Amou Haji | Bignewslive

വെള്ളത്തിനോട് ഭയം, 67 വര്‍ഷമായി കുളിയില്ല; മുടി വളരുമ്പോള്‍ തീയിട്ട് കരിയിച്ചു കളയും! ഇഷ്ടഭക്ഷണം ചീഞ്ഞളിഞ്ഞ മൃഗങ്ങളും; ലോകത്തെ ഏറ്റവും വൃത്തിഹീനനായ മനുഷ്യന്റെ കഥ ഇങ്ങനെ

വെള്ളത്തിനോടുള്ള ഭയം മൂലം വര്‍ഷങ്ങളായി കുളിക്കാതെ ജീവിക്കുകയാണ് ഇറാനിലെ ഹാജി എന്ന വ്യക്തി. 87 കാരനായ ഈ മനുഷ്യന്‍ കുളിക്കാതെ ജീവിക്കാന്‍ തുടങ്ങിയിട്ട് 67 വര്‍ഷങ്ങള്‍ പിന്നിട്ടു...

Reham Khan | Bignewslive

വാഹനത്തിന് നേരെ അജ്ഞാതര്‍ നിറയൊഴിച്ചു : ഇമ്രാന്‍ ഖാന്റെ പുതിയ പാകിസ്താനിലേക്ക് സ്വാഗതമെന്ന് മുന്‍ ഭാര്യ രെഹം

ഇസ്ലാമാബാദ് : തന്റെ വാഹനത്തിന് നേരെ അജ്ഞാതര്‍ വെടിയുതിര്‍ത്തെന്ന ആരോപണവുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ മുന്‍ ഭാര്യ രെഹം ഖാന്‍. ഇതാണ് ഇമ്രാന്‍ ഖാന്റെ പുതിയ...

UK | Bignewslive

ബാങ്കില്‍ സാങ്കേതിക തകരാര്‍ : ക്രിസ്മസ് ദിനത്തില്‍ ഉപഭോക്താക്കള്‍ക്ക് വെറുതെ കിട്ടിയത് 1320 കോടി

ലണ്ടന്‍ : യുകെയിലെ സാന്‍ടന്‍ഡേഴ്‌സ് ബാങ്കിലെ സാങ്കേതിക തകരാര്‍ മൂലം ഇത്തവണ ഉപഭോക്താക്കള്‍ക്ക് ശരിക്കും ഹാപ്പി ക്രിസ്മസ് ആയി. അബദ്ധത്തില്‍ ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കെത്തിയ 1320 കോടി തിരിച്ചുപിടിക്കാനുള്ള...

Ashraf Ghani | Bignewslive

“അന്നത് ചെയ്തില്ലായിരുന്നുവെങ്കില്‍ കാബൂള്‍ ഒന്നടങ്കം അവര്‍ നശിപ്പിച്ചേനെ” : അഫ്ഗാനില്‍ നിന്ന് രക്ഷപെട്ടതിന്റെ നടുക്കുന്ന ഓര്‍മകള്‍ പങ്ക് വച്ച് അഷ്‌റഫ് ഗനി

"വിമാനം കാബൂളില്‍ നിന്ന് പറയുന്നയര്‍ന്നപ്പോഴാണ് അഫ്ഗാന്‍ വിടുകയാണെന്ന ബോധ്യം വന്നത്. ആ ദിവസം ഉറങ്ങിയെഴുന്നേല്‍ക്കുന്നത് വരെ രാജ്യത്ത് നിന്ന് രക്ഷപെടണമെന്ന ചിന്ത പോലും ഉണ്ടായിരുന്നില്ല." അഫ്ഗാനില്‍ താലിബാന്‍...

Covid19 | Bignewslive

വരാനിരിക്കുന്നത് കോവിഡ് സുനാമിയെന്ന്‌ ലോകാരോഗ്യ സംഘടന

ജനീവ : വരാനിരിക്കുന്നത് കോവിഡ് സുനാമിയെന്ന് ലോകാരോഗ്യ സംഘടന. വരും മാസങ്ങളില്‍ ലോകമെങ്ങും കോവിഡ് കേസുകള്‍ കുതിച്ചുയരുമെന്നും രാജ്യങ്ങളുടെ ആരോഗ്യമേഖലയെ കോവിഡ് നിലംപരിശാക്കുമെന്നും ഡബ്ല്യൂ.എച്ച്.ഒ മേധാവി ടെഡ്രോസ്...

