kerala summer|bignewslive

ഉഷ്ണതരംഗ സാധ്യത, പാലക്കാട് ഓറഞ്ച് അലേര്‍ട്ട്, എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ ഉത്തരവ്

തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ സ്‌കൂളുകള്‍ അടച്ചിടാന്‍ ജില്ലാ കലക്ടര്‍ക്ക് കേരള ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. ഉഷ്ണ തരംഗത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും...

വേണാട് എക്‌സ്പ്രസിന് മേയ് ഒന്ന് മുതല്‍ എറണാകുളം സൗത്തില്‍ സ്റ്റോപ്പില്ല; സമയക്രമത്തിലും മാറ്റം

വേണാട് എക്‌സ്പ്രസിന് മേയ് ഒന്ന് മുതല്‍ എറണാകുളം സൗത്തില്‍ സ്റ്റോപ്പില്ല; സമയക്രമത്തിലും മാറ്റം

കൊച്ചി: വേണാട് എക്‌സ്പ്രസിന് മെയ് ഒന്നു മുതല്‍ എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ സ്റ്റോപ്പ് ഇല്ല. ഇനി മുതല്‍ എറണാകുളം നോര്‍ത്ത് വഴിയാകും ട്രെയിന്‍ സര്‍വ്വീസ് നടത്തുക....

മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താന്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ‘മിന്നല്‍’ പരിശോധന; മൂന്ന് പേര്‍ കുടുങ്ങി, 12 പേര്‍ അവധിയെടുത്ത് മുങ്ങി

മദ്യപിച്ച് ജോലിക്കെത്തുന്നവരെ കണ്ടെത്താന്‍ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ‘മിന്നല്‍’ പരിശോധന; മൂന്ന് പേര്‍ കുടുങ്ങി, 12 പേര്‍ അവധിയെടുത്ത് മുങ്ങി

പത്തനംതിട്ട: മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാന്‍ കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ 'മിന്നല്‍' പരിശോധന. മദ്യപിച്ച് ജോലിക്കെത്തിയ മൂന്ന് പേരെ പിടികൂടിയപ്പോഴാണ് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ മണ്ഡലത്തിലെ...

അറ്റകുറ്റപ്പണി, മാഹിപ്പാലം ഇന്ന് അടയ്ക്കും, ഗതാഗതം നിരോധിച്ചു

അറ്റകുറ്റപ്പണി, മാഹിപ്പാലം ഇന്ന് അടയ്ക്കും, ഗതാഗതം നിരോധിച്ചു

മാഹി: അറ്റകുറ്റപ്പണിക്കായി കോഴിക്കോട് - കണ്ണൂര്‍ ദേശീയ പാതയിലെ മാഹിപ്പാലം ഇന്ന് അടയ്ക്കും. ഇന്ന് മുതല്‍ 12 ദിവസത്തേക്കാണ് പാലം അടച്ചിടുക. ബലക്ഷയം നേരിടുന്ന സാഹചര്യത്തിലാണ് അറ്റകുറ്റപ്പണി...

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏർപ്പെടുത്താൻ ആലോചനയില്ല; രാത്രിയിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് പിന്നിലെ കാരണമിത്: മന്ത്രി കെ കൃഷ്ണൻകുട്ടി

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏർപ്പെടുത്താൻ ആലോചനയില്ല; രാത്രിയിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് പിന്നിലെ കാരണമിത്: മന്ത്രി കെ കൃഷ്ണൻകുട്ടി

കൊച്ചി: വൈദ്യുതിക്ഷാമവും ജലക്ഷാമവും കൊടുംചൂടും രൂക്ഷമായ സാഹചര്യത്തിൽ ഉണ്ടാകുന്ന വൈദ്യുതി മുടക്കത്തിന് പിന്നിലെ കാരണം വ്യക്തമാക്കി മന്ത്രി കെ കൃഷ്ണൻകുട്ടി. അമിത ഉപഭോഗമാണ് അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിലേക്ക്...

വീട്ടിൽ നടന്ന പാർട്ടിക്കിടെ ചീട്ടുകളിയും തർക്കവും; കോട്ടയത്ത് കത്രിക കൊണ്ട് കുത്തേറ്റ യുവാവ് മരിച്ചു

വീട്ടിൽ നടന്ന പാർട്ടിക്കിടെ ചീട്ടുകളിയും തർക്കവും; കോട്ടയത്ത് കത്രിക കൊണ്ട് കുത്തേറ്റ യുവാവ് മരിച്ചു

പാലാ: കോട്ടയം പ്രവിത്താനത്ത് വീട്ടിൽ നടന്ന സത്കാരത്തിനിടെ ഉണ്ടായ വാക്കേറ്റത്തിനും സംഘർഷത്തിനുമിടയിൽ കത്രികകൊണ്ട് കുത്തേറ്റ് യുവാവ് മരിച്ചു. പ്രവിത്താനം ചെറിയൻമാക്കൽ ലിബിൻ ജോസ് (28) ആണ് മരിച്ചത്....

മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം. കൂടാതെ, ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ...

അമ്മയുമായി വഴക്കിട്ട് മകൻ വീടിന് തീയിട്ടു; ഓടുമേഞ്ഞവീടും ഉപകരണങ്ങളും കത്തിനശിച്ചു

അമ്മയുമായി വഴക്കിട്ട് മകൻ വീടിന് തീയിട്ടു; ഓടുമേഞ്ഞവീടും ഉപകരണങ്ങളും കത്തിനശിച്ചു

പേരൂർക്കട: പ്രായമായ അമ്മ താമസിച്ചുവരുന്ന വീടിന് തീയിട്ട് മകൻ. വട്ടിയൂർക്കാവ് വയലിക്കടയിലാണ് അമ്മ താമസിക്കുന്ന വീടിന് മകൻ തീകൊളുത്തിയത്. ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. അമ്മയായ...

ഭക്ഷ്യവിഷബാധ, ഷവര്‍മ്മ കഴിച്ച് 12 പേര്‍ ചികിത്സയില്‍

ഭക്ഷ്യവിഷബാധ, ഷവര്‍മ്മ കഴിച്ച് 12 പേര്‍ ചികിത്സയില്‍

മുംബൈ: മുംബൈയിലെ ഗോരെഗാവില്‍ ചിക്കന്‍ ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് 12പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 12 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒമ്പത് പേര്‍ ആശുപത്രി വിട്ടുവെന്നും...

സ്ഥിരനിയമനത്തെ ചൊല്ലി തർക്കം? തൃശൂരിൽ ബാങ്കിലെ സുരക്ഷാജീവനക്കാർ മരിച്ചനിലയിൽ; സംഭവം ഒരാളുടെ നിയമന കാലാവധി തീരാനിരിക്കെ; ദുരൂഹത

സ്ഥിരനിയമനത്തെ ചൊല്ലി തർക്കം? തൃശൂരിൽ ബാങ്കിലെ സുരക്ഷാജീവനക്കാർ മരിച്ചനിലയിൽ; സംഭവം ഒരാളുടെ നിയമന കാലാവധി തീരാനിരിക്കെ; ദുരൂഹത

തൃശ്ശൂർ: മണ്ണുത്തി കാർഷിക സർവകലാശാലക്കകത്തെ വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാർ മരിച്ച നിലയിൽ. ബാങ്കിന് മുന്നിലായാണ് രണ്ടുപേരുടേയും മൃതദേഹം കണ്ടെത്തിയത്. വെള്ളരിക്കര സ്വദേശികളായ...

Page 7 of 4520 1 6 7 8 4,520

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.