a coffin | Bignewslive

ഇവന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് ശവപ്പെട്ടിയില്‍ കിടക്കുന്നതാണെന്ന് അമ്മായിഅപ്പന്റെ പരിഹാസം; ശവപ്പെട്ടി വീടുണ്ടാക്കി മറുപടിയുമായി മരുമകനും, തരംഗമായി ചിത്രം

ഇംഗ്ലണ്ട്: ഇവന്റെ കൂടെ ജീവിക്കുന്നതിലും നല്ലത് ശവപ്പെട്ടിയില്‍ കിടക്കുന്നതാണെന്ന് അമ്മായിഅപ്പന്റെ പരിഹാസത്തിന് ശവപ്പെട്ടി പോലൊരു വീടുണ്ടാക്കി മറുപടി കൊടുത്ത് മരുമകന്റെ മറുപടി. ഇന്ന് സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ് ചിത്രം....

Wuhan Music Festival | Bignewslive

ലോകം ഒന്നടങ്കം കൊവിഡ് പോരാട്ടത്തില്‍; പതിനായിരങ്ങളെ പങ്കെടുപ്പിച്ച് വുഹാനില്‍ അതിഗംഭീര ആഘോഷം, വീഡിയോ

കൊവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയില്‍ രൂക്ഷമാകുന്നു. ലോകം ഒന്നടങ്കം മഹാമാരിയോട് പൊരുതുകയാണ്. ഈ വേളയില്‍ വൈറസ് ആദ്യം പൊട്ടിപ്പുറപ്പെട്ട വുഹാനില്‍ നിന്നുള്ള വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍...

New Jersey | Bignewslive

വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍; ആനുകൂല്യം മെയ് മാസത്തോടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുന്നവര്‍ക്ക്, അമ്പരപ്പിച്ച് ന്യൂജെഴ്‌സി ഗവര്‍ണറുടെ പുതിയ പദ്ധതി

ന്യൂയോര്‍ക്ക്; വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ബിയര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് ന്യൂജെഴ്‌സി ഗവര്‍ണര്‍ ഫില്‍ മര്‍ഫി. വാക്‌സിന്‍ കൂടുതല്‍ പേരിലേയ്ക്ക് എത്തിക്കുവാന്‍ വേണ്ടിയാണ് അമ്പരപ്പിക്കുന്ന തീരുമാനം കൈകൊണ്ടിരിക്കുന്നത്. വാക്സിന്‍...

joe-biden_

അസാധാരണ സാഹചര്യത്തിൽ അസാധാരണ നടപടി; കോവിഡ് വാക്‌സിനുകളുടെ പേറ്റന്റ് ഒഴിവാക്കുമെന്ന് ബൈഡൻ; നിർണായക തീരുമാനമെന്ന് ഡബ്ല്യുഎച്ച്ഒ

ന്യൂയോർക്ക്: ലോകത്തെ പ്രതിസന്ധിയിലാക്കിയ കോവിഡിനെ പിടിച്ചുകെട്ടാനായി നിർണായക നീക്കവുമായി അമേരിക്കൻ ഭരണകൂടം. കോവിഡ് വാക്‌സിൻ കമ്പനികളുടെ കുത്തക അവസാനിപ്പിക്കാനാണ് യുഎസ് തീരുമാനം. വാക്‌സിനുകളുടെ പേറ്റന്റ് എടുത്തുകളയുമെന്ന് ജോ...

PPE Kit | Bignewslive

ഇന്തോനേഷ്യയില്‍ ഉപയോഗിച്ച കൊവിഡ് സ്രവ ടെസ്റ്റ് കിറ്റുകള്‍ കഴുകി വീണ്ടും വിറ്റു; അറസ്റ്റിലായത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാര്‍മസ്യൂട്ടിക്കലിലെ അഞ്ച് ജീവനക്കാര്‍

ജക്കാര്‍ത്ത: ഉപയോഗിച്ച കൊവിഡ് സ്രവ ടെസ്റ്റ് കിറ്റുകള്‍ കഴുകി വീണ്ടും വില്‍പ്പന നടത്തിയ സംഭവത്തില്‍ അഞ്ചുപേര്‍ അറസ്റ്റില്‍. ഇന്തോനേഷ്യയിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ മാനേജര്‍ ഉള്‍പ്പടെയുള്ള ജീവനക്കാരാണ് അറസ്റ്റിലായത്....

