manju warrier| bignewslive

മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കും, നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് വന്‍തിരിച്ചടി

ന്യൂഡല്‍ഹി: കേരളത്തെ ഒന്നടങ്കം നടുക്കിയ നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. പ്രധാന സാക്ഷികളായ മഞ്ജു വാര്യരെ അടക്കം വീണ്ടും വിസ്തരിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. മഞ്ജു വാര്യരെയുള്‍പ്പെടെയുള്ളവരെ...

ഷാനുവിന് ഇനി കൂടുതല്‍ സ്വപ്‌നങ്ങള്‍ കാണാം: ഇലക്ട്രിക് വീല്‍ ചെയര്‍ സമ്മാനിച്ച് പത്തനംതിട്ടയിലെ ദമ്പതികള്‍

ഷാനുവിന് ഇനി കൂടുതല്‍ സ്വപ്‌നങ്ങള്‍ കാണാം: ഇലക്ട്രിക് വീല്‍ ചെയര്‍ സമ്മാനിച്ച് പത്തനംതിട്ടയിലെ ദമ്പതികള്‍

തിരുവനന്തപുരം: ഷാനുവിന് ഇനി ഇലക്ട്രിക് വീല്‍ ചെയറിലിരുന്നും പുറത്തേക്കിറങ്ങിയും പുതിയ സ്വപ്‌നങ്ങള്‍ കാണാം. 12 വര്‍ഷമായി കിടക്കയില്‍ തന്നെ ജീവിതം കഴിച്ചുകൂട്ടുന്ന ഷാനുവിന് വീല്‍ചെയര്‍ സമ്മാനിച്ചിരിക്കുകയാണ് പത്തനംതിട്ട...

doctor

കുത്തിവരച്ചതുപോലെ കുറിപ്പടി; വായിക്കാനാവാതെ വലഞ്ഞ് രോഗികളും മരുന്നുകടക്കാരും, സംശയം തീര്‍ക്കാന്‍ എത്തിയപ്പോള്‍ ക്ഷുഭിതനായി ഡോക്ടര്‍

കൊല്ലം: വായിക്കാന്‍ പറ്റാത്ത രീതിയിലുള്ള ഡോക്ടര്‍മാരുടെ കുറിപ്പടികള്‍ രോഗികള്‍ക്ക് ഇരട്ടി തലവേദന സൃഷ്ടിക്കുന്നു. ഇത്തരത്തില്‍ കുത്തിവരച്ചത് പോലുള്ള കുറിപ്പടികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഏറെ ചര്‍ച്ചകള്‍ക്ക്...

arrested

ഉരച്ച്‌നോക്കിയപ്പോള്‍ സ്വര്‍ണ്ണം പക്ഷെ, മാല മാറികൊടുത്ത ശേഷം മുക്കുപണ്ഡമായി; ജ്വല്ലറി ജീവനക്കാരെപോലും അമ്പരപ്പിച്ച തട്ടിപ്പ് വീരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഉരച്ച്‌നോക്കിയപ്പോള്‍ സ്വര്‍ണ്ണം പക്ഷെ, മാല മാറികൊടുത്ത ശേഷം മുക്കുപണ്ഡമായി. ജ്വല്ലറി ജീവനക്കാരെപോലും അമ്പരപ്പിച്ച തട്ടിപ്പ് വീരന്‍ അറസ്റ്റില്‍. മുക്കുപണ്ടം കൊടുത്ത് സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റിവാങ്ങി ജ്വല്ലറി ജീവനക്കാരെ...

accident death| bignewslive

അച്ഛനോടൊപ്പം ബുള്ളറ്റില്‍ യാത്ര ചെയ്യവേ കാറിടിച്ചു, 16കാരന് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ് പിതാവും സഹോദരനും ആശുപത്രിയില്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ പതിനാറുകാരന് ദാരുണാന്ത്യം. വെള്ളറട പൊന്നമ്പിക്കുസമീപമാണ് വാഹനാപകടമുണ്ടായത്. സംഭവത്തില്‍ വെള്ളറട ചെമ്പക ഭവനില്‍ പ്രസാദിന്റെയും പരേതയായ രജിതയുടെയും മകന്‍ കാശിനാഥ് ആണ് മരിച്ചത്. അച്ഛനോടൊപ്പം ബുള്ളറ്റില്‍...

