ജനീവ: ചൈനയിലെ വുഹാനിലെ ലാബിൽ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ വാദങ്ങളെ തള്ളി ലോകാരോഗ്യ സംഘടന. ഇത്തരത്തിലുള്ള വാദങ്ങളെ സാധൂകരിക്കുന്ന ഒരു തെളിവും...
വാഷിങ്ടണ്‍: ലോകം ഒന്നടങ്കം കൊറോണയില്‍ വിറങ്ങലിച്ച് കഴിയുകയാണ്. പടര്‍ന്നുപിടിച്ച് കൊറോണ ഇതിനോടകം കവര്‍ന്നെടുത്തത് 2.51 ലക്ഷം ജീവനുകളാണ്. 212 രാജ്യങ്ങളിലായി 35.82ലക്ഷം ആളുകളിലാണ് കൊറോണ ഇതുവരെ സ്ഥിരീകരിച്ചത്....
മോസ്കോ: റഷ്യയില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. ഒരൊറ്റ ദിവസം 9,623 പേര്‍ക്കാണ് റഷ്യയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ...
പാരീസ്: കൊവിഡ് 19 വൈറസ് ഫ്രാന്‍സില്‍ ഡിസംബറില്‍ തന്നെ എത്തിയിരുന്നുവെന്ന് ഫ്രഞ്ച് ഡോക്ടര്‍. ഡിസംബര്‍ 27ന് പാരീസില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സ തേടിയ ഒരാള്‍ക്ക് കൊവിഡ് വൈറസ്...
ഇറ്റലി: കോവിഡ് പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ലോക്ക് ഡൗണ്‍ അവസാനിച്ചു. ഇറ്റലിയില്‍ ഏര്‍പ്പെടുത്തിയ ഒമ്പത് ആഴ്ച നീണ്ടുനിന്ന ലോക്ഡൗണ്‍ ഞായറാഴ്ച അവസാനിച്ചതോടെയാണ് ഏറ്റവും ദൈര്‍ഘ്യമേറിയ...
കെനിയ: കൊറോണ വൈറസ് വ്യാപനത്തിലും തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൗണിലും പലയിടങ്ങളിലുമായി നിരവധി പേരാണ് ഭക്ഷണം ലഭിക്കാതെ ദുരിതം അനുഭവിക്കുന്നത്. ഇപ്പോള്‍ കെനിയയില്‍ നിന്നുള്ള കാഴ്ചയാണ് ലോകത്തിന്...
ഇസ്ലാമാബാദ്: ഇന്ധനവിലയില്‍ വലിയ കുറവ് വരുത്താന്‍ പാകിസ്താന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുകയാണ്. പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ എന്നിവയുടെ വിലയെല്ലാം വന്‍ തോതില്‍ വെട്ടിക്കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി ഡോണ്‍ പത്രം...
വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 35 ലക്ഷം കവിഞ്ഞു. ലോകജനസംഖ്യയില്‍ പത്ത് ലക്ഷം പേരില്‍ 450 പേര്‍ക്ക് എന്ന തോതിലാണ് ഇപ്പോല്‍ കൊവിഡ്...
വാഷിംഗ്ടണ്‍: വുഹാനിലെ വൈറോളജി ലാബില്‍ നിന്നുതന്നെയാണ് കൊറോണ വൈറസ് ഉത്ഭവിച്ചത് എന്നതിന് തെളിവുണ്ടെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ചൈനയിലെ ലാബില്‍ നിന്നാണ് കൊറോണ വൈറസ്...
ലണ്ടന്‍: കൊവിഡ് ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട ബോറിസ് ജോണ്സണ് വ്യത്യസ്ത നന്ദി പ്രകടനവുമായി രംഗത്ത്. തന്റ കുഞ്ഞിന് രക്ഷപ്പെടുത്തിയ ഡോക്ടറുടെ പേര് നല്‍കിയാണ് നന്ദി അറിയിച്ചത്....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.