kishna-teja

ഇതാണ് ശരിക്കും ‘കളക്ടര്‍ മാമന്‍’; കൊവിഡ് അനാഥരാക്കിയ മുഴുവന്‍ കുട്ടികളെയും സംരക്ഷിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ആലപ്പുഴ, ഊണിലും ഉറക്കത്തിലും കുട്ടികള്‍ക്കൊപ്പം കൃഷ്ണതേജ

ഇതാണ് കേരളത്തിന്റെ ശരിക്കും 'കളക്ടര്‍ മാമന്‍' വിആര്‍ കൃഷ്ണതേജ ഐഎഎസ്. കൊവിഡ് അനാഥരാക്കിയ മുഴുവന്‍ കുട്ടികളെയും സംരക്ഷിക്കുന്ന ഇന്ത്യയിലെ ഏക ജില്ലയായി ഇന്ന് ആലപ്പുഴ അറിയുന്നുണ്ടെങ്കില്‍ അതിന്റെ...

tea-shop

ചായ ഉണ്ടാക്കുന്നത് അഴുക്ക് വെള്ളത്തില്‍; തോട്ടില്‍ നിന്ന് വെള്ളം കൊണ്ടുപോകുന്നത് കൈയ്യോടെ പൊക്കി കൗണ്‍സിലര്‍, കട അടപ്പിച്ചു

കൊണ്ടോട്ടി: ചായക്കടയില്‍ ഭക്ഷണ സാധനങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് തോട്ടിലെ വെള്ളമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കടുത്ത നടപടി സ്വീകരിച്ച് നഗരസഭ കൗണ്‍സിലര്‍. കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റോഡരികില്‍ പ്രവര്‍ത്തിക്കുന്ന ചായക്കടയില്‍...

kochi| bignewslive

പുതുവത്സരം ആഘോഷിക്കാന്‍ ഫോര്‍ട്ടുകൊച്ചിയില്‍ എത്തിയത് 5 ലക്ഷത്തോളം പേര്‍, ശ്വാസം മുട്ടലും ഛര്‍ദിയുമായി ചികിത്സ തേടിയത് നിരവധി പേര്‍

കൊച്ചി: പുതുവത്സരാഘോഷത്തിനിടെ കൊച്ചിയില്‍ വന്‍ തിരക്കും. വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്. ഫോര്‍ട്ടുകൊച്ചിയിലേക്ക് ജനങ്ങള്‍ ഇരച്ചെത്തുകയായിരുന്നു. കൊച്ചിന്‍ കാര്‍ണിവലില്‍ അര്‍ധരാത്രി പപ്പാഞ്ഞി കത്തിക്കല്‍ ചടങ്ങ് കഴിഞ്ഞയുടനെയാണ് വന്‍ തിക്കും...

applicant death } Bignewslive

രേഖകൾ ഉടൻ നൽകണം, അല്ലാത്തപക്ഷം ദുരിതാശ്വാസ നിധിയുടെ അപേക്ഷ അംഗീകരിക്കില്ല; ഇനിയെന്തിന്, നാരായണൻ വിടപറഞ്ഞിട്ട് 3 വർഷം!

പൊന്നാനി: അപേക്ഷകൻ മരണപ്പെട്ട് 3 വർഷം പിന്നിടുമ്പോൾ ചകിത്സാ സഹായത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നൽകിയ അപേക്ഷയ്ക്ക് മറുപടി ലഭിച്ചു. പൊന്നാനി ചെറുവായ്ക്കര സ്വദേശി പുഴമ്പ്രത്ത് നാരായണന്റെ...

arrested

മൃഗങ്ങളോട് കൊടും ക്രൂരത; കന്നുകാലികളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ ഒരാള്‍ കൊല്ലത്ത് അറസ്റ്റില്‍

കൊല്ലം: കന്നുകാലികളെ ലൈംഗിക അതിക്രമത്തിനിരയാക്കിയ പ്രതിയെ കൊല്ലം ചടയമംഗലത്ത് പോലീസ് പിടികൂടി. പേരേടം സ്വദേശി മണി ആണ് മൃഗങ്ങളെ കൊടും ക്രൂരതയ്ക്കിരയാക്കിയത്. പശുക്കളെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയതായി...

