കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണ കവര്‍ച്ച; കാര്‍ ആക്രമിച്ച് ആറ് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കവര്‍ന്നു

കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണ കവര്‍ച്ച; കാര്‍ ആക്രമിച്ച് ആറ് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം കവര്‍ന്നു

കൊച്ചി: കൊച്ചിയില്‍ വന്‍ സ്വര്‍ണ്ണ കവര്‍ച്ച. എറണാകുളത്ത് നിന്നും ആലുവ ഇടയാറിലെ സ്വര്‍ണ്ണ കമ്പനിയിലേക്ക് കൊണ്ട് പോയ 6 കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഇന്നലെ കവര്‍ന്നത്. സംഭവത്തില്‍...

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്കിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന്റെ വിലക്കിനെതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: തൃശ്ശൂര്‍ പൂരത്തിന്റെ എഴുന്നള്ളിപ്പില്‍ നിന്നും തെച്ചിക്കോട്ട് കാവ് രാമചന്ദ്രനെ വിലക്കിയതിനെ ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കളക്ടര്‍ അധ്യക്ഷയായ നാട്ടാന നിരീക്ഷക സമിതിയുടെ...

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ഹാജരാകും

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസ്; ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് ഹാജരാകും

കോട്ടയം: ബലാത്സംഗകേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഇന്ന് കോടതിയില്‍ ഹാജരാകും. പാലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്‍പിലാണ് ഹാജരാകുക. കേസുമായി ബന്ധപ്പെട്ട് കുറ്റപത്രം നേരത്തെ കോടതി...

ഇടുക്കിയില്‍ കരടിയുടെ ആക്രമണത്തില്‍ വൃദ്ധന് പരുക്ക്

ഇടുക്കിയില്‍ കരടിയുടെ ആക്രമണത്തില്‍ വൃദ്ധന് പരുക്ക്

ഇടുക്കി: ഇടുക്കിയില്‍ വൃദ്ധന് നേരെ കരടിയുടെ ആക്രമണം. ഉപ്പുതറ വളകോട് പാലക്കാവ് പള്ളിക്കുന്നേല്‍ ശാമുവേലിനാണ് (76) കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. സംഭവത്തില്‍ ശാമുവേലിന്റെ കൈക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്....

തൃശ്ശൂരില്‍ ഹോട്ടലുകളിലും ബേക്കറികളിലും വ്യാപക പരിശോധന;  പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു, പത്ത് കടകള്‍ക്ക് നോട്ടീസ്

തൃശ്ശൂരില്‍ ഹോട്ടലുകളിലും ബേക്കറികളിലും വ്യാപക പരിശോധന; പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു, പത്ത് കടകള്‍ക്ക് നോട്ടീസ്

തൃശ്ശൂര്‍: തൃശ്ശൂരില്‍ പൂരത്തിനു മുന്നോടിയായി നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും ഭക്ഷ്യസുരക്ഷാ വകുപ്പ് വ്യാപക പരിശോധന നടത്തി. പരിശോധനയില്‍ കൃത്രിമ നിറങ്ങള്‍ ചേര്‍ത്ത ഭക്ഷണസാധനങ്ങള്‍ പിടിച്ചെടുത്തു. ഹോട്ടലുകളില്‍ നിന്ന്...

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് കൂട്ടുകാരിയോടൊപ്പം കടലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെടുത്തു

പ്ലസ് ടു പരീക്ഷയില്‍ തോറ്റതിന് കൂട്ടുകാരിയോടൊപ്പം കടലില്‍ ചാടിയ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെടുത്തു

ചേര്‍ത്തല: ചേര്‍ത്തലയില്‍ പ്ലസ് ടു പരീക്ഷക്ക് തോറ്റതിന് കടലില്‍ ചാടിയ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ഇന്ന് രാവിലെ പൊന്തുവള്ളത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പ്ലസ്...

