Magawa | Bignewslive

ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ ഹീറോ : കംബോഡിയയുടെ ‘രക്ഷകന്‍’ മഗാവ വിടപറഞ്ഞു

മണ്ണിനടിയില്‍ മറഞ്ഞ് കിടന്ന കുഴിബോംബുകള്‍ കണ്ടെത്തി കംബോഡിയക്കാരുടെ ഹീറോ ആയി മാറിയ മഗാവ എന്ന എലി വിടപറഞ്ഞു. ധീരതയ്ക്കുള്ള സ്വര്‍ണമെഡല്‍ നേടിയിട്ടുള്ള മഗാവ എട്ടാമത്തെ വയസ്സിലാണ് ലോകത്തോട്...

belly-dancing teacher | Bignewslive

അധ്യാപിക ബെല്ലി ഡാൻസ് ചെയ്തു; വീഡിയോ വൈറലായതോടെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു, ഭർത്താവ് വിവാഹ മോചനവും നേടി!

ബെല്ലി ഡാൻസ് കളിച്ചതിന്റെ പേരിൽ അധ്യാപികയെ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. ഈജിപ്തിലാണ് അമ്പരപ്പിക്കുന്ന സംഭവം. ആയ യൂസഫ് എന്ന അധ്യാപികയാണ് ഓഫീസുമായി ബന്ധപ്പെട്ട ഒരു പരിപാടിക്കിടെ...

Maya Angelou | Bignewslive

യുഎസ് നാണയത്തില്‍ ഇടം പിടിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായി മായ ആഞ്ചലോ

ന്യൂയോര്‍ക്ക് : യുഎസ് നാണയത്തില്‍ ഇടം പിടിക്കുന്ന ആദ്യ കറുത്ത വര്‍ഗക്കാരിയായി കവയിത്രിയും ആക്ടിവിസ്റ്റുമായ മായ ആഞ്ചലോ. തിങ്കളാഴ്ച യുഎസ് ട്രഷറി വകുപ്പായ യുഎസ് മിന്റ് പുറത്തിറക്കിയ...

ഡെൽറ്റ-ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന ഡെൽറ്റക്രോൺ; പ്രത്യാഘാതം അറിയാൻ കൂടുതൽ പഠനം

ഡെൽറ്റ-ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന ഡെൽറ്റക്രോൺ; പ്രത്യാഘാതം അറിയാൻ കൂടുതൽ പഠനം

നിക്കോഷ്യ: സൈപ്രസിൽ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തെ തിരിച്ചറിഞ്ഞു. ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ചേർന്ന പുതിയ വകഭേദമാണ് കണ്ടെത്തിയിരിക്കുന്നത്. വകഭേദത്തിന്റെ തീവ്രതയും വ്യാപനശേഷിയും തിരിച്ചറിയാൻ കൂടുതൽ പരിശോധനകൾ...

Pink | Bignewslive

പിങ്ക് നിറത്തിനോട് നാല്പ്പത് വര്‍ഷമായി പ്രണയം : വിവാഹം ചെയ്ത് കാലിഫോര്‍ണിയന്‍ യുവതി

സാക്രമെന്റോ : പ്രണയത്തിന് കണ്ണില്ല എന്നൊക്കെ തമാശമായി പറയാറുണ്ട്. ഇപ്പോഴിതാ അത് വെറും തമാശയല്ല എന്ന് സൂചിപ്പിക്കുന്ന ഒരു സംഭവമുണ്ടായിരിക്കുന്നു കാലിഫോര്‍ണിയയില്‍. പിങ്ക് നിറത്തോടുള്ള അമിതമായ പ്രണയം...

car boot' | Bignewslive

കൊവിഡ് സ്ഥിരീകരിച്ച 13കാരൻ മകനെ കാറിന്റെ ഡിക്കിയിൽ അടച്ചു; അധ്യാപികയായ 41കാരി അറസ്റ്റിൽ

കൊവിഡ് മഹാമാരി ലോകത്ത് വീണ്ടും പിടിമുറുക്കുകയാണ്. കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോൺ ആണ് ലോകത്തിൽ ഒന്നടങ്കം വ്യാപിക്കുന്നത്. മഹാമാരിയുടെ തീവ്രത കൂടി വരുന്ന നാളുകളാണ് ഇനി വരാനിരിക്കുന്നതെന്നാണ്...

