധത്തിനും ഏറെ അകലെയെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 2019 ഓടെ സമ്പൂര്‍ണ വെളിയിട വിസര്‍ജന...
കോട്ടയം: സംസ്ഥാനത്ത് കരയോഗ മന്ദിരങ്ങള്‍ക്ക് നേരെ ഉണ്ടാകുന്ന ആക്രമണങ്ങളില്‍ കടുത്ത പ്രതികരണവുമായി എന്‍എസ്എസ്. ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് അറിയാമെന്നും എന്‍എസ്എസിനോട് തീക്കളി വേണ്ടെന്നും സെക്രട്ടറി ജി സുകുസുമാരന്‍...
കൊല്‍ക്കത്ത: വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. വിജയസാധ്യതയുള്ള വടക്കന്‍ കൊല്‍ക്കത്തയില്‍ നിന്ന് ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ട്. ജയ സാധ്യത കൂടുമെന്നതിനാലാണ്...
ന്യൂഡല്‍ഹി: അനില്‍ അംബാനിയുടെ റിലയന്‍സ് കമ്പനിക്ക് കീഴിലുള്ള കടലാസ് കമ്പനിയില്‍ വിവാദ ഫ്രഞ്ച് കമ്പനി ദാസോ 33 കോടിയുടെ നിക്ഷേപം നടത്തിയെന്ന വിവാദത്തില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി....
അഭിമന്യു മഞ്ച് (ഷിംല): എസ്എഫ്‌ഐ അഖിലേന്ത്യ പ്രസിഡന്റായി വിപി സാനുവിനെ (കേരളം) വീണ്ടും തെരഞ്ഞെടുത്തു. ജനറല്‍ സെക്രട്ടറിയായി മയൂഖ് വിശ്വാസിനെയും (ബംഗാള്‍)16-ാം അഖിലേന്ത്യാ സമ്മേളനം തെരഞ്ഞെടുത്തു. പ്രതികൂര്‍(ബംഗാള്‍),...
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി വാഗ്ദാനം ചെയ്തതുപോലെ ഇന്ത്യയില്‍ അച്ഛാ ദിന്‍ വന്നു കഴിഞ്ഞെന്ന് ബിജെപി വക്താവ് സംബിത് പത്ര പറഞ്ഞു. മോഡി സര്‍ക്കാരിന്റെ കഠിന പ്രയത്‌നം...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.