പോസ്റ്റല്‍ വോട്ട് തിരിമറി: പോലീസുകാരന് സസ്‌പെന്‍ഷന്‍; ക്രെംബ്രാഞ്ച് കേസെടുത്തു

പോസ്റ്റല്‍ വോട്ട് തിരിമറി: പോലീസുകാരന് സസ്‌പെന്‍ഷന്‍; ക്രെംബ്രാഞ്ച് കേസെടുത്തു

തിരുവനന്തപുരം: പോലീസിലെ പോസ്റ്റല്‍ വോട്ട് വിവാദത്തില്‍ ക്രെംബ്രാഞ്ച് കേസെടുത്തു. ഐആര്‍ ബറ്റാലിയനിലെ പോലീസുകാരന്‍ വൈശാഖിനെ സസ്‌പെന്‍ഡ് ചെയ്തു. വോട്ടുകള്‍ നല്‍കാന്‍ നിര്‍ബന്ധിച്ചത് വൈശാഖാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍....

നെറ്റിപ്പട്ടവും മുത്തുകുടയും ചൂടി ഗജരാജപ്രൗഢിയോടെ’ആനവണ്ടി എഴുന്നള്ളത്ത്’; കൊട്ടാരക്കരയിലെ വേറിട്ടൊരു ഉത്സവക്കാഴ്ച

നെറ്റിപ്പട്ടവും മുത്തുകുടയും ചൂടി ഗജരാജപ്രൗഢിയോടെ’ആനവണ്ടി എഴുന്നള്ളത്ത്’; കൊട്ടാരക്കരയിലെ വേറിട്ടൊരു ഉത്സവക്കാഴ്ച

കൊട്ടാരക്കര: ഉത്സവങ്ങള്‍ക്ക് ആനയെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ തുടരുന്നതിനിടെ ആനയ്ക്കു പകരം ആനവണ്ടിയെ നെറ്റിപ്പട്ടം ചാര്‍ത്തി എഴുന്നള്ളിച്ച് വേറിട്ടൊരു ഉത്സവക്കാഴ്ച. കൊട്ടാരക്കര ശ്രീ മഹാഗണപതി ക്ഷേത്രത്തിലെ മേടതിരുവാതിര...

വീണ്ടും കടുവ ഇറങ്ങിയതായി സംശയം; മുന്നറിയിപ്പുമായി വനം വകുപ്പ്

വീണ്ടും കടുവ ഇറങ്ങിയതായി സംശയം; മുന്നറിയിപ്പുമായി വനം വകുപ്പ്

കല്‍പ്പറ്റ: ഭീതി ഒഴിയാതെ വയനാട്. പുല്‍പ്പള്ളി പാറക്കടവില്‍ വീണ്ടും കടുവ ഇറങ്ങിയതായി സംശയം. നാട്ടുകാരും വനം വകുപ്പും ചേര്‍ന്നു തിരച്ചില്‍ നടത്തുന്നു. കടുവയെ പിടികൂടാനായി കൂട് സ്ഥാപിക്കുമെന്നും...

ആ സൂപ്പര്‍ A+ കാരന്‍ ജോഷിന്‍ ഇതാ! കാര്‍ഡ് ബോര്‍ഡില്‍ എസ്എസ്എല്‍സി ഫലം എഴുതിയിട്ട മിടുക്കന്‍

ആ സൂപ്പര്‍ A+ കാരന്‍ ജോഷിന്‍ ഇതാ! കാര്‍ഡ് ബോര്‍ഡില്‍ എസ്എസ്എല്‍സി ഫലം എഴുതിയിട്ട മിടുക്കന്‍

ആലപ്പുഴ: എസ്എസ്എല്‍സി ഫലം കാര്‍ഡ് ബോര്‍ഡില്‍ എഴുതി വൈദ്യുത പോസ്റ്റില്‍ കെട്ടിവച്ച ഒരു ചിത്രമാണ് കഴിഞ്ഞദിവസമായി സൈബര്‍ലോകത്ത് വൈറലായിരുന്നത്. 'ഞാന്‍ ജോഷിന്‍, എനിക്ക് എസ്എസ്എല്‍സി പരീക്ഷയ്ക്ക് ആറ്...

Page 3596 of 4521 1 3,595 3,596 3,597 4,521

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.