Saritha s nair | Bignewslive

കണ്ണിന്റെ കാഴ്ച കുറഞ്ഞു, കാലിനും സ്വാധീനക്കുറവ്; ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമമെന്ന് സരിത എസ് നായര്‍

തിരുവനന്തപുരം: തന്നെ ഭക്ഷണത്തില്‍ രാസവസ്തു ചേര്‍ത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്ന സോളര്‍ കേസിലെ പ്രതി സരിത എസ് നായരുടെ പരാതിയില്‍ ക്രൈംബ്രാഞ്ച് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മുന്‍...

പ്രളയകാലത്ത് നല്‍കിയ അരിയ്ക്ക് പണം വേണമെന്ന് കേന്ദ്രം: 205 കോടി രൂപ തിരിച്ചടയ്ക്കും

പ്രളയകാലത്ത് നല്‍കിയ അരിയ്ക്ക് പണം വേണമെന്ന് കേന്ദ്രം: 205 കോടി രൂപ തിരിച്ചടയ്ക്കും

തിരുവനന്തപുരം: പ്രളയകാലത്ത് അനുവദിച്ച അരിയ്ക്ക് 205 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ നല്‍കും. പണം അടച്ചില്ലെങ്കില്‍ കേന്ദ്രവിഹിതം തിരിച്ചു പിടിക്കുമെന്ന അന്ത്യശാസനം വന്നതോടെയാണ് കേരളം പണം നല്‍കാന്‍...

മസ്തിഷ്‌കാഘാതം സംഭവിച്ച് മരണം; റിയാദില്‍ നിന്നും പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മസ്തിഷ്‌കാഘാതം സംഭവിച്ച് മരണം; റിയാദില്‍ നിന്നും പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: മസ്തിഷ്‌കാഘാതം മൂലം മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഹാഇല്‍ കിങ് ഖാലിദ് ആശുപത്രിയില്‍ മരിച്ച പള്ളിമുക്ക് സ്വദേശി അബു സാലിഹ് താജുദ്ദീന്റെ (56) മൃതദേഹമാണ്...

Aster medcity | Bignewslive

അപൂർവ്വരോഗം, ജീവിക്കില്ലെന്ന് വിധിയെഴുതിയ പാകിസ്താൻ ബാലന് മലയാള മണ്ണിൽ പുനർജന്മം; ചികിത്സ തീർത്തും സൗജന്യമായി

അപൂർവ്വരോഗം ബാധിച്ച് മരണത്തോട് മല്ലടിച്ച പാകിസ്താൻ ബാലന് മലയാള മണ്ണിൽ പുനർജന്മം. ലോകത്ത് തന്നെ മറ്റൊരു ചികിത്സയ്ക്കും ജീവിതത്തിലേയ്ക്ക് തിരികെ കൊണ്ടുവരാൻ സാധിക്കില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ ബാലൻ...

പോര്‍ച്ചുഗല്‍ വിരോധിയല്ല! പള്ളിയില്‍ വരുന്ന വിശ്വാസികളോടാണ് പറഞ്ഞത്: താരാരാധന ദൈവത്തെ ആരാധിക്കുന്ന പോലെ ആകരുത്; വിശദീകരിച്ച് നാസര്‍ ഫൈസി

പോര്‍ച്ചുഗല്‍ വിരോധിയല്ല! പള്ളിയില്‍ വരുന്ന വിശ്വാസികളോടാണ് പറഞ്ഞത്: താരാരാധന ദൈവത്തെ ആരാധിക്കുന്ന പോലെ ആകരുത്; വിശദീകരിച്ച് നാസര്‍ ഫൈസി

കോഴിക്കോട്: ഫുട്‌ബോള്‍ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള വിവാദ സന്ദേശത്തില്‍ കൂടുതല്‍ വിശദീകരണവുമായി സമസ്ത സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി. പള്ളിയില്‍ വരുന്ന വിശ്വാസികള്‍ക്ക് മാത്രം...

minister v sivankutty| bignewslive

സമസ്തയ്ക്ക് ഫുട്ബോള്‍ ആരാധനയ്ക്കെതിരെ ബോധവല്‍ക്കരണം നടത്താം, അതുപോലെ താരാരാധന നടത്താന്‍ ജനങ്ങള്‍ക്കും അവകാശമുണ്ട്, രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി

കോഴിക്കോട്: ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികള്‍ നമസ്‌കാരം ഉപേക്ഷിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്ന സമസ്തയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് മന്ത്രി വി ശിവന്‍കുട്ടി. സമസ്തയ്ക്ക് ഫുട്ബോള്‍ ആരാധനയ്ക്കെതിരെ ബോധവല്‍ക്കരണം നടത്താന്‍ അവകാശമുള്ളത്...

