ബാര്‍കോഴക്കേസ്; മാണിക്കെതിരെ അന്വേഷണം വൈകുന്നതിനെതിരെ വിഎസ് ഹൈക്കോടതിയില്‍

ബാര്‍കോഴക്കേസ്; മാണിക്കെതിരെ അന്വേഷണം വൈകുന്നതിനെതിരെ വിഎസ് ഹൈക്കോടതിയില്‍

തിരുവനന്തപുരം: ബാര്‍കോഴക്കേസില്‍ അന്വേഷണം വൈകുന്നതിനെതിരെ വിഎസ് അച്ഛ്യുതാനന്ദന്‍ ഹൈക്കോടതിയെ സമീപിച്ചു. കേസില്‍ മാണിക്കെതിരായ തുടരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും പ്രത്യേക അനുമതി വേണമെന്ന വിജിലന്‍സ് കോടതിയുടെ ഉത്തരവ് ചോദ്യം...

അയ്യപ്പ ഭക്തന്മാര്‍ കറുപ്പുടുക്കുമ്പോള്‍ തന്ത്രിമാരും പരികര്‍മ്മികളുമായ നിങ്ങള്‍ വെള്ള ഉടുത്ത് ഷേവ് ചെയ്ത് പൂജ ചെയ്യുന്നു!നിങ്ങളുടെ ആവശ്യത്തിന് ആചാരം ലംഘിക്കാം അത് തെറ്റാകില്ല അല്ലേ?; തന്ത്രി കുടുംബത്തെ വിമര്‍ശിച്ച് മലയരയ ഗോത്രത്തിന്റെ കുറിപ്പ്

പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശന വിഷയവുമായി ബന്ധപ്പെട്ട് താഴമണ്‍ തന്ത്രി കുടുംബത്തെ ശക്തമായി വിമര്‍ശിച്ച് മലയരയ ഗോത്ര വിഭാഗക്കാരനും നടനുമായ മല്ലു പി ശേഖര്‍. അയ്യപ്പ ഭക്തന്മാര്‍ എല്ലാവരും...

Madani1 | Kerala news

കേരളത്തിലെത്തി ഉമ്മയെ കാണണം; വീണ്ടും കേരളം സന്ദര്‍ശിക്കാന്‍ അനുമതി തേടി മഅ്ദനി

ബംഗളൂരു: കേരളത്തിലേക്ക് വീണ്ടുമെത്താന്‍ അനുമതി തേടി പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി. ഉമ്മയുടെ രോഗം മൂര്‍ഛിക്കുകയും പക്ഷാഘാതം സംഭവിക്കുകയും ചെയ്തതോടെയാണ് മഅ്ദനി നാട്ടിലേക്ക് വരാന്‍ കോടതിയുടെ...

‘രാഹുലിന്റെ രോമത്തില്‍ തൊടില്ല’; രക്തം വീഴ്ത്തി സന്നിധാനം അശുദ്ധിക്കാന്‍ പദ്ധതിയിട്ട രാഹുല്‍ ഈശ്വറിനെ ബിജെപി തള്ളിയിട്ടും കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ; പ്രഖ്യാപിച്ചത് അജയ് തറയില്‍

‘രാഹുലിന്റെ രോമത്തില്‍ തൊടില്ല’; രക്തം വീഴ്ത്തി സന്നിധാനം അശുദ്ധിക്കാന്‍ പദ്ധതിയിട്ട രാഹുല്‍ ഈശ്വറിനെ ബിജെപി തള്ളിയിട്ടും കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ; പ്രഖ്യാപിച്ചത് അജയ് തറയില്‍

കൊച്ചി: ശബരിമലയില്‍ നടയടച്ചിടാനായി ഏതറ്റം വരെയും പോകാന്‍ തയ്യാറായ രാഹുല്‍ ഈശ്വറിന് പൂര്‍ണ്ണപിന്തുണയുമായി കോണ്‍ഗ്രസ്. സന്നിധാനത്ത് രക്തം വീഴ്ത്താനായിരുന്നു പദ്ധതിയെന്ന് വെളിപ്പെടുത്തിയ രാഹുലിന് ചാനല്‍ ചര്‍ച്ചയ്ക്കിടെ കോണ്‍ഗ്രസ്...

കോടിയേരിക്കെതിരെ അപവാദ പ്രചരണം; ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസ് എടുത്തു

കോടിയേരിക്കെതിരെ അപവാദ പ്രചരണം; ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെതിരെ കേസ് എടുത്തു

ആലപ്പുഴ: സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരെ അപവാദ പ്രചരണം നടത്തിയതിനും അസഭ്യ വര്‍ഷം നടത്തിയതിനും ബിജെപി നേതാവ് ശോഭാ സുരേന്ദ്രനോതിരെ കേസ് എടുത്തു. തണ്ണീര്‍മുക്കം സ്വദേശി നല്‍കിയ...

