ചികിത്സയ്ക്കായി കരുതിവെച്ച 16,000 രൂപ ജനല്‍ക്കമ്പിയിലൂടെ വടി നീട്ടി കവര്‍ന്നു; പ്രാവിനെ മുറിവേല്‍പ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചും മോഷണശ്രമം; ഞെട്ടലില്‍ കോടന്നൂര്‍ നിവാസികള്‍

ചികിത്സയ്ക്കായി കരുതിവെച്ച 16,000 രൂപ ജനല്‍ക്കമ്പിയിലൂടെ വടി നീട്ടി കവര്‍ന്നു; പ്രാവിനെ മുറിവേല്‍പ്പിച്ച് ശ്രദ്ധയാകര്‍ഷിച്ചും മോഷണശ്രമം; ഞെട്ടലില്‍ കോടന്നൂര്‍ നിവാസികള്‍

തൃശൂര്‍: വീണ്ടും നാടിനെ നടുക്കി മോഷണങ്ങള്‍ പെരുകുന്നു. ചേര്‍പ്പ് കോടന്നൂരില്‍ വീടിന്റെ ജനലിന്റെ കമ്പിക്കിടയിലൂടെ വടി നീട്ടി ബാഗിലിരുന്ന 16000 രൂപ കവര്‍ന്നു. ഇതിന് തൊട്ടുമുന്‍പായി അയല്‍വീട്ടില്‍...

കൂട്ട പിരിച്ചുവിടല്‍ തുടരുന്നു; കെഎസ്ആര്‍ടിസി ഇത്തവണ ഇറക്കി വിട്ടത് 134 ജീവനക്കാരെ

കൂട്ട പിരിച്ചുവിടല്‍ തുടരുന്നു; കെഎസ്ആര്‍ടിസി ഇത്തവണ ഇറക്കി വിട്ടത് 134 ജീവനക്കാരെ

തിരുവനന്തപുരം: ശുദ്ധീകരണം തുടരുന്ന കെഎസ്ആര്‍ടിസിയില്‍ വീണ്ടും കൂട്ട പിരിച്ചുവിടല്‍. 69 ഡ്രൈവര്‍മാരും 65 കണ്ടക്ടര്‍മാരും ഉള്‍പ്പെടെ 134 പേര്‍ക്കാണ് ഇത്തവണ പണി പോയത്. ദീര്‍ഘകാലമായി ജോലിക്ക് ഹാജരാകാത്തതിനാണ്...

സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചു; കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചു; കൊല്ലം തുളസിക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: പ്രായഭേദമന്യെ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് എന്‍ഡിഎ നടത്തിയ വിശ്വാസ സംരക്ഷണ ജാഥയ്ക്കിടെ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച നടന്‍ കൊല്ലം തുളസിയ്‌ക്കെതിരെ വനിതാ...

‘സ്ത്രീകളെ വലിച്ചു കീറണമെന്ന് ഒരു ആവേശത്തില്‍ പറഞ്ഞതാണ്’; സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് കൊല്ലം തുളസി

‘സ്ത്രീകളെ വലിച്ചു കീറണമെന്ന് ഒരു ആവേശത്തില്‍ പറഞ്ഞതാണ്’; സ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തില്‍ മാപ്പ് പറഞ്ഞ് കൊല്ലം തുളസി

തൃശ്ശൂര്‍: സുപ്രീം കോടതിയുടെ ശബരിമല വിധിയ്‌ക്കെതിരെ വിശ്വാസികള്‍ നടത്തുന്ന പ്രക്ഷോഭത്തിനിടെ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ച നടന്‍ കൊല്ലം തുളസി മാപ്പ് പറഞ്ഞു. ഒരാവേശത്തിന് പറഞ്ഞതാണെന്നും സംഭവത്തില്‍ മാപ്പുചോദിക്കുന്നതായും...

ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കും! സ്ത്രീകളെ അധിക്ഷേപിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കും! സ്ത്രീകളെ അധിക്ഷേപിച്ച് പ്രയാര്‍ ഗോപാലകൃഷ്ണന്‍

പത്തനംതിട്ട: ശബരിമലയില്‍ യുവതികള്‍ കയറിയാല്‍ അയ്യപ്പന് ചൈതന്യമില്ലാതാകുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമലയില്‍ യുവതികള്‍ വന്നാല്‍ പുരുഷനും പുലിയും പിടിക്കാമെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍...

വയനാടന്‍ ടൂറിസത്തിന്റെ പുതിയമുഖം; ചായക്കഥകളുമായി വയനാട്ടില്‍ ടീ മ്യൂസിയം തുറന്നു

വയനാടന്‍ ടൂറിസത്തിന്റെ പുതിയമുഖം; ചായക്കഥകളുമായി വയനാട്ടില്‍ ടീ മ്യൂസിയം തുറന്നു

വയനാട്: വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് വയനാട്. മഞ്ഞും മലകളും മാടി വിളിക്കുന്ന ദേശം സഞ്ചാരികള്‍ക്കു മുന്നില്‍ കാഴ്ചയുടെ പുതിയൊരു ലോകമാണ് തുറന്നുക്കൊടുക്കുന്നത്. വയനാടന്‍ ടൂറിസം മേഖലക്ക്...

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളെ ഭിന്നിപ്പിക്കുന്നു! ചെന്നിത്തല ബിജെപി പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി മത്സരിക്കുകയാണ്; കാനം രാജേന്ദ്രന്‍

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പ്രതിപക്ഷം ജനങ്ങളെ ഭിന്നിപ്പിക്കുന്നു! ചെന്നിത്തല ബിജെപി പ്രസിഡന്റ് സ്ഥാനത്തിനുവേണ്ടി മത്സരിക്കുകയാണ്; കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: ശബരിമല വിഷയം രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സുപ്രീംകോടതി വിധി നടപ്പാക്കുക എന്നത് ഉത്തരവാദിത്തമുള്ള സര്‍ക്കാരിന്റെ കടമാണ്. അത്...

ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ആലപ്പുഴയില്‍ ക്ഷേത്രക്കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

ആലപ്പുഴ: ക്ഷേത്രക്കുളത്തില്‍ മുങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പുത്തനമ്പലം ക്ഷേത്രക്കുളത്തില്‍ മുങ്ങി വിനായകന്‍ (13) ആണ് മരിച്ചത്. ചാരമംഗലംഡിവിഎച്ച്എസ്എസിലെ വിദ്യാര്‍ത്ഥിയാണ്. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ സ്വീകരിച്ചു.

ശബരിമല  സമരത്തിന് രാഷ്ട്രീയ പിന്തുണവേണ്ട, സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് പോകുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല; പന്തളം രാജകുടുംബാംഗം

ശബരിമല സമരത്തിന് രാഷ്ട്രീയ പിന്തുണവേണ്ട, സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് പോകുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ല; പന്തളം രാജകുടുംബാംഗം

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നുളള സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് നടത്തുന്ന സമരത്തിന് രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ വേണ്ടെന്ന് പന്തളം രാജ കുടുബാംഗം ശശികുമാര്‍ വര്‍മ്മ. സമരം...

ക്ഷേത്ര നിയന്ത്രണം ദേവസ്വത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജി: സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ക്ഷേത്ര നിയന്ത്രണം ദേവസ്വത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജി: സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചു. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കും എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ്...

Page 4509 of 4521 1 4,508 4,509 4,510 4,521

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.