കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്‌ക്വാഡിന്റെ വ്യാപക പരിശോധന

കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്‌ക്വാഡിന്റെ വ്യാപക പരിശോധന

കണ്ണൂര്‍: കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്‌ക്വാഡിന്റെ വ്യാപക പരിശോധന. പാനൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് പരിശോധന ശക്തമാക്കിയത്. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്‌ക്വാഡിന്റെ പരിശോധന...

rain.bignewslive

ചൂടില്‍ തണുപ്പേകാന്‍ മഴ വരുന്നു, നാല് ദിവസം മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

കൊച്ചി: കേരളത്തില്‍ ഇന്നും മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാലു ദിവസം വേനല്‍ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. പത്തനംതിട്ട,...

ശ്മശാനത്തില്‍ സംസ്‌കരിച്ച മൃതദേഹവശിഷ്ടങ്ങില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച് അമ്മയും മകനും; സംഭവം തൃശ്ശൂരില്‍, അറസ്റ്റ്

ശ്മശാനത്തില്‍ സംസ്‌കരിച്ച മൃതദേഹവശിഷ്ടങ്ങില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച് അമ്മയും മകനും; സംഭവം തൃശ്ശൂരില്‍, അറസ്റ്റ്

തിരുവില്വാമല: ശ്മശാനത്തില്‍ സംസ്‌കരിച്ച മൃതദേഹവശിഷ്ടങ്ങില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ച അമ്മയും മകനും അറസ്റ്റില്‍. തൃശൂര്‍ പാമ്പാടി ഐവര്‍മഠം ശ്മശാനത്തിലാണ് സംഭവം. ശവസംസ്‌ക്കാരം കഴിഞ്ഞ ചിതയിലെ ചാരത്തില്‍ നിന്ന്...

‘ലിവിങ് ടുഗെതര്‍ ബന്ധം അവസാനിപ്പിച്ചാലും സ്ത്രീയ്ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്’ ,  കോടതി വിധി ഇങ്ങനെ

‘ലിവിങ് ടുഗെതര്‍ ബന്ധം അവസാനിപ്പിച്ചാലും സ്ത്രീയ്ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്’ , കോടതി വിധി ഇങ്ങനെ

മദ്ധ്യപ്രദേശ്: ലിവിങ് ടുഗെതര്‍ ബന്ധം അവസാനിപ്പിച്ചാലും സ്ത്രീകള്‍ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് കോടതി വിധി. മധ്യപ്രദേശ് ഹൈക്കോടതിയാണ് ഇത്തരത്തിൽ ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കുറച്ചുകാലം ലിവിങ് ടുഗെതര്‍...

death|bignewslive

ബൈക്ക് ടിപ്പര്‍ലോറിക്ക് പിന്നിലിടിച്ച് അപകടം, ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന 29കാരന് ദാരുണാന്ത്യം

ഹരിപ്പാട്: ബൈക്ക് ടിപ്പര്‍ലോറിക്ക് പിന്നിലിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് സംഭവം. മുട്ടം ചിറ്റോടിതറയില്‍ മോഹനന്റെ മകന്‍ മിഥുന്‍ മോഹന്‍ ആണ് മരിച്ചത്....

ഉണര്‍ന്നിരിക്കുന്ന രോഗിയുടെ തലയില്‍ നിന്നും  ബ്രെയിന്‍ ട്യൂമര്‍ നീക്കം ചെയ്തു:  അത്യപൂര്‍വ്വ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി കണ്ണൂര്‍ ആസ്റ്റര്‍ മിംസ്

കണ്ണ് ശസ്ത്രക്രിയയ്ക്കിടെ ഒന്നര വയസുകാരിയുടെ മരണം: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയ്‌ക്കെതിരെ നടപടി

കൊച്ചി: കണ്ണ് ശസ്ത്രക്രിയയ്ക്കിടെ ഒന്നര വയസുകാരി മരിച്ചതില്‍ സ്വകാര്യ ആശുപത്രിക്കെതിരെ കേസെടുത്തു. എറണാകുളം ഇടപ്പള്ളിയിലെ സ്വകാര്യ കണ്ണാശുപത്രിക്കെതിരെയാണ് നടപടി. സംഭവത്തില്‍ എളമക്കര പോലീസാണ് കേസെടുത്തത്. ചികിത്സാ പിഴവുണ്ടെന്ന്...

രാമനായെത്തിയ അരുണ്‍ ഗോവില്‍ ബിജെപി സ്ഥാനാര്‍ത്ഥി: രാമായണം പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍

രാമനായെത്തിയ അരുണ്‍ ഗോവില്‍ ബിജെപി സ്ഥാനാര്‍ത്ഥി: രാമായണം പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാന്‍ ദൂരദര്‍ശന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാമായണം പരമ്പര വീണ്ടും സംപ്രേക്ഷണം ചെയ്യാനൊരുങ്ങി ദൂരദര്‍ശന്‍. സീരിയലില്‍ രാമനായി അഭിനയിച്ച അരുണ്‍ ഗോവില്‍ ഉത്തര്‍പ്രദേശിലെ മീററ്റില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. ഈ...

boy|bignewslive

എട്ടാം ക്ലാസുകാരനെ മര്‍ദിച്ചു, സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റി സഹപാഠികള്‍, നടുക്കം

ന്യൂഡല്‍ഹി: സഹപാഠികള്‍ ചേര്‍ന്ന് എട്ടാം ക്ലാസുകാരനെ മര്‍ദിക്കുകയും സ്വകാര്യഭാഗത്ത് വടി കുത്തിക്കയറ്റിയതായും പരാതി. സംഭവത്തില്‍ സംഘത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തു. ഡല്‍ഹിയില്‍ മാര്‍ച്ച് 18നാണ് സംഭവം.മര്‍ദനമേറ്റ...

നഴ്‌സിങ് ഓഫീസര്‍ അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയമനം

നഴ്‌സിങ് ഓഫീസര്‍ അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിയമനം

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ഐസിയു പീഡനക്കേസില്‍ അതിജീവിതയ്‌ക്കൊപ്പം നിന്നതിന്റെ പേരില്‍ സ്ഥലംമാറ്റിയ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ പിബി അനിതയ്ക്ക് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തന്നെ നിയമനം നല്‍കും....

‘കുഞ്ഞുങ്ങളുടെ ജനനരജിസ്‌ട്രേഷന് ഇനി മുതൽ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണം’; കരട് ചട്ടം പുറത്തിറക്കി കേന്ദ്രസർക്കാർ

‘കുഞ്ഞുങ്ങളുടെ ജനനരജിസ്‌ട്രേഷന് ഇനി മുതൽ മാതാപിതാക്കളുടെ മതം പ്രത്യേകം രേഖപ്പെടുത്തണം’; കരട് ചട്ടം പുറത്തിറക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: രാജ്യത്ത് ഇനി കുഞ്ഞുങ്ങളുടെ ജനന രജിസ്ട്രേഷന് മാതാപിതാക്കളുടെ മതം പ്രത്യേകം കോളങ്ങളിലായി രേഖപ്പെടുത്തണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതുമായി ബന്ധപ്പെട്ട കരട് ചട്ടം കേന്ദ്രസർക്കാർ പുറത്തിറക്കി....

Page 76 of 7618 1 75 76 77 7,618

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.