ഫാര്‍മസിയില്‍ വന്ന് കാലിലെ പരുക്ക് കാണിച്ച് തെരുവുനായ; മരുന്ന് വെച്ച് കെട്ടി കൊടുത്ത് ഫാര്‍മസിസ്റ്റ്, ഒടുവില്‍ ഷെയ്ക്ക് ഹാന്‍ഡ് നല്‍കി നായയുടെ നന്ദി പ്രകടനവും, വീഡിയോ

ഫാര്‍മസിയില്‍ വന്ന് കാലിലെ പരുക്ക് കാണിച്ച് തെരുവുനായ; മരുന്ന് വെച്ച് കെട്ടി കൊടുത്ത് ഫാര്‍മസിസ്റ്റ്, ഒടുവില്‍ ഷെയ്ക്ക് ഹാന്‍ഡ് നല്‍കി നായയുടെ നന്ദി പ്രകടനവും, വീഡിയോ

ഇസ്താംബൂള്‍: മനുഷ്യരെ പോലെ തന്നെ വികാരങ്ങള്‍ പ്രകടപ്പിക്കാന്‍ കഴിവുള്ളവയാണ് മൃഗങ്ങള്‍. എന്നാല്‍ അതില്‍ ഒന്നാമത് നില്‍ക്കും നായകള്‍.. ഉടമയുടെ ജീവന്‍ രക്ഷിച്ചും പ്രിയപ്പെട്ടവരെ ഉപദ്രവിക്കുന്നതു കണ്ടാല്‍ ചാടി...

ലോകകപ്പ് 2019; മത്സരത്തിനിടെ ഗ്യാലറിയില്‍ പ്രണയാഭ്യര്‍ത്ഥന, വൈറലായി വീഡിയോ

ലോകകപ്പ് 2019; മത്സരത്തിനിടെ ഗ്യാലറിയില്‍ പ്രണയാഭ്യര്‍ത്ഥന, വൈറലായി വീഡിയോ

ആവേശകരമായ പോരാട്ടത്തിനിടയില്‍ ആയിരക്കണക്കിന് കാണികള്‍ക്ക് മുന്നില്‍ പ്രണയാഭ്യര്‍ത്ഥന നടത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. ലോകകപ്പില്‍ ഇന്ത്യ-പാക് മത്സരം നടക്കുന്ന ഗ്യാലറിയിലാണ് ഇത്തരത്തിലുള്ള സംഭവം...

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ സ്‌ഫോടനം…? സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്, മാധ്യമങ്ങള്‍ക്ക് വിലക്ക്

ജെയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ സ്‌ഫോടനം…? സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്, മാധ്യമങ്ങള്‍ക്ക് വിലക്ക്

റാവല്‍പിണ്ടി: ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ സ്‌ഫോടനം നടന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്. പാകിസ്താനില്‍ നിന്നുള്ള ചില ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് ആശുപത്രിയില്‍ നിന്ന്...

26 ട്രെയിനുകള്‍ റദ്ദാക്കേണ്ടി വന്ന വൈദ്യുതി തകരാറിന്റെ കാരണക്കാരന്‍ ‘ഒച്ച്’! ദുരിതത്തിലായതാകട്ടെ 12000ഓളം യാത്രക്കാരും; സംഭവം ഇങ്ങനെ

26 ട്രെയിനുകള്‍ റദ്ദാക്കേണ്ടി വന്ന വൈദ്യുതി തകരാറിന്റെ കാരണക്കാരന്‍ ‘ഒച്ച്’! ദുരിതത്തിലായതാകട്ടെ 12000ഓളം യാത്രക്കാരും; സംഭവം ഇങ്ങനെ

ടോക്യോ: ജപ്പാനില്‍ കഴിഞ്ഞ ദിവസം വൈദ്യുതിബന്ധം തകരാറിലായതോടെ 26 ട്രെയിനുകളാണ് റദ്ദാക്കേണ്ടി വന്നത്. ദുരിതത്തിലായതാകട്ടെ 12,000 ത്തോളം യാത്രികരും. ഈ വിപത്തുകള്‍ക്കെല്ലാം കാരണക്കാരനെ ഇപ്പോള്‍ തേടി കണ്ട്...

ഇന്തോനേഷ്യയില്‍ ഭൂകമ്പം; ആളപായമില്ല

ഇന്തോനേഷ്യയില്‍ ഭൂകമ്പം; ആളപായമില്ല

ജക്കാര്‍ത്ത: ഇന്തോനേഷ്യല്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ വ്യക്തമാക്കിയത്. ഇന്തോനേഷ്യയിലെ ബാന്‍ഡ കടലിലാണ് തിങ്കളാഴ്ച ഭൂകമ്പം ഉണ്ടായത്. സമുദ്രത്തില്‍...

