വാഷിങ്ടണ്‍: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സൗദിയിലെ ഉന്നത ഉദ്യോഗസ്ഥരുടെ വിസ റദ്ദാക്കാനൊരുങ്ങി അമേരിക്ക. കൊലയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന 21 ഉദ്യോഗസ്ഥരുടെ വിസയാണ് റദ്ദാക്കുക. അതേസമയം...
ഒട്ടാവ: പറക്കുന്ന വിമാനത്തിന്റെ മുകളില്‍ കയറി സാഹസികത നിറഞ്ഞ മ്യൂസിക് വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെ താഴേക്ക് വീണ് യൂട്യൂബ് താരവും കനേഡിയന്‍ റാപ്പറുമായ ജോണ്‍ ജെയിംസ് മരിച്ചു....
റോം: മെട്രോ സ്‌റ്റേഷനിലെ എസ്‌കലേറ്റര്‍ തകര്‍ന്ന് വീണു. അപകടത്തില്‍ ഇരുപതോളം ആളുകള്‍ക്ക് പരിക്കേറ്റു. ഏഴു പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ക്ലബ്ബ് സിഎസ്‌കെ മോസ്‌കോയുടെ ആരാധകര്‍ക്കാണ്...
വാഷിങ്ടണ്‍: 'ഹിമാലയന്‍ വയാഗ്ര' എന്ന ഫംഗസ് വംശനാശ ഭീഷണിയിലാണെന്ന് ഗവേഷകര്‍. അത്യപൂര്‍വ്വമായ ഔഷധ ഗുണങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നതിനാല്‍ സ്വര്‍ണത്തേക്കാള്‍ വിലയുണ്ട് ഇതിന്. യാര്‍ഷഗുംഭു എന്ന പേരിലും അറിയപ്പെടുന്ന...
ഇസ്താംബുള്‍: സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത അനുയായി സ്‌കൈപ്പിലൂടെ നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്നാണ്...
Here's the tax bite on $1.6 billion Mega Millions and $620 million Powerball jackpots ഫിലഡല്‍ഫിയ: ഭാഗ്യദേവത 620 മില്യണ്‍ രൂപയുമായി മുട്ടിവിളിച്ചത്...
ന്യൂയോര്‍ക്ക്: ഇനി തെരഞ്ഞെടുപ്പ് അട്ടിമറിയുടെ കരിനിഴല്‍ മേല്‍വന്നു പതിക്കാതിരിക്കാന്‍ അതീവശ്രദ്ധ പുലര്‍ത്തി ഫേസ്ബുക്ക്. ഫേസ്ബുക്കിലൂടെയുള്ള വ്യാജപ്രചാരണവും, വിവരം ചോര്‍ത്തലും നിരീക്ഷിക്കാന്‍ പ്രത്യേക സമിതിക്ക് കമ്പനി രൂപം നല്‍കി....
റിയാദ്: സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള നിക്ഷേപക കോണ്‍ഫറന്‍സിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു. കൊല്ലപ്പെട്ട ഖഷോഗ്ജിയെ സല്‍മാന്‍ വധിക്കുന്നതായി കാണിക്കുന്ന വ്യാജ ചിത്രം വെബ്...
ടൊറന്റൊ: 60 വയസുവരെ ക്യാമറയെന്തെന്ന് പോലും മൈന്‍ഡ് ചെയ്യാത്തയാള്‍ 90 കഴിഞ്ഞപ്പോള്‍ കിടിലന്‍ ഫോട്ടോകളെടുത്ത് ലോകത്തെ ഞെട്ടിച്ചു. തെല്‍മ പെപ്പര്‍, എന്ന 98-ാം വയസില്‍ ലോകത്തെ അമ്പരപ്പിക്കുന്ന...
ഇസ്ലാമാബാദ്: മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകം സൗദി സ്ഥിരീകരിച്ചെങ്കിലും സൗദിയുമായുള്ള നയതന്ത്ര ബന്ധം തുടരുമെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പാകിസ്താന്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധികളാണ്...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.