ജയസൂര്യ വന്നു, നൗഫലിന് സ്‌നേഹചുംബനമേകി: സെറിബ്രല്‍ പാള്‍സി ബാധിച്ച ആരാധകനെ നേരില്‍ കാണാനെത്തി താരം

ജയസൂര്യ വന്നു, നൗഫലിന് സ്‌നേഹചുംബനമേകി: സെറിബ്രല്‍ പാള്‍സി ബാധിച്ച ആരാധകനെ നേരില്‍ കാണാനെത്തി താരം

കൊച്ചി: ഇഷ്ട താരം ജയസൂര്യ തൊട്ടടുത്ത്, മൂര്‍ധാവില്‍ സ്‌നേഹ ചുംബനം ഏറ്റുവാങ്ങിയപ്പോള്‍ നൗഫലിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. വര്‍ഷങ്ങളോളം മനസ്സിലിട്ടു താലോലിച്ച അവന്റെ സ്വപ്‌നം യാഥാര്‍ഥ്യമായ നിമിഷമാണ്. വീല്‍ചെയറിലിരുന്ന...

ayyappa pilgrims | Bignewslive

എന്തുകൊടുത്താലും കുടിച്ചുകൊള്ളും എന്ന ധാരണ പൊളിച്ച് ഡ്യൂട്ടി മജിസ്‌ട്രേട്ട് സജികുമാറും സംഘവും; ഒരു നാരങ്ങ കൊണ്ട് 5 നാരങ്ങാവെള്ളം സ്വാമിമാർക്ക് നൽകിയ കടക്കാരന് 5000 രൂപ പിഴ!

ശബരിമല: ശബരിമല സന്നിധാനത്ത് എന്തുകൊടുത്താലും കുടിച്ചുകൊള്ളും എന്ന ധാരണകളെ പൊളിച്ചടുക്കി ഡ്യൂട്ടി മജിസ്‌ട്രേട്ട് സജികുമാറും സംഘവും. ഒരു നാരങ്ങകൊണ്ട് അഞ്ച് നാരങ്ങാവെള്ളം വരെ ഉണ്ടാക്കി സ്വാമിമാരെ ചൂഷണംചെയ്ത...

ക്രൂരന്മാരായ പോര്‍ച്ചുഗലിന്റെയും ഇസ്ലാം വിരുദ്ധ രാജ്യങ്ങളുടെയും പതാക കെട്ടി നടക്കുന്നത് ശരിയായ രീതിയല്ല; ലോകകപ്പ് തുടങ്ങിയതോടെ നിസ്‌കാരം കുറഞ്ഞു; ലഹരി ആക്കരുതെന്ന് സമസ്ത

ക്രൂരന്മാരായ പോര്‍ച്ചുഗലിന്റെയും ഇസ്ലാം വിരുദ്ധ രാജ്യങ്ങളുടെയും പതാക കെട്ടി നടക്കുന്നത് ശരിയായ രീതിയല്ല; ലോകകപ്പ് തുടങ്ങിയതോടെ നിസ്‌കാരം കുറഞ്ഞു; ലഹരി ആക്കരുതെന്ന് സമസ്ത

കോഴിക്കോട്: ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങിയതോടെ വിശ്വാസികളായ പലരും നിസ്‌കാരം തെറ്റിക്കുന്നതായും അതിര് കടന്ന ലഹരി വേണ്ടെന്നും മുന്നറിയിപ്പ് നല്‍കി സമസ്ത. ഫുട്ബോള്‍ ലഹരി ആക്കരുതെന്നും താരാരാധന അതിരുകടക്കരുതെന്നും...

kr-narayanan

ഓഫീസ് സ്വീപ്പര്‍മാരെകൊണ്ട് വീട്ടുജോലി ചെയ്യിപ്പിച്ചു, പുറത്തു പറഞ്ഞാല്‍ പിരിച്ചുവിടുമെന്ന് ഭീഷണി; കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരെ പരാതി

കോട്ടയം: കാഞ്ഞിരമറ്റം കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വല്‍ സയന്‍സിലെ ഡയറക്ടര്‍ക്കെതിരെ പരാതി ഉന്നയിച്ച് സ്വീപ്പര്‍മാര്‍ രംഗത്ത്. സ്വീപ്പര്‍മാരെകൊണ്ട് ഡയറക്ടറുടെ വീട്ടുജോലി ചെയ്യിപ്പിക്കുന്നെന്നാണ് ആരോപണം. സ്ഥാപനത്തിലെ ജോലിക്കുശേഷം...

Page 780 of 4544 1 779 780 781 4,544

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.