ഡിവോഴ്‌സിനിടെ യുവാവിനെ കടാക്ഷിച്ച് ഭാഗ്യദേവത; സമ്മാനമായി കിട്ടിയ എട്ട് കോടി ഡോളറും തുല്യമായി വീതിക്കണമെന്ന് കോടതിയുടെ വിധി

ഡിവോഴ്‌സിനിടെ യുവാവിനെ കടാക്ഷിച്ച് ഭാഗ്യദേവത; സമ്മാനമായി കിട്ടിയ എട്ട് കോടി ഡോളറും തുല്യമായി വീതിക്കണമെന്ന് കോടതിയുടെ വിധി

വാഷിംഗ്ടണ്‍: വിവാഹ മോചന ഹര്‍ജി കോടതിയുടെ പരിഗണനയില്‍ ഇരിക്കെ യുവാവിനെ കടാക്ഷിച്ച് ഭാഗ്യദേവത. എട്ട് കോടി ഡോളറിന്റെ ജാക്ക്‌പോട്ട് ആണ് ലഭ്യമായത്. മിഷിഗണ്‍ സ്വദേശിയായ റിച്ചാര്‍ഡ് സെലാസ്‌കോയ്ക്കാണ്...

‘എനിക്ക് എന്റെ വൃക്ക തിരികെ വേണം’ ഭര്‍ത്താവിന് നല്‍കിയ വൃക്ക തിരികെ വേണമെന്ന ആവശ്യവുമായി യുവതി, കുഴഞ്ഞ് പോലീസ്

‘എനിക്ക് എന്റെ വൃക്ക തിരികെ വേണം’ ഭര്‍ത്താവിന് നല്‍കിയ വൃക്ക തിരികെ വേണമെന്ന ആവശ്യവുമായി യുവതി, കുഴഞ്ഞ് പോലീസ്

നാസിക്: ഭര്‍ത്താവിന് നല്‍കിയ വൃക്ക തിരിച്ചു നല്‍കണമെന്ന ആവശ്യവുമായി യുവതിയുടെ വിചിത്ര പരാതി. വൈശാലി(28) എന്ന യുവതിയാണ് പരാതിയുമായി സ്റ്റേഷനില്‍ എത്തിയത്. ഇതോടെ കുഴങ്ങിയത് സാത്പൂര്‍ പോലീസ്...

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ വീണ്ടും നീട്ടി

ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ വീണ്ടും നീട്ടി

കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പ്രസിഡന്റ് മൈത്രിപാല സിരിസേന വീണ്ടും നീട്ടി. ജൂണ്‍ 22-ഓടെ അടിയന്തരാവസ്ഥ പിന്‍വലിക്കുമെന്നായിരുന്നു നേരത്തേ പ്രഖ്യാപിച്ചിരുന്നത്....

ഇനി വിമാനങ്ങളില്‍ നിന്ന് യാത്ര ചെയ്യാന്‍ സാധിച്ചേക്കും

ഇനി വിമാനങ്ങളില്‍ നിന്ന് യാത്ര ചെയ്യാന്‍ സാധിച്ചേക്കും

ഇറ്റലി: ഇനി ബസുകളില്‍ പോലെ വിമാനങ്ങളിലും നിന്ന് കൊണ്ട് യാത്ര ചെയ്യാന്‍ സാധിക്കും. ഇറ്റാലിയന്‍ ഏവിയേഷന്‍ ഇന്റീരിയര്‍ കമ്പനിയായ 'ഏവിയോണ്‍ ഇന്റീരിയേഴ്‌സ്' ആണ് ഇതിനാവശ്യമായ 'സ്‌കൈ റൈഡര്‍'...

‘ 150 പേര്‍ കൊല്ലപ്പെടുമെന്ന് പറഞ്ഞപ്പോഴാണ് ഇറാനെതിരെ ആക്രമണം വേണ്ടെന്ന തീരുമാനം എടുത്തത്’ ; ഡൊണാള്‍ഡ് ട്രംപ്

‘ 150 പേര്‍ കൊല്ലപ്പെടുമെന്ന് പറഞ്ഞപ്പോഴാണ് ഇറാനെതിരെ ആക്രമണം വേണ്ടെന്ന തീരുമാനം എടുത്തത്’ ; ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: ഇറാനെതിരെ ആക്രമണത്തിന് യുഎസ് സൈന്യം സര്‍വ്വസജ്ജമായി നിന്നിരുന്നെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആക്രമണം നടക്കേണ്ടതിന്റെ പത്തുമിനിറ്റ് മുമ്പാണ് തനിക്ക് മനംമാറ്റമുണ്ടായതെന്നും ട്രംപ് വ്യക്തമാക്കി. ആ...

Page 341 of 481 1 340 341 342 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.