ബെയ്ജിങ്: ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 21 പേര്‍ മരിച്ചു. പാറ പൊട്ടി വീണ് ഭൂഗര്‍ഭ ജലപാത തകര്‍ന്നതിനാല്‍ 20 പേരായിരുന്നു ഖനിയില്‍ കുടുങ്ങിക്കിടന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി...
വെനീസ്: ഇറ്റലിയില്‍ പേമാരിയിലും കൊടുങ്കാറ്റിലും 11 പേര്‍ മരിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും കൊടുങ്കാറ്റിലും വന്‍നാശ നഷ്ടങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഞായറാഴ്ച മുതല്‍ തുടരുന്ന...
വാഷിങ്ടണ്‍: ഇന്ത്യക്കാരുള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് കനത്ത തിരിച്ചടിയായി ട്രംപിന്റെ പുതിയ നീക്കം. അമേരിക്കയില്‍ ജനിക്കുന്ന പ്രവാസികളുടെ കുഞ്ഞുങ്ങള്‍ക്ക് പൗരത്വം നല്‍കുന്ന നിയമം മാറ്റുമെന്ന സൂചന നല്‍കിയിരിക്കുകയാണ് പ്രസിഡന്റ് ട്രംപ്....
തൃശൂര്‍: നമ്മളില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ധാരാളം ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഒറ്റ നോട്ടത്തില്‍ കാണുമ്പോള്‍ കാക്കയാണോ പൂച്ചയാണോയെന്ന് മനസിലാകാത്ത അവസ്ഥ....
ഫുക്കുഓക്ക: ഡാവിഞ്ചിയുടെ മോണാലിസയെ വളരെ വ്യത്യസ്തമായ രീതിയില്‍ നിര്‍മ്മിച്ച് ഒരുക്കൂട്ടം വിദ്യാര്‍ത്ഥികള്‍. ജപ്പാനിലെ ഫുക്കുഓക്കയിലെ ഒരു പാചകപരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളാണ് 2,200 ബ്രെഡ്ഡിന്റെ കഷ്ണങ്ങള്‍ കൊണ്ട് ഈ...
യാങ്കോണ്‍: അതിയായ സന്തോഷം കൊണ്ട് ബോധം കെട്ട് വീണ് ലോകമെമ്പാടുമുള്ളവരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് പാരഗ്വായ് സുന്ദരി ക്ലാര സോസ (24). മിസ് ഗ്രാന്‍ഡ് ഇന്റര്‍നാഷനല്‍ മല്‍സരവേദിയിലാണ് സംഭവം. മ്യാന്‍മറിലെ...
വാഷിങ്ടണ്‍: ഹാലൊവീല്‍ ആഘോഷത്തിന്റെ ഭാഗമായി കുട്ടി പിശാചുക്കളും സുന്ദരികളായ യക്ഷികളും ചേര്‍ന്ന് ഞായറാഴ്ച്ച വൈറ്റ് ഹൗസും പരിസരവും പ്രേതാലയമാക്കി. വെള്ള നിറത്തില്‍ മാത്രം കാണാറുള്ള വൈറ്റ് ഹൗസിന്റെ...
കാലിഫോര്‍ണിയ: കണ്‍മുന്നില്‍ ഒരു യുദ്ധവിമാനം ക്തതിയമര്‍ന്നതിന് സാക്ഷികളായതിന്റെ അമ്പരപ്പിലാണ് കാലിഫോര്‍ണിയയിലെ ഹൈവേ നമ്പര്‍ 101-ലെ യാത്രക്കാര്‍. റോഡില്‍ വിമാനം ഇടിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കത്തിയമര്‍ന്നത്, തീയണക്കാനായി പണിപ്പെടുന്ന ഫയര്‍ഫോഴ്‌സും...
വാഷിങ്ടണ്‍: ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി ട്രംപ് പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്തുവന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് പ്രസിഡന്റ് ട്രംപ് റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി എത്താത്തത്...
ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ വിമാനം അപകടത്തില്‍ പെട്ടത് സാങ്കേതിക തകാരാറ് മൂലമാണെന്ന് സൂചന. നേരത്തയുണ്ടായിരുന്ന പ്രശ്‌നം അധികൃതകരെ അറിയിക്കുന്നതില്‍ പൈലറ്റിന് വീഴ്ച പറ്റിയെന്നാണ് ടെക്‌നികല്‍ ലോഗിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.