ഒറ്റക്കുട്ടി നയം തിരിച്ചടിയായി: കുട്ടികളുണ്ടാകാന്‍ ദമ്പതികള്‍ക്ക് 25 ലക്ഷത്തിന്റെ ലോണ്‍, പ്രസവാവധിയും പിതൃത്വ അവധിയും നീട്ടി നല്‍കി ചൈന

ഒറ്റക്കുട്ടി നയം തിരിച്ചടിയായി: കുട്ടികളുണ്ടാകാന്‍ ദമ്പതികള്‍ക്ക് 25 ലക്ഷത്തിന്റെ ലോണ്‍, പ്രസവാവധിയും പിതൃത്വ അവധിയും നീട്ടി നല്‍കി ചൈന

ബെയ്ജിംഗ്: ലോകജനസംഖ്യയില്‍ ഒന്നാം സ്ഥാനത്താണ് ചൈന. ഇന്ത്യയ്ക്ക് തൊട്ടുപിന്നില്‍ ഇന്ത്യയുണ്ട്. 140 കോടിയാണ് നിലവില്‍ ചൈനയിലെ ജനസംഖ്യ. എന്നാല്‍, ചൈന ഇപ്പോള്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്‌നം കുത്തനെ ഇടിഞ്ഞുകൊണ്ടിരിക്കുന്ന...

Jair Bolsonaro | Bignewslive

മകളെ കോവിഡ് വാക്‌സിനേഷന്‌ വിധേയയാക്കില്ലെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ബോള്‍സൊനാരോ

റിയോ : ബ്രസീലിന്റെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളിലുള്ള വീഴ്ചകള്‍ക്കും വാക്‌സീന്‍ വിരുദ്ധ പരാമര്‍ശനങ്ങള്‍ക്കും ഏറെ പഴി കേള്‍ക്കുന്നതിനിടെ വാക്‌സീനെതിരെ വീണ്ടും വിവാദ പ്രസ്താവനയുമായി ബ്രസീലിയന്‍ പ്രസിഡന്റ് ജെയ്ര്‍ ബോള്‍സൊനാരോ....

Somalia | Bignewslive

അഴിമതിയാരോപണം : സൊമാലിയയില്‍ പ്രധാനമന്ത്രിയെ പ്രസിഡന്റ് സസ്‌പെന്‍ഡ് ചെയ്തു

മൊഗദിഷു : സൊമാലിയയില്‍ പ്രധാനമന്ത്രി മുഹമ്മദ് റോബിളിനെ പ്രസിഡന്റ് മുഹമ്മദ് അബ്ദുല്ലാഹി മുഹമ്മദ്സ സ്‌പെന്‍ഡ് ചെയ്തു. അഴിമതിയാരോപണം നേരിടുന്ന സാഹചര്യത്തില്‍ റോബിളിനെതിരെയുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെയാണ് സസ്‌പെന്‍ഷന്‍....

US | Bignewslive

കുട്ടികളില്‍ കോവിഡ് കേസ് കൂടുന്നു : ന്യൂയോര്‍ക്കില്‍ ആശങ്ക

വാഷിംഗ്ടണ്‍ : ഒമിക്രോണ്‍ വ്യാപനം വര്‍ധിക്കുന്നതിനിടെ ന്യൂയോര്‍ക്കില്‍ കുട്ടികളുടെയിടയില്‍ കോവിഡ് കേസുകള്‍ കൂടുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കുട്ടികളെ കോവിഡ് സാരമായി ബാധിക്കുന്നതായി ആരോഗ്യവകുപ്പാണ് മുന്നറിയിപ്പ് നല്‍കിയത്. ഡിസംബര്‍...

Myanmar | Bignewslive

മ്യാന്‍മറില്‍ സംഘര്‍ഷം രൂക്ഷം : കുട്ടികളടക്കം മുപ്പതിലധികം പേരെ സൈന്യം വെടിവെച്ചു കൊന്നു

യാങ്കൂണ്‍ : ആഭ്യന്തര സംഘര്‍ഷം രൂക്ഷമാകുന്ന മ്യാന്‍മറില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ മുപ്പതിലേറ പേരെ സൈന്യം വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. സംഘര്‍ഷഭരിത സംസ്ഥാനമായ കയയിലാണ് സംഭവം. ഞായറാഴ്ച...

Page 72 of 482 1 71 72 73 482

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.