Vishal | Bignewslive

“നിങ്ങള്‍ ഈ കോളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ നിങ്ങളെ പിരിച്ചുവിടുകയാണ് ” : ബെറ്റര്‍.കോം സിഇഒ സൂം കോളിലൂടെ പിരിച്ചുവിട്ടത് 900 പേരെ

ന്യൂയോര്‍ക്ക് : ഓണ്‍ലൈന്‍ ലോണ്‍ കമ്പനിയായ ബെറ്റര്‍.കോം സൂം കോളിലൂടെ പിരിച്ചുവിട്ടത് 900 ജീവനക്കാരെ. മൂന്ന് മിനിറ്റ് ദൈര്‍ഘ്യമുള്ള സൂം കോളിലാണ് കമ്പനി സിഇഒ വിശാല്‍ ഗാര്‍ഗ്...

Egypt | Bignewslive

ഈജിപ്തില്‍ സ്വര്‍ണനാക്കുള്ള മമ്മികള്‍ കണ്ടെടുത്തു

ഈജിപ്തില്‍ ആയിരത്തിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള മമ്മികള്‍ കണ്ടെത്തുന്നത് സര്‍വ സാധാരണമായ കാര്യമാണ്. ഈജിപ്ത് അറിയപ്പെടുന്നത് തന്നെ മമ്മികളുടെയും അവരുടെ ശവകുടീരങ്ങളുടെയും പേരിലാണല്ലോ. എന്നാല്‍ ഇത്തവണ ഈജിപ്തിലെ ഒരു...

ച്യൂയിംഗം കഴിച്ച് കോവിഡ് തടയാം: ഉമിനീരിലെ വൈറസിനെ നിര്‍ജീവമാക്കി വ്യാപനം തടയുമെന്ന് ഗവേഷകര്‍

ച്യൂയിംഗം കഴിച്ച് കോവിഡ് തടയാമെന്ന കണ്ടെത്തലുമായി ഗവേഷകര്‍. വളരെ കുറഞ്ഞ ചെലവിലുള്ള ച്യൂയിംഗം ഉപയോഗിച്ച് ഉമിനീരിലെ വൈറസ് സാന്നിധ്യം കുറച്ച് കോവിഡ് പകരാനുള്ള സാധ്യത കുറയ്ക്കാമെന്നാണ് ഇവരുടെ...

Covid19 | Bignewslive

വാക്‌സീനെടുക്കാന്‍ കൃത്രിമക്കൈ : ഇറ്റാലിയന്‍ ദന്തഡോക്ടറെ ‘കയ്യോടെ’ പിടികൂടി നഴ്‌സ്

മിലാന്‍ : വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാത്തവരെ പൊതുയിടങ്ങളിലും പരിപാടികളിലും നിന്ന് വിലക്കുമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയതോടെ ഇറ്റലിയില്‍ തട്ടിപ്പുവീരന്മാര്‍ തലപൊക്കിത്തുടങ്ങി. ആന്റീ-വാക്‌സിനേഷന്‍ ക്യാംപെയ്‌നുകളിലും മറ്റും സജീവമായി പങ്കെടുത്തിരുന്നവരൊക്കെയും വാക്‌സീന്‍...

ഭാര്യ അയല്‍വാസികളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നു, തിരിച്ചുചോദിക്കുന്നവരെ മര്‍ദ്ദിക്കുന്നു; വിവാഹമോചനം തേടി യുവാവ്

ഭാര്യ അയല്‍വാസികളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നു, തിരിച്ചുചോദിക്കുന്നവരെ മര്‍ദ്ദിക്കുന്നു; വിവാഹമോചനം തേടി യുവാവ്

ഈജിപ്ത്: ഭാര്യ അയല്‍വാസികളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്നെന്നാരോപിച്ച് വിവാഹമോചനം തേടി യുവാവ്. ഈജിപ്ത് സ്വദേശിയായ മുപ്പത്കാരനാണ് വിവാഹമോചനത്തിനൊരുങ്ങുന്നത്. ഇരുപത്തിരണ്ടുകാരിയായ തന്റെ ഭാര്യ അയല്‍വാസികളില്‍ നിന്ന് വസത്രം വാങ്ങിയതിന് ശേഷം...

