തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നുളള സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണ്ടെന്ന് പന്തളം രാജ കുടുബാംഗം ശശികുമാര്‍ വര്‍മ്മ. സമരം...
ന്യൂഡല്‍ഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചു. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കും എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ്...
കൊച്ചി: തൃശൂര്‍ കൊരട്ടിയിലും കൊച്ചിയിലെ ഇരുമ്പനത്തുമുണ്ടായ എടിഎം കവര്‍ച്ചകള്‍ക്ക് പിന്നില്‍ മൂന്നംഗ പ്രൊഫഷണല്‍ സംഘമാണെന്ന് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. അര്‍ധരാത്രി 12ന് ശേഷമാണ് രണ്ടു കവര്‍ച്ചകളും നടന്നിരിക്കുന്നത്....
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ശക്തമായ മീ ടൂ ക്യംപെയിനിനെ പിന്തുണച്ച് രാഹുല്‍ ഗാന്ധി. ട്വിറ്ററിലൂടെയാണ് അദ്ദേഹം കാമ്പയിനെ പിന്തുണച്ച് രംഗത്തെത്തിയത്. ആദരവോടെയും അന്തഃസോടെയും സ്ത്രീകളെ സമീപിക്കേണ്ടത് എങ്ങനെയെന്ന്...
ന്യൂഡല്‍ഹി: രാജ്യത്തെ തടവറകളില്‍ നിന്നും മോചിതരാകാന്‍ പോകുന്നത് 900 തടവുകാര്‍. 150-ാം ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രത്യേക വിഭാഗങ്ങളില്‍ പെടുന്ന 900 തടവുകാരെയാണ് ആദ്യ ഘട്ടത്തില്‍ വിട്ടയക്കാന്‍ തീരുമാനമായത്....
ദുബായ്: താന്‍ ഏറെ ആരാധിക്കുന്ന പ്രിയപ്പെട്ട കലാകാരനായ ബാലഭാസ്‌കറിന്റെ അപ്രതീക്ഷിത മരണത്തില്‍ ദുഃഖവും വയലിനിസ്റ്റിനോടുള്ള ആദരവും രേഖപ്പെടുത്തി യുകെ ഗായകന്‍. സാജ് സബ്രി എന്ന ഇംഗ്ലീഷ് ഗായകനാണു...
ഇന്‍ഷുറന്‍സ്, ബാങ്ക്, മ്യൂച്വല്‍ ഫണ്ട് തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ വാങ്ങാന്‍ ആളില്ലാതെ കിടക്കുന്നത് ലക്ഷക്കണക്കിന് രൂപ. ഇവയില്‍ പരമ്പരാഗതമായി ലഭിച്ചതും നിക്ഷേപ രേഖകള്‍ നഷ്ടപ്പെട്ടതും നിക്ഷേപിച്ചശേഷം മറന്നുപോയതുമായ...
കൊരട്ടി: വീണ്ടും സംസ്ഥാനത്തെ ഞെട്ടിച്ച് രണ്ട് വന്‍ എടിഎം കവര്‍ച്ചകള്‍. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെയും എസ്ബിഐയുടെയും എടിഎമ്മുകളില്‍ നിന്നും മോഷണം പോയത് 35 ലക്ഷം രൂപ. കൊരട്ടിയില്‍...
തിരുവനന്തപുരം: 2005 ഒക്ടോബര്‍ 12 നാണ് ജനാധിപത്യം സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെ വിവരാവകാശ നിയമം നിലവില്‍ വന്നത്. ഇന്നേക്ക് 13 വര്‍ഷം. എന്നാല്‍ വിവരാവകാശ അപേക്ഷകളുടെ എണ്ണം...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ അത്യാധുനിക സാങ്കേതിക വിദ്യയില്‍ മോഡി സര്‍ക്കാര്‍ തീര്‍ത്ത വേലിക്കെട്ടുകള്‍ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത് വ്യാജചിത്രങ്ങള്‍. നേരത്തെ, ചിത്രം പുറത്തു വന്നതോടെ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.