Dog Viral Video | Bignewslive

കാറില്‍ നിന്ന് റോഡിലേയ്ക്ക് മാലിന്യം എറിഞ്ഞ അതേ കാറിലേയ്ക്ക് മാലിന്യം തിരിച്ച് എടുത്തിട്ട് നായ; തരംഗം സൃഷ്ടിച്ച് വീഡിയോ

ഓടുന്ന കാറില്‍ നിന്നും മാലിന്യങ്ങള്‍ റോഡിലേയ്ക്ക് തള്ളുന്നത് പതിവ് കാഴ്ചയാണ്. എത്രയേറെ ബോധവത്കരണം നടത്തിയാലും മാലിന്യങ്ങള്‍ തള്ളുന്നത് തുടരുകയാണ്. ഈ സാഹചര്യത്തില്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ് ഒരു നായയുടെ...

ബ്രിട്ടനില്‍ കോവിഡ് ഒഴിയുന്നു, 24 മണിക്കൂറിനിടെ നാല് മരണം മാത്രം

ബ്രിട്ടനില്‍ കോവിഡ് ഒഴിയുന്നു, 24 മണിക്കൂറിനിടെ നാല് മരണം മാത്രം

ലണ്ടന്‍ : ബ്രിട്ടനില്‍ കോവിഡ് ഒഴിയുന്നു.വാക്‌സിനേഷനിലൂടെ കോവിഡിനെ വരുതിയിലാക്കിയിരിക്കുകയാണ് ബ്രിട്ടന്‍. രാജ്യത്തെ ഏഴരക്കോടിയോളം ജനങ്ങളില്‍ നാലു കോടിയോളം ആളുകള്‍ക്ക് ഇതിനോടകം വാക്‌സീന്റെ ആദ്യ ഡോസ് നല്‍കിക്കഴിഞ്ഞു. ഇതില്‍ത്തന്നെ...

australia | bignewslive

ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് തടവ് ശിക്ഷ: വിവാദ ഉത്തരവ് പിന്‍വലിച്ച് ഓസ്ട്രേലിയ

സിഡ്നി: ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് എത്തുന്നവര്‍ക്ക് തടവ് ശിക്ഷ ഉത്തരവിട്ടുള്ള തീരുമാനം പിന്‍വലിച്ച് ഓസ്ട്രേലിയ. പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ന്റെ തീരുമാനത്തിന് എതിരെ...

kuwait | bignewslive

കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത താമസക്കാര്‍ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യരുത്; വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്

കുവൈത്ത് സിറ്റി: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്ത താമസക്കാര്‍ക്ക് വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി കുവൈത്ത്.യാത്രാനിരോധനം ഈ മാസം 22 മുതല്‍ പ്രാബല്യത്തില്‍ വരും. കൊവിഡ് വ്യാപനം...

australia | bignewslive

ഇന്ത്യയില്‍ നിന്നെത്തുന്നവര്‍ക്ക് 5 കൊല്ലം വരെ ജയില്‍ ശിക്ഷ വിധിച്ച് ഓസ്ട്രേലിയ; വിവാദ ഉത്തരവിനെതിരെ പ്രതിഷേധം

സിഡ്‌നി: ഇന്ത്യയിലെ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിച്ച് ഓസ്‌ട്രേലിയ. മെയ് മൂന്നിന് ശേഷം ഇന്ത്യയില്‍ നിന്ന് മടങ്ങുന്ന തങ്ങളുടെ സ്ഥിരതാമസക്കാര്‍ക്കും പൗരന്മാര്‍ക്കും ഓസ്‌ട്രേലിയ...

Page 129 of 481 1 128 129 130 481

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.