Hippo | Bignewslive

ബെല്‍ജിയത്തില്‍ ഹിപ്പോകള്‍ക്ക് കോവിഡ്

ബ്രസല്‍സ് : ബെല്‍ജിയത്തില്‍ ആന്‍വെര്‍പ് മൃഗശാലയിലെ രണ്ട് ഹിപ്പോകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പൂച്ചകളിലും കുരങ്ങുകളിലും കോവിഡ് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഹിപ്പോകള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുന്നത്. പതിനാലും നാല്പ്പത്തിയൊന്നും വയസ്സുള്ള...

Suu Kyi | Bignewslive

ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം തടവ് ശിക്ഷ

യാങ്കൂണ്‍ : മ്യാന്‍മര്‍ മുന്‍ ഭരണാധികാരിയും ജനകീയ നേതാവുമായ ഓങ് സാന്‍ സൂചിക്ക് നാല് വര്‍ഷം തടവ് ശിക്ഷ വിധിച്ചു. പട്ടാള ഭരണകൂടത്തിനെതിരെ പ്രവര്‍ത്തിച്ചു, കോവിഡ് മാനദണ്ഡങ്ങള്‍...

Australia | Bignewslive

സിഡ്‌നിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം : ജാഗ്രതയില്‍ ഓസ്‌ട്രേലിയ

സിഡ്‌നി : ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഗരമായ സിഡ്‌നിയില്‍ ഒമിക്രോണ്‍ സമൂഹവ്യാപനം ഉണ്ടായതായി റിപ്പോര്‍ട്ട്.രണ്ട് സ്‌കൂളുകളില്‍ നിന്നും ജിംനേഷ്യത്തില്‍ നിന്നുമാകാം വൈറസ് ബാധയുണ്ടായതെന്നാണ് നിഗമനം. പ്രാദേശികമായി തന്നെ...

Prosthetic Arm | Bignewslive

ആദ്യമായി കൃത്രിമ കൈ പിടിപ്പിച്ചു; കുരുന്നിന്റെ മുഖത്ത് വിടര്‍ന്ന പുഞ്ചിരി ഹൃദയം നിറയ്ക്കുന്നത്! തരംഗമായി വീഡിയോ

ആദ്യമായി കൃത്രിമ കൈ പിടിപ്പിച്ചപ്പോഴുള്ള കൊച്ചു കുഞ്ഞിന്റെ സന്തോഷമാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ മനം നിറയ്ക്കുന്നത്. ഇടത് കൈമുട്ടിന് താഴെ നഷ്ടപ്പെട്ട ബാലന്‍ ഒരു വീല്‍ ചെയറില്‍ ഇരിക്കുകയാണ്....

Omicron | Bignewslive

ആഴ്ചകള്‍ക്കുള്ളില്‍ ഫ്രാന്‍സില്‍ ഒമിക്രോണ്‍ വ്യാപകമായേക്കുമെന്ന് മുന്നറിയിപ്പ്

പാരിസ് : ഫ്രാന്‍സില്‍ ആഴ്ചകള്‍ക്കുള്ളില്‍ ഒമിക്രോണ്‍ വ്യാപകമായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി അധികൃതര്‍. മറ്റ് വകഭേദങ്ങളേക്കാള്‍ കൂടുതല്‍ ഒമിക്രോണ്‍ കോവിഡ് രോഗബാധ രൂക്ഷമാക്കുമെന്നാണ് മുന്നറിയിപ്പ്. വ്യാഴാഴ്ചയാണ് ഫ്രാന്‍സില്‍ ആദ്യമായി...

Page 76 of 481 1 75 76 77 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.