തെങ്ങിന്റെ തടി ദേഹത്ത് വീണു, ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ ഗതാഗതക്കുരുക്കില്‍പ്പെട്ട് 52കാരന്‍ ആംബുലന്‍സില്‍ മരിച്ചു

തെങ്ങിന്റെ തടി ദേഹത്ത് വീണു, ജീവന്‍ രക്ഷിക്കാനുള്ള ഓട്ടത്തിനിടെ ഗതാഗതക്കുരുക്കില്‍പ്പെട്ട് 52കാരന്‍ ആംബുലന്‍സില്‍ മരിച്ചു

സുല്‍ത്താന്‍ബത്തേരി: താമരശ്ശേരി ചുരത്തില്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് ചികിത്സ കിട്ടാന്‍ വൈകിയതോടെ രോഗി ആംബുലന്‍സില്‍ മരിച്ചു. എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന്‍ ആണ് മരിച്ചത്. അമ്പത്തിരണ്ട് വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍...

betrothal function | Bignewslive

ഒറ്റ പ്രസവത്തിൽ ജനനം, പുതിയ ജീവിതത്തിലേയ്ക്ക് കടക്കുന്നതും ഒന്നിച്ചു തന്നെ; ഒരേ ദിവസം മനസമ്മതം മൂളി 3 സഹോദരിമാർ

പറവൂർ: ഒരുമിച്ച് ജനിച്ചു കളിച്ചു വളർന്നവർ പുതിയ ജീവിതത്തിലേയ്ക്ക് കാലെടുത്ത് വെയ്ക്കുന്നതും ഒരുമിച്ചാകുന്ന അപൂർവ്വ നിമിഷത്തിന് വേദിയായിരിക്കുകയാണ് കച്ചേരിപ്പടി സെന്റ് ജർമയിൻസ് പള്ളി. മൂന്ന് സഹോദരിമാരുടെ മനസമ്മതമാണ്...

bike accident | Bignewslive

അപകടത്തിൽ പരിക്കേറ്റ അച്ഛനെ കാണാനെത്തിയ സൈനികൻ മറ്റൊരു അപകടത്തിൽ മരിച്ചു; ആരോമലിന്റെ വിയോഗം താങ്ങാനാകാതെ കുടുംബം

കിളിമാനൂർ: അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സ്വന്തം പിതാവിനെ കാണാൻ നാട്ടിലെത്തിയ സൈനികനായ മകൻ മറ്റൊരു വാഹനാപകടത്തിൽ മരണപ്പെട്ടു. ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് പുളിമാത്ത്...

ഇടുക്കി വാഹനാപകടം: വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയത് അനുമതിയില്ലാതെ; കോളജ് അധികൃതര്‍

ഇടുക്കി വാഹനാപകടം: വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയത് അനുമതിയില്ലാതെ; കോളജ് അധികൃതര്‍

മലപ്പുറം: വളാഞ്ചേരി റീജണല്‍ കോളജില്‍ നിന്ന് വിദ്യാര്‍ഥികള്‍ വിനോദയാത്ര പോയത് തങ്ങളുടെ അനുമതിയില്ലാതെയാണെന്ന് വ്യക്തമാക്കി കോളജ് അധികൃതര്‍. ക്രിസ്മസ് അവധിയായതിനാല്‍ കോളജ് പ്രവര്‍ത്തിക്കുന്നില്ല. കോളജ് ഇത്തരമൊരു യാത്ര...

കോഴിക്കോട് വട്ടോളിയില്‍ യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍

കോഴിക്കോട് വട്ടോളിയില്‍ യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍

കോഴിക്കോട്: പുതുവത്സര ആഘോഷങ്ങളെ കണ്ണീരിലാഴ്ത്തി വട്ടോളിയില്‍ യുവതിയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ചനിലയില്‍. മണിയൂര്‍ താഴെ സ്വദേശി വിസ്മയയേും പെണ്‍കുഞ്ഞിനേയുമാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വിസ്മയ ഞായറാഴ്ച...

Page 736 of 4547 1 735 736 737 4,547

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.