pet-dog

തൊണ്ടയില്‍ തയ്യല്‍ സൂചി കുടുങ്ങി; ഭക്ഷണം കഴിക്കാനാകാതെ വേദനകൊണ്ട് പുളഞ്ഞ വളര്‍ത്തുനായക്ക് ആശ്വാസമായി ഡോക്ടര്‍, പ്രത്യേക ഉപകരണമുപയോഗിച്ച് സൂചി പുറത്തെടുത്തു

തിരുവനന്തപുരം: തൊണ്ടയില്‍ തയ്യല്‍ സൂചി കുടുങ്ങിയതിനെ തുടര്‍ന്ന് ഭക്ഷണം പോലും കഴിക്കാനാകാതെ വേദനകൊണ്ട് പുളഞ്ഞ വളര്‍ത്തുനായക്ക് ആശ്വാസമായി ഡോക്ടറുടെ ഇടപെടല്‍. അനസ്തേഷ്യ നല്‍കിയശേഷം പ്രത്യേക ഉപകരണമുപയോഗിച്ച് സൂചി...

death| bignewslive

നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞു, ശരീരത്തിലൂടെ ലോറി കയറിയിറങ്ങി, 52കാരന് ദാരുണാന്ത്യം

തൃശൂര്‍: നിയന്ത്രണം വിട്ട ബൈക്ക് മറിഞ്ഞ് ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. തൃശ്ശൂര്‍ ജില്ലയിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ കോട്ടപ്പുറം സ്വദേശി എടവനക്കാട് വീട്ടില്‍ ഫൈസല്‍ ആണ് മരിച്ചത്....

സുഹൃത്തുക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ മെസേജ് അയച്ചു: ചോദ്യം ചെയ്തവര്‍ക്ക് നേരെ സംഘ ചേര്‍ന്ന് അക്രമം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

സുഹൃത്തുക്കള്‍ക്ക് ഇന്‍സ്റ്റാഗ്രാമില്‍ മെസേജ് അയച്ചു: ചോദ്യം ചെയ്തവര്‍ക്ക് നേരെ സംഘ ചേര്‍ന്ന് അക്രമം; നാല് വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

തിരുവനന്തപുരം: ഇന്‍സ്റ്റാഗ്രാം വഴി സഹപാഠികളായ വിദ്യാര്‍ഥിനികള്‍ക്ക് മെസേജ് അയച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ഥികള്‍ക്ക് നേരെ വാളും ഇരുമ്പ് കമ്പിയും ഉപയോഗിച്ച് ആക്രമണം. വര്‍ക്കല ശിവഗിരിയിലെ കോളജ് ഓഫ്...

ഉമ്മന്‍ ചാണ്ടിയ്ക്ക് വിദഗ്ദ ചികിത്സ: ബംഗളൂരുവിലേക്ക് നാളെ കൊണ്ട് പോകും; ചിലവ് കോണ്‍ഗ്രസ് വഹിക്കും

ബംഗളൂരുവിലെ ചികിത്സ ഫലപ്രദം: ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടു

ബംഗളൂരു: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ആദ്യ ഡോസ് നല്‍കി 48 മണിക്കൂറിന് ശേഷമാണ് ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കൂടാതെ...

‘ഒ പോസിറ്റീവ് വൃക്ക വില്‍പ്പനയ്ക്ക്’: പോസ്റ്ററൊട്ടിച്ച് പെയിന്റിംഗ് തൊഴിലാളി

‘ഒ പോസിറ്റീവ് വൃക്ക വില്‍പ്പനയ്ക്ക്’: പോസ്റ്ററൊട്ടിച്ച് പെയിന്റിംഗ് തൊഴിലാളി

മലപ്പുറം: കടം വീട്ടാന്‍ വഴിയില്ലാത്ത വൃക്ക വില്‍പ്പനയ്ക്ക് വച്ച് പെയിന്റിംഗ് തൊഴിലാളി. പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശി സജി (55)യാണ് ജീവിതത്തിലെ ദുരിതമുഖത്ത് നിന്ന് വൃക്ക വില്‍ക്കാനുണ്ടെന്ന് ചിത്രം...

Page 663 of 4537 1 662 663 664 4,537

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.