കുറ്റവാളിയുമായുളള മുഖസാദൃശ്യത്തിന്റെ പേരില്‍ ചെയ്യാത്ത മോഷണത്തിന് തന്നെ ജയിലിലടച്ചു; പോലീസിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി പ്രവാസി

കുറ്റവാളിയുമായുളള മുഖസാദൃശ്യത്തിന്റെ പേരില്‍ ചെയ്യാത്ത മോഷണത്തിന് തന്നെ ജയിലിലടച്ചു; പോലീസിനെതിരെ നിയമനടപടി സ്വീകരിക്കാനൊരുങ്ങി പ്രവാസി

കണ്ണൂര്‍: മാല മോഷണ കേസില്‍ കുരുക്കി പോലീസ് പീഡിപ്പിച്ച കണ്ണൂര്‍ സ്വദേശി വി കെ താജുദ്ദീന്‍ പോലീസിനെതിരെ നിയമനടപടിക്ക് ഒരുങ്ങുന്നു. തന്റെ നിരപരാധിത്വം വ്യക്തമായ സാഹചര്യത്തിലാണ് പ്രവാസിയായ...

തെരഞ്ഞെടുപ്പ് ഓര്‍മ്മിപ്പിച്ച് ആരും ഭീഷണിപ്പെടുത്തേണ്ട; ഭരണഘടനയും പാര്‍ലമെന്റും വിശ്വാസത്തിന് താഴെയല്ല: എംഎം മണി

തെരഞ്ഞെടുപ്പ് ഓര്‍മ്മിപ്പിച്ച് ആരും ഭീഷണിപ്പെടുത്തേണ്ട; ഭരണഘടനയും പാര്‍ലമെന്റും വിശ്വാസത്തിന് താഴെയല്ല: എംഎം മണി

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വരുമെന്ന് ഓര്‍മ്മിപ്പിച്ച് എല്‍ഡിഎഫിനെ ആരും ഭീഷണിപ്പെടുത്തേണ്ടെന്ന് വൈദ്യുതി മന്ത്രി എംഎം മണിയുടെ മറുപടി. ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയുടെ പേരില്‍ കലാപം അഴിച്ചുവിട്ട്...

എംടിയുടെ ഹര്‍ജി കോടതി അടുത്ത മാസം പരിഗണിക്കും; എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ശ്രീകുമാര്‍ മേനോനോട് കോടതി

എംടിയുടെ ഹര്‍ജി കോടതി അടുത്ത മാസം പരിഗണിക്കും; എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ശ്രീകുമാര്‍ മേനോനോട് കോടതി

കോഴിക്കോട്: രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണമെന്നാവശ്യപ്പെട്ട് എംടിവാസുദേവന്‍ നായര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നത് അടുത്ത മാസം ഏഴിലേക്ക് മാറ്റി. എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനോട്...

ശബരിമല സ്ത്രീപ്രവേശനം നീട്ടണമെന്ന് ഹര്‍ജി: സുപ്രീം കോടതി വിധി നിയമമാണ്; പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി

ശബരിമല സ്ത്രീപ്രവേശനം നീട്ടണമെന്ന് ഹര്‍ജി: സുപ്രീം കോടതി വിധി നിയമമാണ്; പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനം നീട്ടിവെയ്ക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. സുപ്രീംകോടതിയുടെ വിധി രാജ്യത്തെ നിയമമാണെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. സുപ്രീംകോടതി പ്രഖ്യാപിക്കുന്ന നിയമം അനുസരിക്കാനും പാലിക്കാനും രാജ്യത്തെ...

ശബരിമലയില്‍ ആക്രമണം അഴിച്ചുവിട്ട 1407 പേര്‍ അറസ്റ്റില്‍; രജിസ്റ്റര്‍ ചെയ്തത് 258 കേസുകള്‍; കൂടുതല്‍ അക്രമികളുടെ ചിത്രം ഉടന്‍ പുറത്തുവിടുമെന്ന് പോലീസ്!

ശബരിമലയിലെ സംഘര്‍ഷം: ഇതുവരെ അറസ്റ്റിലായത് 1410 പേര്‍; ജാമ്യത്തിലിറങ്ങിയത് 1250 പേര്‍; 13 ലക്ഷം വീതം കെട്ടിവെച്ചാല്‍ ജാമ്യം!

തിരുവനന്തപുരം: തുലാമാസ പൂജയ്ക്കായി തുറന്ന ശബരിമലയില്‍ സ്ത്രീപ്രവേശനത്തെ ചൊല്ലി ഉടലെടുത്ത സംഘര്‍ഷങ്ങളില്‍ ഇതുവരെ 1410 പേര്‍ അറസ്റ്റിലായി. ഇതില്‍ 1250 പേരെ ജാമ്യത്തില്‍ വിട്ടു. 160 പേരെ...

Page 4470 of 4528 1 4,469 4,470 4,471 4,528

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.