തിരുവനന്തപുരം: കോവളത്ത് വീട്ടമ്മ ബൈക്ക് അപകടത്തില്‍ മരിച്ച് റേസിങ് മൂലമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. സംഭവത്തില്‍ റേസിങ് നടന്നതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ട്. അമിത വേഗതയാണ് അപകടത്തിന്...
പേരാവൂർ: ചിൽഡ്രൻസ് ഹോമിൽ വളർന്ന ആര്യയ്ക്കും ബിജുവിനും ഇടയിൽ ഇനി അനാഥത്വം ഇല്ല. പരസ്പരം തുണയായി ഇനി ഇവർ ജീവിക്കും. അനാഥാലയത്തിൽ മൊട്ടിട്ട പ്രണയം സഫലമായ സന്തോഷത്തിലാണ്...
റാസല്‍ഖൈമ: മലയാളി യുവാവ് റാസല്‍ഖൈമയില്‍ കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്. ഫുട്ബാള്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ തയാറെടുക്കുന്നതിനിടെയാണ് കുഴഞ്ഞുവീണത്. പത്ത് ദിവസം മുമ്പായിരുന്നു വിവാഹനിശ്ചയം കഴിഞ്ഞ് പ്രവാസലോകത്ത്...
തിരുവനന്തപുരം; കോവളത്ത് ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചത് റേസിങിനെ തുടര്‍ന്നല്ലെന്ന് വ്യക്തമാക്കി മോട്ടോര്‍വാഹന വകുപ്പ്. പനത്തുറ തുരുത്തിക്കോളനി വീട്ടില്‍ എല്‍.സന്ധ്യ(53), പട്ടം പൊട്ടക്കുഴിയില്‍ അരവിന്ദ്(23) എന്നിവരാണ് മരിച്ചത്. അമിത...
പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ഇഷ്ടക്കൂടുതലുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. താരത്തിന്റെതായി ഒടുവിലിറങ്ങിയ ചിത്രം മാളികപ്പുറത്തിന്റെ പ്രൊമോഷന്റെ ഭാഗമായി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടന്റെ വെളിപ്പെടുത്തൽ....
കോൺഗ്രസ് ദേശീയ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്തതും രാഹുൽഗാന്ധിയെ കുറിച്ചുമെല്ലാം മനസ് തുറന്ന് നടനും സംവിധായകനും സ്റ്റാന്റ് അപ്പ് കൊമേഡിയനുമായ രമേഷ് പിഷാരടി....
സുൽത്താൻ ബത്തേരി: വയനാട് ബത്തേരി താലൂക്ക് ആശുപത്രി പരിസരത്ത് യുവതിയെ വീണ് മരിച്ചനിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ വിനോദിന്റെ മകളായ 19കാരി അക്ഷരയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്....
കോട്ടയം: തൊഴിലുറപ്പ് ജോലിയില്‍ നിന്നും മിച്ചം പിടിച്ച പണം കൊണ്ട് വിമാനയാത്ര സഫലമാക്കി തൊഴിലുറപ്പ് തൊഴിലാളികള്‍. കോട്ടയം പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിലെ വിളക്കാംകുന്ന് വാര്‍ഡിലെ തൊഴിലാളികളായ 21 സ്ത്രീകളാണ്...
പാലക്കാട്: മണ്ണാര്‍ക്കാട് മേക്കളപ്പാറയില്‍ വീട്ടിലെ കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പുലി ചത്തത് ക്യാപ്ചര്‍ മയോപ്പതി കാരണമുണ്ടായ ഹൃദയാഘാതവും ആന്തരിക അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതുമൂലവുമാണെന്നാണ്...
കോഴിക്കോട്: റോഡരികിലെ മരച്ചില്ലകള്‍ വെട്ടിമാറ്റാനുള്ള കെഎസ്ഇബി ജീവനക്കാരുടെ ഇരുമ്പുതോട്ടി അശ്രദ്ധമായി റോഡരികില്‍ വെച്ചതിനെ തുടര്‍ന്ന് അപകടം. ജീവനക്കാര്‍ അശ്രദ്ധമായി വെച്ച ഇരുമ്പുതോട്ടിയില്‍ ചവിട്ടി വിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു....
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.