മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

മേയര്‍ ആര്യ രാജേന്ദ്രന്റെ പരാതി; കെഎസ്ആര്‍ടിസി ഡ്രൈവറെ ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തി

തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രന്‍ നല്‍കിയ പരാതിയില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനോട് ഡ്യൂട്ടിക്ക് കയറേണ്ടെന്ന് നിര്‍ദ്ദേശം. കൂടാതെ, ഡിടിഒക്ക് മുമ്പാകെ ഹാജരായി വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ...

അമ്മയുമായി വഴക്കിട്ട് മകൻ വീടിന് തീയിട്ടു; ഓടുമേഞ്ഞവീടും ഉപകരണങ്ങളും കത്തിനശിച്ചു

അമ്മയുമായി വഴക്കിട്ട് മകൻ വീടിന് തീയിട്ടു; ഓടുമേഞ്ഞവീടും ഉപകരണങ്ങളും കത്തിനശിച്ചു

പേരൂർക്കട: പ്രായമായ അമ്മ താമസിച്ചുവരുന്ന വീടിന് തീയിട്ട് മകൻ. വട്ടിയൂർക്കാവ് വയലിക്കടയിലാണ് അമ്മ താമസിക്കുന്ന വീടിന് മകൻ തീകൊളുത്തിയത്. ഞായറാഴ്ച രാത്രി 8.30 ഓടെയായിരുന്നു സംഭവം. അമ്മയായ...

ഭക്ഷ്യവിഷബാധ, ഷവര്‍മ്മ കഴിച്ച് 12 പേര്‍ ചികിത്സയില്‍

ഭക്ഷ്യവിഷബാധ, ഷവര്‍മ്മ കഴിച്ച് 12 പേര്‍ ചികിത്സയില്‍

മുംബൈ: മുംബൈയിലെ ഗോരെഗാവില്‍ ചിക്കന്‍ ഷവര്‍മ്മ കഴിച്ചതിനെ തുടര്‍ന്ന് 12പേര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് 12 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒമ്പത് പേര്‍ ആശുപത്രി വിട്ടുവെന്നും...

സ്ഥിരനിയമനത്തെ ചൊല്ലി തർക്കം? തൃശൂരിൽ ബാങ്കിലെ സുരക്ഷാജീവനക്കാർ മരിച്ചനിലയിൽ; സംഭവം ഒരാളുടെ നിയമന കാലാവധി തീരാനിരിക്കെ; ദുരൂഹത

സ്ഥിരനിയമനത്തെ ചൊല്ലി തർക്കം? തൃശൂരിൽ ബാങ്കിലെ സുരക്ഷാജീവനക്കാർ മരിച്ചനിലയിൽ; സംഭവം ഒരാളുടെ നിയമന കാലാവധി തീരാനിരിക്കെ; ദുരൂഹത

തൃശ്ശൂർ: മണ്ണുത്തി കാർഷിക സർവകലാശാലക്കകത്തെ വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ രണ്ട് സുരക്ഷാ ജീവനക്കാർ മരിച്ച നിലയിൽ. ബാങ്കിന് മുന്നിലായാണ് രണ്ടുപേരുടേയും മൃതദേഹം കണ്ടെത്തിയത്. വെള്ളരിക്കര സ്വദേശികളായ...

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു; ജാഗ്രത വേണമെന്ന് കെഎസ്ഇബി

ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു; ജാഗ്രത വേണമെന്ന് കെഎസ്ഇബി

തിരുവനന്തപുരം: കെഎസ്ഇബിയിലെ വിവിധ തസ്തികകളിലേക്ക് ജോലി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടുന്നതായി റിപ്പോര്‍ട്ട്. കെഎസ്ഇബി തന്നെയാണ് ഇക്കാര്യം ശ്രദ്ധിക്കണമെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്. രജിസ്‌ട്രേഷന്‍ ഫീസായി വന്‍...

death|bignewslive

ലഹരിയില്‍ നാട്ടുകാര്‍ക്ക് നേരെ പരാക്രമം, തിരിച്ച് മര്‍ദിച്ച് നാട്ടുകാരും, യുവാവ് മരിച്ചു

മലപ്പുറം: ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയിലാണ് സംഭവം. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീന്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലാണ്...

death|bignewslive

ഭാര്യ പിണങ്ങിപ്പോയതിന്റെ മനോവിഷമം, ഫേസ്ബുക്കില്‍ ലൈവിട്ട് ജീവനൊടുക്കി യുവാവ്

ചെറുതോണി: ഭാര്യ പിണങ്ങിപ്പോയതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കി യുവാവ്. ഇടുക്കിയിലെ ചെറുതോണിയിലാണ് സംഭവം. ആലിന്‍ ചുവട് സ്വദേശി പുത്തന്‍ പുരക്കല്‍ വിഷ്ണുവാണ് മരിച്ചത്. മുപ്പത്തിയൊന്ന് വയസ്സായിരുന്നു. ഫെയ്‌സ്ബുക്ക് ലൈവിട്ടതിന്...

സുരേഷ് ഗോപി ജയിക്കില്ല, തുഷാര്‍ വെള്ളാപ്പള്ളിക്ക് ഈഴവ വോട്ടുകള്‍ കിട്ടാനുള്ള സാധ്യത ഇല്ല: പ്രവചനങ്ങളുമായി വെള്ളാപ്പള്ളി നടേശന്‍

സുരേഷ് ഗോപി ജയിക്കില്ല, തുഷാര്‍ വെള്ളാപ്പള്ളിക്ക് ഈഴവ വോട്ടുകള്‍ കിട്ടാനുള്ള സാധ്യത ഇല്ല: പ്രവചനങ്ങളുമായി വെള്ളാപ്പള്ളി നടേശന്‍

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ആര് നേട്ടം കൊയ്യുമെന്ന് പ്രവചനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എല്ലായിടത്തും കടുത്ത മത്സരമാണ് നടന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞത്....

പ്രസവാനന്തര ചികിത്സയിലിരിക്കെ യുവതി മരിച്ചു: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ബന്ധുക്കളുടെ പ്രതിഷേധം

പ്രസവാനന്തര ചികിത്സയിലിരിക്കെ യുവതി മരിച്ചു: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ബന്ധുക്കളുടെ പ്രതിഷേധം

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവാനന്തര ചികിത്സയിലിരിക്കെ യുവതി മരിച്ചതില്‍ പ്രതിഷേധം. അമ്പലപ്പുഴ കരൂര്‍ സ്വദേശിയായ ഷിബിനയാണ് മരിച്ചത്. ചികിത്സാ പിഴവ് ചൂണ്ടിക്കാട്ടി ബന്ധുക്കളും നാട്ടുകാരും ആശുപത്രിക്ക്...

ഉഷ്ണതരംഗം, സംസ്ഥാനത്തെ  അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

ഉഷ്ണതരംഗം, സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് ഒരാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം. അന്തരീക്ഷ താപനില ഉയര്‍ന്ന സാഹചര്യത്തിലാണിത്. ഉഷ്ണതരംഗത്തിന്റെ പശ്ചാത്തലത്തില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്...

Page 6 of 4519 1 5 6 7 4,519

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.