ശബരിമല സന്നിധാനത്ത് വെള്ളമെത്തിക്കണം; കുന്നാര്‍ ഡാമില്‍ അടിഞ്ഞു കൂടിയ മണ്ണ് മാറ്റുന്ന ജോലികള്‍ ആരംഭിച്ചു

ശബരിമല സന്നിധാനത്ത് വെള്ളമെത്തിക്കണം; കുന്നാര്‍ ഡാമില്‍ അടിഞ്ഞു കൂടിയ മണ്ണ് മാറ്റുന്ന ജോലികള്‍ ആരംഭിച്ചു

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വെള്ളം എത്തിക്കാന്‍ വേണ്ടി കുന്നാര്‍ ഡാമില്‍ അടിഞ്ഞു കൂടിയ മണ്ണ് മാറ്റുന്ന ജോലികള്‍ ആരംഭിച്ചു. പ്രളയ സമയത്ത് ഉണ്ടായ കനത്ത മണ്ണിടിച്ചലില്‍ ഡാമില്‍...

നീറ്റ് ഇന്ന്; രാജ്യത്ത് പരീക്ഷ എഴുതുന്നത് 15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍; കേരളത്തില്‍ ഒരു ലക്ഷത്തോളം പേര്‍

നീറ്റ് ഇന്ന്; രാജ്യത്ത് പരീക്ഷ എഴുതുന്നത് 15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍; കേരളത്തില്‍ ഒരു ലക്ഷത്തോളം പേര്‍

തിരുവനന്തപുരം: മെഡിക്കല്‍ കോഴ്‌സിലേക്കുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. ഉച്ചക്ക് രണ്ട് മണിക്കാണ് പരീക്ഷ. കേരളത്തില്‍ ഒരു ലക്ഷത്തോളം പേര്‍ പരീക്ഷ എഴുതുന്നുണ്ട്. രാജ്യത്താകെ...

എസ്പിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 36ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

എസ്പിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ; 36ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

കോഴിക്കോട്: എസ്പിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. 36ഓളം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സ തേടി. 36 ല്‍ 14 പേരെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമെന്ന് അധികൃതര്‍...

ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

ഭാര്യയെയും മകനെയും കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

കൊച്ചി: ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കളമശ്ശേരിയിലാണ് സംഭവം.ഹോട്ടല്‍ ജീവനക്കാരനായ സജിയാണ് ഭാര്യയെയും മകനെയും പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിച്ചത്. സജിയുടെ...

കോഴിക്കോട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കോഴിക്കോട് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി പന്തലായനി സ്വദേശി അരുണ്‍കുമാറാണ് മരിച്ചത്. കൊയിലാണ്ടി പന്തലായനി സ്വദേശി അരുണ്‍കുമാറാണ് മരിച്ചത്. ഇയാളുടെ മൃതദേഹം കോഴിക്കോട് പുതിയ...

പൊളളാച്ചിയിലെ അനധികൃത റിസോര്‍ട്ടില്‍ മിന്നല്‍ പരിശോധന; കേരളത്തില്‍ നിന്ന് 150 വിദ്യാര്‍ത്ഥികള്‍ പിടിയില്‍

പൊളളാച്ചിയിലെ അനധികൃത റിസോര്‍ട്ടില്‍ മിന്നല്‍ പരിശോധന; കേരളത്തില്‍ നിന്ന് 150 വിദ്യാര്‍ത്ഥികള്‍ പിടിയില്‍

പൊള്ളാച്ചി: പൊള്ളാച്ചിയില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടില്‍ നിന്ന് മദ്യവും ലഹരി വസ്തുക്കളും പിടികൂടി. പൊള്ളാച്ചിക്ക് സമീപം സേത്തുമടയിലാണ് സംഭവം. പോലീസ് റെയിഡില്‍ കേരളത്തില്‍ നിന്ന് വിവിധ കോളേജുകളിലുള്ള...

ഫേയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

ഫേയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചു; യുവാവ് പിടിയില്‍

കൊച്ചി: കൊച്ചിയില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് പിടിയില്‍. ഫേയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെയാണ് വീട്ടില്‍ വിളിച്ച് വരുത്തി പീടിപ്പിച്ചത്. സംഭവത്തില്‍ കണ്ടന്തറ ചിറ്റേത്തു കുടിയില്‍ മാഹിനെ ആണ്...

ബസ് സ്‌കൂട്ടറില്‍ ഇടിച്ച് അച്ഛനും മകള്‍ക്കും ദാരുണാന്ത്യം

തൃശ്ശൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധിപേര്‍ക്ക് പരിക്കേറ്റു

തൃശ്ശൂര്‍: തൃശ്ശൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. അഴീക്കോട് നിന്നും തൃപ്രയാര്‍ക്ക് പോകുകയായിരുന്ന വ്യാസന്‍ (ഷാജി) ബസും കൊടുങ്ങല്ലൂരില്‍ നിന്നും അഴീക്കോട്ടേയ്ക്ക് പോകുകയായിരുന്ന സുഹൈല്‍ ബസും തമ്മില്‍...

ദുരൂഹ സാഹചര്യത്തില്‍ ശ്രീലങ്കന്‍ സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

ദുരൂഹ സാഹചര്യത്തില്‍ ശ്രീലങ്കന്‍ സ്വദേശി തിരുവനന്തപുരത്ത് പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ ശ്രീലങ്കന്‍ സ്വദേശി പിടിയില്‍. ബസ് ടെര്‍മിനലിന് സമീപത്ത് നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. മലൂക്ക് ജൂത്ത് മില്‍ക്കന്‍ ഡയസ് എന്നയാളെയാണ് പോലീസ്...

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം; തിങ്കളാഴ്ച  ഉച്ചക്ക് രണ്ട് മണിക്ക്

ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം; തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക്

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം മെയ് ആറിന് പ്രസിദ്ധീകരിക്കും. മെയ് ആറിന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഫലം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 4,35,142 വിദ്യാര്‍ഥികളാണ് ഇത്തവണ...

Page 3595 of 4510 1 3,594 3,595 3,596 4,510

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.