പത്തനംതിട്ട: ചരിത്രം തിരുത്തി യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയ സംഭവത്തില്‍ പ്രതികരണവുമായി അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. സംഭവം അപലപനീയമാണെന്നും യുവതികള്‍ കയറിയെങ്കില്‍ അതിനുവേണ്ട ശുദ്ധ...
തിരുവനന്തപുരം: അനിശ്ചിതകാല പണിമുടക്കുമായി കെഎസ്ആര്‍ടിസി. ജനുവരി 16 അര്‍ധരാത്രി മുതല്‍ പണിമുടക്ക് നടത്താനായി സംയുക്ത ട്രേഡ് യൂണിയന്‍ നോട്ടീസ് നല്‍കി. കെഎസ്ആര്‍ടിസിയിലെ സിംഗിള്‍ ഡ്യൂട്ടിയും സര്‍വ്വീസ് വെട്ടിക്കുറക്കുന്നതും...
കോഴിക്കോട്: യുവതികള്‍ ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്തിയതിനെ സ്വാഗതം ചെയ്ത് അധ്യാപികയും എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയുമായ ജെ ദേവിക. മാധ്യമങ്ങളെ അറിയിക്കാതെയും രാത്രി മഫ്തി പോലീസിന്റെ സഹായത്തോടെയാണ് യുവതികളെ...
കൊച്ചി: അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയ്ക്ക് അന്തിമോപചാരം അര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും. ഇന്ന് രാവിലെ ഏഴുമണിയോടെ വടുതലയിലെ...
സന്നിധാനം: ചരിത്രം തിരുത്തി യുവതികള്‍ മലചവിട്ടി. കോഴിക്കോട് മലപ്പുറം സ്വദേശിനികളായ ബിന്ധു കനകദുര്‍ഗ എന്നിവരാണ് അയ്യപ്പ ദര്‍ശനം നടത്തിയത്. എന്നാല്‍ സ്ത്രീകള്‍ കയറുന്ന വിവരം അറിഞ്ഞത് ചില...
തിരുവനന്തപുരം: യുവതികള്‍ ശബരിമലയില്‍ എത്തി എന്ന വാര്‍ത്ത സ്ഥിരീകരിച്ച് പോലീസ്. കൊയിലാണ്ടി സ്വദേശി കനകദുര്‍ഗ, പെരിന്തല്‍മണ്ണ സ്വദേശി ബിന്ദു എന്നിവര്‍ ദര്‍ശനം നടത്തിയെന്ന് പോലീസ് സ്ഥിരീകരിച്ചതായി ഒരു...
സന്നിധാനം: ശബരിമലയില്‍ അയ്യപ്പ ദര്‍ശനം നടത്തിയെന്ന പോലീസ് സ്ഥിരീകരണത്തോട് പ്രതികരിക്കാതെ തന്ത്രി. അത്തരത്തില്‍ സ്ത്രീകള്‍ കയറാന്‍ സാധ്യതയില്ല. സ്ത്രീകള്‍ കയറിയെങ്കില്‍ ബോര്‍ഡുമായി ആലോചിച്ച് പ്രതികരിക്കാമെന്ന് തന്ത്രി പ്രതികരിച്ചു....
തിരുവനന്തപുരം: മാവോയിസ്റ്റുകളെ പിടികൂടാന്‍ പുതിയ തന്ത്രവുമായി കേരളാ പോലീസ്. 'ഓപ്പറേഷന്‍ അനാക്കോണ്ട' എന്ന പേരില്‍ വനത്തിനുള്ളില്‍ ശക്തമായ തിരച്ചില്‍ തുടങ്ങി. പോലീസിലെ തണ്ടര്‍ ബോള്‍ട്‌സ്, നക്‌സല്‍ വിരുദ്ധ...
തിരുവനന്തപുരം: യുവതികള്‍ സന്നിധാനത്ത് എത്തി എന്ന വാര്‍ത്തയോട് പ്രതികരിച്ച് ദേവസ്വം ബോര്‍ഡ്. വാര്‍ത്തകളില്‍ നിന്നാണ് ഈ വിവരം അറിഞ്ഞത്, കാര്യങ്ങളെക്കുറിച്ച് അറിയില്ല സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ദേവസ്വം...
കാസര്‍കോട്: കാസര്‍കോട് വനിതാ മതിലിനു നേരെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ രണ്ട് സ്ത്രീകളുടെ നില ഗുരുതരം. ഗുരുതരമായി പരിക്കേറ്റ അംഗടിമുഗര്‍ സ്വദേശികളായ സ്ത്രീകളെ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.