Brazil | Bignewslive

ബ്രസീലില്‍ കൂറ്റന്‍ പാറ നദിയിലേക്ക് പിളര്‍ന്ന് വീണ് ഏഴ് മരണം : വീഡിയോ

ബ്രസീലിയ : ബ്രസീലില്‍ കൂറ്റന്‍ പാറ പിളര്‍ന്ന് വീണ് ഏഴ് പേര്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. സുല്‍ മിനാസ് ഗെറൈസിലെ വെള്ളച്ചാട്ടത്തിന് സമീപം ശനിയാഴ്ച സംഭവിച്ച...

‘സൊഹൈല്‍ അഹ്‌മദി’ കുടുംബത്തിന്റെ സ്‌നേഹത്തണലിലേക്ക്: അഫ്ഗാന്‍ പാലായനത്തിനിടെ കാണാതായ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി; കണ്ണീരടക്കാനാവാതെ കുഞ്ഞിനെ കൈമാറി ടാക്‌സി ഡ്രൈവര്‍

‘സൊഹൈല്‍ അഹ്‌മദി’ കുടുംബത്തിന്റെ സ്‌നേഹത്തണലിലേക്ക്: അഫ്ഗാന്‍ പാലായനത്തിനിടെ കാണാതായ പിഞ്ചുകുഞ്ഞിനെ കണ്ടെത്തി; കണ്ണീരടക്കാനാവാതെ കുഞ്ഞിനെ കൈമാറി ടാക്‌സി ഡ്രൈവര്‍

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ എയര്‍ലിഫ്റ്റിനിടെ കാണാതായ പിഞ്ചുകുഞ്ഞിനെ മാസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി കുടുംബത്തിന് കൈമാറി. ആറ് മാസം പ്രായമുള്ള സൊഹൈല്‍ അഹ്‌മദി എന്ന കുഞ്ഞാണ് ബന്ധുക്കളുടെ അടുത്ത്...

Pakistan | Bignewslive

കനത്ത ഹിമക്കാറ്റ് : പാകിസ്താനില്‍ പതിനാറ് പേര്‍ മരിച്ചു

ഇസ്ലാമാബാദ് : പാകിസ്താനിലുണ്ടായ കനത്ത ഹിമക്കാറ്റില്‍ പതിനാറ് മരണം. മലയോര പട്ടണമായ മുറൈയില്‍ വാഹനത്തില്‍ കുടുങ്ങിയവരാണ് മരിച്ചത്. മഞ്ഞുവീഴ്ച കാണാനെത്തിയ സഞ്ചാരികളാണ് മരിച്ചവരില്‍ കൂടുതലും. ആയിരക്കണക്കിന് പേര്‍...

Cut Up Body | Bignewslive

ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ടയാളെ വിളിച്ചു വരുത്തി; വെട്ടി നുറുക്കി ശരീര ഭാഗങ്ങൾ ഭക്ഷിച്ചു! നരഭോജിയായ അധ്യാപകന് ജീവപര്യന്തം

ഫ്രാങ്ക്ഫർട്ട്: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ടയാളെ വിളിച്ചു വരുത്തി വെട്ടി നുറുക്കി ശരീര ഭാഗം ഭക്ഷിച്ച സംഭവത്തിൽ നരഭോജിയായ 42കാരനായ അധ്യാപകന് ജീവപര്യന്തം. ബെർലിൻ കോടതിയാണ് സ്റ്റീഫൻ...

Page 69 of 481 1 68 69 70 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.